April 2024
വിപണി മൂല്യത്തില്‍ ടി സി എസ് വീണ്ടും മുന്നില്‍
Posted on: November 29, 2018
ന്യൂഡല്‍ഹി : ഓഹരികളുടെ വിപണിമൂല്യത്തിന്റെ കാര്യത്തില്‍ ടാറ്റ കണ്‍സല്‍റ്റന്‍സി സര്‍വീസസ് ഒന്നാം സ്ഥാനം വീണ്ടും തിരിച്ചു പിടിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് 16 ന് ടി സി എസിനെ പിന്നിലാക്കിയിരുന്നു.
ടി സി എസിന്റെ ഓഹരി വില ഇന്നലെ 4.67 % ഉയര്‍ന്ന് 1976 രൂപയില്‍ എത്തിയപ്പോള്‍ മൊത്തം ഓഹരികളുടെ വിലയായ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ 7,41, 677.60 കോടി രൂപയായി. റിലയന്‍സിന്റേത് 7,26,553.27 കോടി രൂപയാണ്.
TAGS: TCS |
വനിതകള്‍ക്ക് വേനല്‍ക്കാല ജീന്‍സ് കലക്ഷന്‍സുമായി ലീവൈസ്
തിരുവനന്തപുരത്ത് പുതിയ ഡീലര്‍ഷിപ്പുമായി സുസുക്കി
കോട്ടയ്ക്കല്‍ ആര്യവൈദ്യശാല കാന്‍സര്‍ സ്പെഷല്‍ ഒപി ആരംഭിച്ചു
10 ലക്ഷം കോടിരൂപയുടെ വിറ്റുവരവ് നേടിയ ആദ്യ ഇന്ത്യന്‍ കമ്പനിയെന്ന നേട്ടവുമായി റിലയന്‍സ്