മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ 5 ശതമാനം വര്‍ധന

Posted on: August 8, 2018

ന്യൂഡല്‍ഹി : മ്യൂച്വല്‍ ഫണ്ടുകളുടെ ആസ്തി അഞ്ചു ശതമാനം വര്‍ധിച്ച് ജൂലൈ അവസാനം 23.96 ലക്ഷം കോടിയിലെത്തി. ജൂണില്‍ ഇത് 22.86 ലക്ഷം കോടിയായിരുന്നു. ചെറുകിട നിക്ഷേപകര്‍ കൂടുതലായി രംഗത്തു വന്നതാണ് ആസ്തി വര്‍ധിക്കാന്‍ കാരണമെന്ന് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ പറയുന്നു.

TAGS: Mutual Fund |