മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കോഴിക്കോട് : പുതുവര്‍ഷത്തില്‍ ഇന്ത്യയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ കാറ്റ റിംഗ് ആന്‍ഡ് ടൂറിസം കോര്പറേഷന് ലിമിറ്റഡ് വിവിധ ടൂര്‍ പാക്കേജുകളൊരുക്കുന്നു. ...
കാസര്‍കോട് : കേരളത്തിലെ ആദ്യ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന് നിറം പകരാന്‍ 5 ലക്ഷത്തോളം പേര്. ഡിസംബര്‍ 24ന് അരങ്ങേറുന്ന ഉത്സവത്തിന് മുഖ്യമന്ത്രി പിണറായി വിജയന് തിരിതെളിയിക്കും. 10 ദിവസം നീണ്ടു നില്ക്കുന്ന ...
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സുസ്ഥിര ടൂറിസം പദ്ധതിയായ ‘സ്ട്രീറ്റി’ന് ലണ്ടന്‍ വേള്‍ഡ് ട്രാവല്‍ മാര്‍ട്ടിന്റെ ആഗോള പുരസ്കാരം, ‘സ്ട്രീറ്റ്’ പദ്ധതി വഴി ടൂറിസം കേന്ദ്രങ്ങളിലെ സാമൂഹിക ...
കൊച്ചി : കേരളത്തില്‍ അവധിക്കാലം ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വ്യത്യസ്തമായ അനുഭവമൊരുക്കി ക്ലബ് മഹീന്ദ്ര. തങ്ങളുടെ അഷ്ടമുടി, അരൂക്കുറ്റി ആലപ്പുഴ, പൂവാര്‍, തേക്കടി, ചെറായി എന്നിവിടങ്ങളിലെ ...
കൊച്ചി : മൂന്നാറിലെ റിസോര്‍ട്ടില്‍ താമസിക്കാനെത്തുന്നവര്‍ക്ക് ബുള്ളറ്റില്‍ സാഹസിക ഉല്ലാസയാത്രയ്ക്ക് സൗകര്യമൊരുക്കി ക്ലബ് മഹീന്ദ്ര. ഇതിനു പുറമേ മൂന്നാറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ കൊളുക്കുമല ...
കൊച്ചി : താജ് വയനാട് റിസോര്‍ട്ട് ആന്റ് സ്പായുടെ ഉദ്ഘാടനത്തോടെ ഇന്ത്യയിലെ ഏറ്റവും വലിയ ആതിഥേയ വ്യവസായ കമ്പനിയായ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി (ഐഎച്ച് സിഎല്‍) വയനാട്ടിലെ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം ...
തിരുവനന്തപുരം: ലോക വിനോദസഞ്ചാര ദിനത്തില്‍ വേറിട്ട പദ്ധതികളുമായി സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് സംസ്ഥാനത്തെ ചെറുതും വലുതുമായ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ശുചീകരണം നടത്തുകയാണ് ഇത്തവണത്തെ വിനോദസഞ്ചാര ...
കൊച്ചി : കോവിഡ് സൃഷ്ടിച്ച ഇടവേളയ്ക്ക് ശേഷം വിനോദ സഞ്ചാരികളെ സ്വീകരിക്കാന്‍ മലേഷ്യ ഒരുങ്ങി. പൂര്‍ണ വാക്സിന് എടുത്തവര്‍ക്ക് ഇനി മലേഷ്യയില്‍ ക്വാറന്റീന് ആവശ്യമില്ല. യാത്ര പുറപ്പെടും മുന്‍പും ...
തിരുവനന്തപുരം : കൊവിഡ് വെല്ലുവിളികളെ അതിജീവിച്ച് ആഭ്യന്തര-വിദേശ സഞ്ചാരികളെ വരവേല്‍ക്കാന്‍ കേരള ടൂറിസം തയ്യാറാണെന്ന സന്ദേശം ലോകജനതയില്‍ എത്തിക്കുന്നതില്‍ രാജ്യത്തെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ...
കൊച്ചി : ടൂറിസംമേളയായ കേരള ട്രാവല്‍ മാര്‍ട്ടില്‍ ഇത്തവണ 55,000 വാണിജ്യ കൂടിക്കാഴ്ചകള്‍ നടന്നു. കൊച്ചിയില്‍ വില്ലിംഗ്ടണ്‍ ഐലന്‍ഡിലെ സാഗര-സാമുദ്രിക കണ്വെന്ഷന് സെന്ററില്‍ നടന്ന മാര്‍ട്ടില്‍ ...
കൊച്ചി : നീലക്കുറിഞ്ഞിയുടെ നാടായ മൂന്നാറില്‍ സഞ്ചാരികളെ വരവേല്‍ക്കുന്നതിനായി ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സില്‍ മെയ് ഒന്ന് മുതല്‍ 10 വരെ മൂന്നാര്‍ ഗവണ്മെന്റ് ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ ...
തിരുവനന്തപുരം : കൊവിഡ് മഹാമാരിയാലുണ്ടായ രണ്ട് വര്‍ഷത്തെ ഇടവേളക്കുശേഷം സ്പെയിന് തലസ്ഥാനമായ മാഡ്രിഡിലും ഇറ്റാലിയന്‍ നഗരമായ മിലാനിലും കേരള ടൂറിസം ആദ്യ ബിസിനസ് ടു ബിസിനസ് (ബിടുബി) മീറ്റുകള്‍ സംഘടിപ്പിച്ചു. രണ്ട് ...
കൊച്ചി : രാജ്യത്തെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവല്‍മാര്‍ട്ടില്‍ ഇക്കുറി പ്രാദേശിക സഞ്ചാരികള്‍ക്കായി ഏറെ ആകര്ഷണങ്ങള് ഉണ്ടാകും. സംസ്ഥാനത്തിനകത്തെ സഞ്ചാരികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ച ...
തിരുവനന്തപുരം : സംസ്ഥാനത്തെ ആദ്യ കാരവന് ടൂറിസം പാക്കേജിന് കേരള ടൂറിസം ഡവലപ്മെന്റ് കോര്പ്പറേഷന് (കെടിഡിസി) തുടക്കമിട്ടു. സംസ്ഥാന കാരവന് ടൂറിസം പദ്ധതിക്ക് ഊര്‍ജമേകുന്ന ആകര്‍ഷകമായ ‘കാരവന് ...
കൊല്ലം : കൊല്ലം ബീച്ചിന്റെ സ്വാഭാവിക സൗന്ദര്യം നഷ്ടപ്പെടുത്താതെ സുരക്ഷിതവും വിനോദസഞ്ചാര സൗഹൃദവുമായ അന്താരാഷ്ട്ര ബീച്ച് ടൂറിസം കേന്ദ്രമായി വികസിപ്പിക്കുന്നതിനായുള്ള പദ്ധതി ആവിഷ്കരിക്കുന്നു. കേരള സംസ്ഥാന തീരദേശ ...