സർക്കാർ-പൊതുമേഖലാ ജീവനക്കാർക്കായി ഫെഡറൽ ബാങ്കിന്റെ വായ്പാ പദ്ധതി

Posted on: April 7, 2017

കൊച്ചി : സർക്കാർ-പൊതുമേഖലാ ജീവനക്കാർക്ക് വേണ്ടി മാത്രമായുള്ള പുതിയ പേഴ്‌സണൽ ലോൺ ഫെഡറൽ ബാങ്ക് അവതരിപ്പിച്ചു. സർക്കാർ-പൊതുമേഖലാ ജീവനക്കാർക്ക് ഫെഡറൽ ബാങ്കിൽ നിന്നും 15 ലക്ഷം വരെ പേഴ്‌സണൽ ലോൺ ആയി ലഭിക്കും.

ആകർഷകമായ പലിശനിരക്കിൽ ലോൺ ലഭ്യമാണ്. ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകാനുള്ള ഫെഡറൽ ബാങ്കിന്റെ നിരന്തരശ്രമങ്ങളുടെ ഭാഗമായാണ് ഈ പുതിയ ഉത്പന്നവും വിപണിയിലെത്തിച്ചത്.

TAGS: Federal Bank |