മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മഹാമാരിയെ തുടര്‍ന്നുള്ള അടച്ചുപൂട്ടലും സാമൂഹ്യ വിദൂരമാനദണ്ഡങ്ങളും മൂലം അടക്കിവച്ച, യാത്രാ മോഹങ്ങളുടെ കെട്ടഴിച്ച് ‘റിവഞ്ച് ട്രാവല്‍’ എന്ന സങ്കല്പവുമായി വിനോദ യാത്രികര്‍, ടൂറിസം മേഖലയില്‍ തിരികെയെത്തി. ...
തിരുവനന്തപുരം: ബിസിനസ് സഞ്ചാരികള്‍ക്ക് വെല്‍നെസ് സ്പായുമായി ഓ ബൈ താമരയുടെ ‘ദി എലിവേഷന് സ്പാ’. വിദഗ്ധരായ സ്പാ സ്പെഷ്യലിസ്റ്റുകളുടെ സേവനത്തിനൊപ്പം പ്രകൃതിദത്തമായ സ്പാ ഉത്പന്നങ്ങള്‍, പ്രത്യേക ചികിത്സാ ...
തിരുവനന്തപുരം : ഉത്തരമലബാറിന്റെ ടൂറിസം മുഖച്ഛായ തന്നെ മാറ്റാന്‍ കേരള ടൂറിസത്തിന്റെ മലനാട്- മലബാര്‍ ക്രൂസ് ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു. കേരള ടൂറിസത്തിന്റെ ആദ്യ ക്രൂയിസ് ബോട്ട് ഫെബ്രുവരി 15 ന് ...
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ തീര്‍ത്ഥാടന വിനോദസഞ്ചാര പദ്ധതിയില്‍ ഉള്‍പ്പെടുത്തി വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തില്‍ മൂന്നുകോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന തീര്‍ത്ഥാടന സൗകര്യ ...
കൊച്ചി : കോവിഡ് പ്രതിസന്ധിക്ക് വിരാമമിട്ട് വീണ്ടും സഞ്ചാരികളെയും ചലച്ചിത്ര മേഖലയെയും സ്വാഗതം ചെയ്യാനൊരുങ്ങി മലേഷ്യ, മലേഷ്യയിലെ പെനാംഗ് കണ്വന്ഷന് & എക്സിബിഷന് ബ്യൂറോയുടെ നേതൃത്വത്തില്‍ ...
കൊച്ചി : മഹീന്ദ്ര ഹോളിഡേയ്സ് ആന്‍ഡ് റിസോര്‍ട്ട്സ് ഇന്ത്യ ലിമിറ്റഡിന്റെ ബ്രാന്‍ഡായ ക്ലബ് മഹീന്ദ്ര, അരൂകുറ്റി റിസോര്‍ട്ടിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് ഏറ്റവും ...
തിരുവനന്തപുരം: കേരള ടൂറിസത്തിന് അന്താരാഷ്ട്രതലത്തില്‍ പ്രശസ്തി നേടിക്കൊടുത്ത ഉത്തരവാദിത്ത ടൂറിസം പദ്ധതി മാതൃകയാക്കി നടപ്പാക്കാന്‍ മധ്യപ്രദേശും കേരളവും തമ്മില്‍ ധാരണയായി. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രം ...
തിരുവനന്തപുരം : കേരള ടൂറിസത്തിന് അന്താരാഷ്ട്രതലത്തില്‍ പ്രശസ്തി നേടിക്കൊടുത്ത ഉത്തരവാദിത്ത ടൂറിസം പദ്ധതി മാതൃകയാക്കി നടപ്പാക്കാന്‍ മധ്യപ്രദേശ് തീരുമാനിച്ചു. കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം മിഷനാണ് ...
വിനോദ സഞ്ചാരികള്‍ക്ക് പ്രിയങ്കരിയാണ് കൊച്ചി. രാജ്യത്തെ ഏറ്റവും പ്രീയപ്പെട്ട കടലോര പ്രദേശവും കൊച്ചി തന്നെ. പ്രമുഖ ഹോസ്പിറ്റാലിറ്റി ശൃംഖലയായ ഒയോയുടെ യാത്രാ സൂചികയായ, ഒയോ ട്രാവലോപീഡിയ ആണ് ഈ വിവരങ്ങള്‍ ...
തൃശ്ശൂര്‍ : സില്‍വര്‍സ്റ്റോം വാട്ടര്‍തീം പാര്‍ക്ക് ഡല്‍ഹിയിലെ ചിപ്സണ്‍ ഏവിയേഷനുമായി ചേര്‍ന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഹെലികോപ്റ്റര്‍ സവാരി ഒരുക്കി. ഏഴ് മിനിറ്റ്, 10 മിനിറ്റ്, 15 ...
ആലപ്പുഴ : ജലഗതാഗത വകുപ്പിന്റെ കുറ്റമറൈന് ബോട്ട് വേഗ 2 സര്‍വീസ് തുടങ്ങി. പരീക്ഷണ അടിസ്ഥാനത്തിലാണ് ഇന്നലെ ആദ്യ സര്‍വീസ് നടത്തിയത്. ഇന്നു മുതല്‍ സാധാരണ സര്‍വീസ് തുടങ്ങും. യാത്രാബോട്ട് എന്നതിനൊപ്പം ...
തിരുവനന്തപുരം : ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി കമ്പനിയായ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡ് (ഐഎച്ച്സിഎല്‍) തിരുവനന്തപുരത്ത് അംബികാ വിലാസ് ആമാ സ്റ്റേയ്സ് ആന്‍ഡ് ട്രെയില്‍സ് ഹെരിറ്റേജ് ...
കൊച്ചി : വണ്ടര്‍ലാ ഹോളിഡേയ്സ് കോവിഡ് പോരാളികള്‍ക്ക് കൊച്ചിയിലെ പാര്‍ക്കിലേക്ക് സൗജന്യ പ്രവേശനം നല്കുന്നു. കോവിഡ് കാലത്തെ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദി അര്‍പ്പിക്കുന്നതിനായി നടത്തുന്ന വാരിയേഴ്സ് ...
തിരുവനന്തപുരം: കൊവിഡ് കാലത്തെ മാന്ദ്യം മറികടന്ന് അതിഥികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഡിജിറ്റല്‍വല്‍കരണത്തിനായി യൂറോപ്പിലെ പ്രശസ്തമായ ലോപെസാന്‍ ഹോട്ടല്‍ ഗ്രൂപ്പ് തിരുവനന്തപുരം ആസ്ഥാനമായ ആഗോള ഐടി ...
ദുബായ് : അമേരിക്ക കേന്ദ്രമായ ഫോബ്സ് മാഗസിന് ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള വ്യക്തികളുടെ മികച്ച ഹോട്ടല്‍ പട്ടിക പ്രഖ്യാപിച്ചു. യുവ വ്യവസായി ലുലു എക്സ്ചേഞ്ച് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദിന്റെ ...