മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തിരുവനന്തപുരം : ഏറ്റവും കുറഞ്ഞ വിലയില്‍ 12 ജി.ബി റാമും 256 ജി.ബി സ്റ്റോറേജുമുള്ള മോട്ടോറോളയുടെ മോട്ടോ ജി 54 സ്മാര്‍ട്ട്ഫോണ്‍ ഈ മാസം 13 ന് വിപണിയിലെത്തും. നിരവധി ഫ്ലാഗ്ഷിപ്പ് ഫീച്ചറുകള്‍ അണി നിരത്തിയിട്ടുള്ള ഫോണ്‍ ...
കൊച്ചി : പ്രമുഖ മൊബൈല്‍ ആക്സസറീസ് ബ്രാന്‍ഡായ കെഡിഎം പുതിയ മൂണ്‍ പോഡ്സ് വയര്‍ലെസ് ഇയര്‍ബഡ്സ് പുറത്തിറക്കി. കൃത്യതയും വ്യക്തതയുമുള്ള ശബ്ദം നല്കുന്ന സെന്‍സര്‍ ടെക്നോളജി അടിസ്ഥാനമാക്കിയുള്ള മൂണ്‍ ...
കൊച്ചി: പ്രമുഖ ആഗോള ടെക്നോളജി ബ്രാന്‍ഡായ ടെക്നോ കമ്പനി പുതിയ ടെക്നോ പോവ 5 പ്രോ 5ജിയുടെ വില പ്രഖ്യാപിച്ചു. ഡിജിറ്റല്‍ തലമുറയുടെ ആഗ്രഹങ്ങള്‍ക്ക് അനുസൃതമായി സമാനതകളില്ലാത്ത പ്രകടനവുമായി ഈ പുതിയ സീരീസ് ...
കൊച്ചി : നോക്കിയ ഫോണുകളുടെ നിര്‍മാതാക്കളായ എച്ച്എംഡി ഗ്ലോബല്‍, ആകര്‍ഷകമായ ബാറ്ററി ലൈഫും നിരവധി ഉപയോക്തൃസൗഹൃദ ഫീച്ചറുകളും പ്രദാനം ചെയ്യുന്ന നോക്കിയ 130 മ്യൂസിക്കിന്റെ അവതരണം പ്രഖ്യാപിച്ചു. സംഗീത ...
കൊച്ചി : ഇന്‍ഫിനിക്സിന്റെ പുതിയ സ്മാര്‍ട്ട് ഫോണ്‍ ജിടി 10പ്രൊ വിപണിയില്‍. കണ്ണഞ്ചിപ്പിക്കുന്ന സൈബര്‍ മെക്കാ ഡിസൈനും നിറം മാറുന്ന പിന് പാനലുമായാണ് ഫോണ്‍ എത്തിയിരിക്കുന്നത്. വിശാലമായ 256 ജിബി യുഎഫ്എസ് 3.1 ...
കൊച്ചി :• ടെക്നോളജി ബ്രാന്‍ഡായ ടെക്നോ പോവ 5 പ്രോ 5 ജി സ്മാര്‍ട് ഫോണ്‍ ഉടന്‍ ഇന്ത്യയില്‍ അവതരിപ്പിക്കും. ആമസോണ്‍ വഴിയാണു വില്പന. വില പ്രഖ്യാപനം പിന്നീട്, ടെക്ഇന്ഫ്യൂസ്ഡ് ഇന്ററാക്ടീവ് എല്‍ഇഡി ഡിസൈനാണു ...
മോട്ടറോളയുടെ ഏറ്റവും പുതിയ ബജറ്റ് സ്മാര്‍ട് ഫോണ്‍ മോട്ടോ ജി14 ഇന്ത്യയില്‍ അവതരിപ്പിച്ചു. 9,999 രൂപ വിലയുള്ള ഫോണ്‍ ആന്‍ഡ്രോയ്ഡ് 13 ഒഎസിലാണ് പ്രവര്‍ത്തിക്കുന്നത്. 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേ, 5,000 ...
