ദേന ബാങ്ക് ദുരിതാശ്വാസ നിധിയിലേക്ക് 1.16 കോടി രൂപ നൽകി

Posted on: October 8, 2018

തിരുവനന്തപുരം : ദേന ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 1.16 കോടി രൂപ നൽകി. സംഭാവനയുടെ ചെക്ക് ദേന ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കർണം ശേഖർ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.