മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തിരുവനന്തപുരം : കേരളത്തിന് ഭിന്നശേഷിക്കാരടക്കം എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തിയുള്ള ടൂറിസം വികസനത്തിന് ഐക്യരാഷ്ട്ര സംഘടനയുടെ വേൾഡ് ടൂറിസം ഓർഗനൈസേഷൻറെ ആക്സസബിൾ ടൂറിസം അംഗീകാരം. സ്പെയിനിലെ മാഡ്രിൽ നടക്കുന്ന ഫിതുർ ...
കൊച്ചി : മുസിരിസ് ഹെറിറ്റേജ് പ്രോജക്റ്റിന്റെ പങ്കാളിത്തത്തോടെ ജെല്ലിഫിഷ് വാട്ടർസ്പോർട്സ് സംഘടിപ്പിച്ച രണ്ട് ദിവസത്തെ കയാക്കിംഗ് പര്യവേഷണം മുസിരിസ് പാഡിൽ 2020 വിജയകരമായി സമാപിച്ചു. 70 തുഴച്ചിൽ വിദഗ്ധർ പങ്കെടുത്ത ...
കൊച്ചി : ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി കമ്പനിയായ ഇന്ത്യൻ ഹോട്ടൽസ് കമ്പനി ഉദയ്പൂരിൽ താജ് ഫത്തേ പ്രകാശ് പാലസ് ഹോട്ടലിന് തുടക്കം കുറിച്ചു. ഉദയ്പൂരിലെ പിച്ചോള തടാകത്തിൻറെ തീരത്താണ് ഫത്തേ പ്രകാശ് പാലസ് ...
കൊച്ചി: ദേശീയ പൊതുപണിമുടക്കില്‍ നിന്ന് കേരളത്തിലെ ടൂറിസം മേഖലയെ ഒഴിവാക്കാനുള്ള തൊഴിലാളി-രാഷ്ട്രീയ സംഘടനകളുടെ തീരുമാനം മാതൃകാപരമാണെന്ന് കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി(കെടിഎം) അഭിപ്രായപ്പെട്ടു. നാടിന്റെ ...
കൊച്ചി: രാജ്യത്തെ പ്രമുഖ അന്താരാഷ്ട്ര ടൂറിസം കേന്ദ്രമായ കൊച്ചിയെ മാലിന്യമുക്തമാക്കുന്നതിനു വേണ്ടി ആരംഭിച്ച ഗ്രീന്‍ കൊച്ചി മിഷന് പ്രധാന നയപരിപാടിയായി നടപ്പാക്കാന്‍ കേരള ട്രാവല്‍ മാര്‍ട്ട് തീരുമാനിച്ചു. ...
തിരുവനന്തപുരം : തലസ്ഥാനത്തെ ഏറ്റവും പുതിയ പഞ്ചനക്ഷത്ര ഹോട്ടലായ ഒ ബൈ താമരയിൽ പുതുവത്സരത്തിനെ വരവേൽക്കാൻ നൂതനമായ വിനോദപരിപാടികൾ. കേരളത്തിനുള്ളിലും പുറത്തുമുള്ള പ്രമുഖ ഗായകരും കലാകാരൻമാരും വെർവ്-2020 എന്ന പേരിലുള്ള ഈ ...
കൊച്ചി: ഹോട്ടല്‍ സ്റ്റാര്‍ട്ടപ്പും ലോകത്തിലെ പ്രമുഖ ഹോട്ടല്‍ ശൃംഖലയുമായ ഒയോ ഹോട്ടല്‍സ് ആന്‍ഡ് ഹോംസ് അവരുടെ വാര്‍ഷിക ട്രാവല്‍ ഇന്‍ഡെക്സ് ആയ ഒയോ ട്രാവല്‍പീഡിയ 2019 പുറത്തുവിട്ടു. ട്രാവല്‍ ...
കൊച്ചി : കേരളാ ടൂറിസത്തിൻറെ മുസിരിസ് ഹെറിറ്റേജ് പദ്ധതിയും, ജെല്ലി ഫിഷ് വാട്ടർ സ്പോർട്സും ചേർന്ന് മുസിരിസ് ബാക് വാട്ടർ പാഡ്ഡിൽ ജനുവരി 4, 5 തീയതികളിൽ സംഘടിപ്പിക്കും കൊടുങ്ങല്ലൂർ കൊട്ടൂർ പുരം ജെട്ടിയിൽ നിന്നും ആരംഭിച്ച് ...
തിരുവനന്തപുരം : വിനോദസഞ്ചാര മേഖലയിലെ മികച്ച സംസ്ഥാനങ്ങളെ കണ്ടുപിടിക്കാനുള്ള സ്റ്റേറ്റ് ഓഫ് ദ സ്റ്റേറ്റ്സ് (എസ്ഒഎസ്) പഠനത്തിൽ കേരളത്തെ ഏറ്റവും മികച്ച സംസ്ഥാനമായി തെരഞ്ഞെടുത്തു. പരിസ്ഥിതി, ശുചിത്വം എന്നീ മേഖലകളിലും ...
തിരുവനന്തപുരം: വിനോദസഞ്ചാര മേഖലയിലെ 2018 കലണ്ടര്‍ വര്‍ഷത്തെ പൂര്‍ണമായ ിതിവിവരക്കണക്കുകള് അടങ്ങിയ ‘കേരള ടൂറിസം സ്റ്റാറ്റിസ്റ്റിക്സ് 2018’ സഹകരണ, ദേവസ്വം, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് പ്രകാശനം ...
തിരുവനന്തപുരം: സാഹസിക സൈക്കിള്‍ യാത്ര ഇഷ്ടപ്പെടുന്നവര്‍ക്കായി എംടിബി കേരളയുടെ ആറാമത് മത്സരങ്ങള്‍ വയനാട് മാനന്തവാടിയിലെ പ്രിയദര്‍ശനി ടീ എന്‍വയണ്‍സില്‍ നടക്കും. ഈ മാസം 21 മുതല്‍ 22 വരെയാണ് മത്സരങ്ങള്‍. ...
തിരുവനന്തപുരം: പൂര്‍വ്വേഷ്യയിലെ വികസിക്കുന്ന വിപണി ലക്ഷ്യമിട്ട് ആകര്‍ഷകമായ ഉല്പന്നങ്ങളുമായി ചൈന, സിംഗപ്പൂര്‍, ജപ്പാന് എന്നീ രാജ്യങ്ങളില്‍ കേരള ടൂറിസത്തിന്റെ വ്യാപാര യോഗങ്ങളും റോഡ്ഷോകളും. ...
തിരുവനന്തപുരം: കേരളത്തിലേയ്ക്ക് ഏറെ സഞ്ചാരികളെ എത്തിക്കുന്ന യൂറോപ്പിലെ വിപണി വിപുലീകരിക്കുന്നതിന്റെ ഭാഗമായി ലണ്ടനിലെ വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റ് (ഡബ്ല്യുടിഎം) 2019ല്‍ ശക്തമായ സാന്നിധ്യമറിയിച്ച കേരളാ ടൂറിസം ...
കൊച്ചി : ക്രൂസ് ടൂറിസത്തിനു ചിറകുകള് നല്കി കൊച്ചി തുറമുഖത്തുനിന്നു ഹെലികോപ്റ്റര്‍ സര്‍വീസും ആഡംബര വിനോദ യാത്രക്കപ്പലുകളില്‍ (ക്രൂസ് ഷിപ്പ്) കൊച്ചി തുറമുഖത്ത് എത്തുന്ന ടൂറിസ്റ്റുകള്‍ക്കു കേരളത്തിലെ ...
തിരുവനന്തപുരം : മികച്ച മധുവിധു ലക്ഷ്യസ്ഥാനത്തിനുള്ള പുരസ്കാരം കേരള ടൂറിസം സ്വന്തമാക്കി. ട്രാവൽ ആൻഡ് ലീഷർ ഇന്ത്യ ആൻഡ് സൗത്ത് ഏഷ്യ മാഗസിന്റെ ആഭ്യന്തര വിഭാഗത്തിലാണ് പുരസ്കാരം ലഭിച്ചത്. ന്യൂഡൽഹി ഐടിസി മൗര്യയിൽ നടന്ന ...