മുംബൈ : റിലയന്‍സ് ജിയോ അവതരിപ്പിക്കുന്ന ജിയോ ബുക് ലാപ്ടോപ്പിന്റെ പുതിയ പതിപ്പ് വിപണിയിലെത്തി. കഴിഞ്ഞ ഒക്ടോബറില്‍ വിപണിയിലിറക്കിയ മോഡലിനെക്കാള്‍ കനം കുറഞ്ഞതാണ് പുതിയ ജിയോബുക്. പ്രധാനമായും വിദ്യാഭ്യാസ ...
കൊച്ചി : സോണി ഇന്ത്യ ബ്രാവിയ എക്സ്ആര്‍ എക്സ്95എല്‍ മിനി എല്‍ഇഡി സീരീസിന് കീഴില്‍ 216 സെന്റീമീറ്റര്‍ (85 ഇഞ്ച്) ടെലിവിഷന്‍ പുറത്തിറക്കി. നെക്സ്റ്റ് ജെന്‍ കോഗ്നിറ്റീവ് പ്രോസസര്‍ എക്സ്ആര്‍ കരുത്ത് നല്കുന്ന ...
കൊച്ചി : ചാംപ്യന്‍ സീരിസില്‍ പുതിയ ഫോണും ടാബ്ലെറ്റും പുറത്തിറക്കി റിയല്‍മി. സി53 സ്മാര്‍ട്ട്ഫോണ്‍, പാഡ് 2 ആണ് റിയല്‍മിയുടെ പുതിയ ഉത്പന്നങ്ങള്‍. അത്യാധുനിക ഫീച്ചറുകള്‍, സാങ്കേതിക മുന്നേറ്റങ്ങ ള്‍, ശക്തമായ ...
കൊച്ചി : 32 ജിബിപിഎസ് വരെ വേഗം ലഭിക്കുന്ന ആദ്യത്തെ കംപ്യൂട്ടര്‍ മെമ്മറി അവതരിപ്പിച്ച് സാംസംഗ്. കംപ്യൂട്ടര്‍ വ്യവസായത്തില്‍ നിലവിലുള്ള ഏറ്റവും വേഗമേറിയ ജിഡിഡിആര്ചിപ്പുകളെക്കാള് 33% അധികം വേഗമാണ് സാംസംഗ് ...
കൊച്ചി : സോണി ഇന്ത്യ മികവുറ്റ ശബ്ദം നല്കുന്ന പുതിയ വയര്‍ലെസ് എസ്ആര്‍എസ്-എക്സ്ബി100 സ്പീക്കറുകള്‍ അവതരിപ്പിച്ചു. പാര്‍ട്ടികള്‍ സംഘടിപ്പിക്കുമ്പോഴും ഇഷ്ടപ്പെട്ട സിനിമ അല്ലെങ്കില്‍ ടിവി ഷോ ആസ്വദിക്കാനും ...
തിരുവനന്തപുരം: സ്മാര്‍ട്ട്ഫോണ്‍ മേഖലയില്‍ ആദ്യമായി ഒരു ടിബി സ്റ്റോറേജുമായി റിയല്‍ മിനാര്സൊ 60 പ്രൊ 5ജി പുറത്തിറങ്ങി. ഇതോടൊപ്പം റിയല്‍മി 60, ബഡ്സ് വയര്‍ലെസ് 3 എന്നിവയും പുറത്തിറങ്ങിയിട്ടുണ്ട്. അത്യാധുനിക ...
കൊച്ചി : സോണി ഇന്ത്യ ഉച്ചത്തിലും വ്യക്തവുമായ ശബ്ദത്തോടെ പാര്‍ട്ടി ആസ്വദിക്കാന്‍ ഇന്ത്യക്കായി പ്രത്യേകം രൂപകല്പന ചെയ്ത എസ്ആര്‍എസ്-എക്സ്വി800 സ്പീക്കര്‍ അവതരിപ്പിച്ചു. പാര്‍ട്ടി ആഘോഷങ്ങള്‍ക്ക് പുറമേ ...
കൊച്ചി: ഓഡിയോ സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ മുന്നേറ്റത്തോടെ, സോണി ഇന്ത്യ ഏറ്റവും പുതിയ ഡബ്ല്യുഎഫ്-സി 700എന്‍ (WFC700N) വയര്‍ലെസ് ഇയര്‍ബഡുകള്‍ പുറത്തിറക്കി. സംഗീത പ്രേമികള്‍ക്ക് സമാനതകളില്ലാത്ത സ്വാതന്ത്ര്യവും, ...