മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തിരുവനന്തപുരം : കേരളത്തിലെ ജനങ്ങളേയും ജനജീവിതത്തേയും അനാവരണം ചെയ്ത് ലോകത്തെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ പര്യാപ്തമായ പ്രശസ്ത മാധ്യമപ്രവര്‍ത്തക അഞ്ജന മേനോന് രചിച്ച പുസ്തകം ‘ഓണം ഇന്‍ എ ...
തിരുവനന്തപുരം : കേരളത്തെ അതിവേഗം കാര്യക്ഷമമായി അടുത്തറിയാന്‍ വിനോദസഞ്ചാരികള്‍ക്ക് അവസരമൊരുക്കുന്ന ടൂറിസം വകുപ്പിന്റെ ‘മായ’ വാട്സാപ്പ് ചാറ്റ്ബോട്ട് സേവനത്തിന് തുടക്കമായി. വിനോദസഞ്ചാര കേന്ദ്രങ്ങളെ ...
തിരുവനന്തപുരം : അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രാവല്‍ ആന്‍ഡ് ലെഷര്‍ ഡോട്കോമിന്റെ ഗ്ലോബല്‍ വിഷന്‍ 2022 പുരസ്ക്കാരത്തിന് കേരള ടൂറിസം അര്‍ഹരായി. കേരള ടൂറിസം നടപ്പാക്കിയ ഉത്തരവാദിത്ത ടൂറിസം ...
കൊച്ചി : കേരള ട്രാവല്‍ മാര്ട്ടിനുളള ബയര്‍ രജിസ്ട്രേഷന് ആവേശകരമായ പ്രതികരണം. വിദേശ ബയര്‍മാരില്‍ നിന്ന് 374 പേരും ആഭ്യന്തര ബയര്‍മാരില്‍ നിന്ന് 1171 പേരുമാണ് രജിസ്ട്രേഷനായി അപേക്ഷിച്ചിട്ടുള്ളത്. കൊവിഡ് ...
കൊച്ചി : ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനിയുടെ (ഐഎച്ച്സിഎല്‍) പ്രമുഖ ബ്രാന്‍ഡായ താജ് ദുബായിയില്‍ താജ് എക്സോട്ടിക്ക റിസോര്‍ട്ട് ആന്‍ഡ് സ്പാ, ദ പാം പ്രവര്‍ത്തനം തുടങ്ങി. പാം ജുമൈറയുടെ ഹൃദയഭാഗത്ത് അറേബ്യന്‍ ...
തിരുവനന്തപുരം : നിരവധി നൂതന പദ്ധതികളും പാക്കേജുകളുമായി കോവിഡിനു ശേഷം വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ രാജ്യവ്യാപക പ്രചാരണ പരിപാടികളുമായി കേരള ടൂറിസം. ഫാമിലി, പ്രൊഫഷണലുകള്‍, സാഹസിക ടൂറിസ്റ്റുകള്‍, ഹണിമൂണേഴ്സ് ...
തിരുവനന്തപുരം : കോവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ തുടങ്ങുന്ന കേരള ടൂറിസം ആകര്‍ഷകമായ വിനോദസഞ്ചാര പദ്ധതികളും നിരവധി നിക്ഷേപ സാധ്യതകളുമായി സജ്ജമാണെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം ...
തിരുവനന്തപുരം : രാജ്യത്തിനകത്തും വിദേശത്തുമുള്ള ടൂറിസം ഓപ്പറേറ്റര്‍മാരുടെ പിന്തുണയോടെ ആഭ്യന്തര-വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിച്ച് മലബാറിന്റെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ സംസ്ഥാന ടൂറിസം വകുപ്പ് ...
തിരുവനന്തപുരം : സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് പ്രയോജനകരമായ പാക്കേജുകള്‍ തയ്യാറാക്കുന്നതിനും ടൂറിസം പങ്കാളികളുമായുള്ള സഹകരണം ഉറപ്പിക്കുന്നതിനുമായി രാജ്യത്തെ പ്രമുഖ ടൂര്‍ ...
കൊച്ചി : സോഷ്യല്‍ മീഡിയയിലൂടെ ഗുജറാത്തിന്റെ ടൂറിസം മേഖലയ്ക്ക് പുതിയ മാനം നല്‍കുന്നതിനായി, ഗുജറാത്ത് ടൂറിസം കോര്പ്പറേഷന് ലിമിറ്റഡ്, ഇന്ത്യാ ഗവണ്മെന്റുമായി സഹകരിച്ച്, ഗാന്ധിനഗറില്‍ ...
തിരുവനന്തപുരം : ട്രീ ലൈറ്റിംഗ് ചടങ്ങുകളോടെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ഒ ബൈ താമര. താമര ലീഷര്‍ എക്സ്പീരിയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് സി.ഇ.ഒയും ഡയറക്ടറുമായ ശ്രുതി ഷിബുലാലിന്റെ ...
തിരുവനന്തപുരം : കേരളം നടപ്പാക്കുന്ന പങ്കാളിത്തസൗഹൃദ കാരവന് ടൂറിസം പദ്ധതിയായ ‘കാരവന് കേരള’യ്ക്ക് ഊര്‍ജ്ജമേകി ബംഗലൂരു സ്റ്റാര്‍ട്ടപ്പ് ക്യാംപര്‍വാന്‍ ആന്റ് ഹോളിഡേയ്സ് ഇന്ത്യ പ്രൈവറ്റ് ...
തിരുവനന്തപുരം : പങ്കാളിത്ത സൗഹൃദ ടൂറിസം പദ്ധതി ‘കാരവന് കേരള’ക്ക് കരുത്തേകാന്‍ സംസ്ഥാന വ്യവസായ വികസന കോര്പ്പറേഷന് (കെഎസ്ഐഡിസി) ടൂറിസ്റ്റ് കാരവനുകള്‍ വാങ്ങുന്നതിനും കാരവന് പാര്‍ക്കുകള്‍ ...
തിരുവനന്തപുരം : ജില്ലകളില്‍ നിലവിലുള്ള ടൂറിസം കേന്ദ്രങ്ങള്‍ സംരക്ഷിക്കുന്നതോടൊപ്പം സാധ്യതയുള്ള പുതിയ കേന്ദ്രങ്ങള്‍ കണ്ടെത്തണമെന്ന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. ജില്ലാ ടൂറിസം പ്രൊമോഷന് ...
തിരുവനന്തപുരം : ലോകത്തെമ്പാടുമുള്ള മലയാളികളെ ഒന്നിപ്പിക്കുന്നരീതിയില് ഇനിയുള്ള വര്‍ഷങ്ങളിലും ഓണ്‍ലൈനായി വെര്‍ച്വല്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ...