സച്ചിൻ ഓഡിയ റിലീസ് ചെയ്തു

Posted on: March 12, 2019

കൊച്ചി : ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന സച്ചിൻ എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസ് ചെയ്തു. ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നടൻ നിവിൻ പോളി നിർവഹിച്ചു.