മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : പ്രമുഖ നിക്ഷേപ സേവന കമ്പനിയായ ജിയോജിത് തങ്ങളുടെ സ്മാര്‍ട്ട്ഫോളിയോസിന്റെ ഭാഗമായി സെലക്റ്റ്, എല്‍എംഎസ് (ലാര്‍ജ്, മിഡ്, സ്മോള്‍) എന്ന പേരില്‍ രണ്ട് വ്യത്യസ്ത ഇക്വിറ്റി ബാസ്കറ്റുകള് പുറത്തിറക്കി. ...
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 674.65 പോയിന്റ് കുറഞ്ഞ് 57,424.27 പോയിന്റിലും നിഫ്റ്റി 222.85 പോയിന്റ് കുറഞ്ഞ് 17,104.50 പോയിന്റിലുമാണ് രാവിലെ 09.34 ന് വ്യാപാരം നടക്കുന്നത്.
കൊച്ചി : ദിവ്ഗി ടോര്‍ക്ട്രാന്‍സ്ഫര്‍ സിസ്റ്റംസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. അഞ്ച് രൂപ മുഖവിലയുള്ള 200 കോടി രൂപയുടെ പുതിയ ഇക്വിറ്റി ...
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 1020.80 പോയിന്റ് കുറഞ്ഞ് 58,098.92 പോയിന്റിലും നിഫ്റ്റി 302.45 പോയിന്റ് കുറഞ്ഞ് 17,327.35 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 464.21 പോയിന്റ് കുറഞ്ഞ് 58,655.51 പോയിന്റിലും നിഫ്റ്റി 122.45 പോയിന്റ് കുറഞ്ഞ് 17,507.35 പോയിന്റിലുമാണ് രാവിലെ 09.35 ന് വ്യാപാരം നടക്കുന്നത്.
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 337.06 പോയിന്റ് കുറഞ്ഞ് 59,119.72 പോയിന്റിലും നിഫ്റ്റി 88.55 പോയിന്റ് കുറഞ്ഞ് 17,629.80 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 87.47 പോയിന്റ് കുറഞ്ഞ് 59,369.31 പോയിന്റിലും നിഫ്റ്റി 34.30 പോയിന്റ് കുറഞ്ഞ് 17,684.05 പോയിന്റിലുമാണ് രാവിലെ 09.35 ന് വ്യാപാരം നടക്കുന്നത്.
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 262.96 പോയിന്റ് കുറഞ്ഞ് 59,456.78 പോയിന്റിലും നിഫ്റ്റി 97.90 പോയിന്റ് കുറഞ്ഞ് 17,718.35 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 578.51 പോയിന്റ് വര്‍ദ്ധിച്ച് 59,719.74 പോയിന്റിലും നിഫ്റ്റി 194.00 പോയിന്റ് വര്‍ദ്ധിച്ച് 17,816.25 പോയിന്റിലുമാണ് രാവിലെ 09.40 ന് വ്യാപാരം നടക്കുന്നത്.
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 578.51 പോയിന്റ് വര്‍ദ്ധിച്ച് 59,719.74 പോയിന്റിലും നിഫ്റ്റി 194.00 പോയിന്റ് വര്‍ദ്ധിച്ച് 17,816.25 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
കൊച്ചി : എയര്‍ കണ്ടീഷണര്‍ ബ്രാന്‍ഡ് ആയ വോള്‍ട്ടാസ് തുടര്‍ച്ചയായ ഏഴാം വര്‍ഷവും പത്തു ലക്ഷത്തിലേറെ എസികളുടെ വാര്‍ഷിക വില്പനയെന്ന നേട്ടം കൈവരിച്ചു. 2022 ജനുവരി മുതല്‍ ആഗസ്റ്റ് വരെ മാത്രം 14 ലക്ഷം എസികളാണ് ...
കൊച്ചി : ഗോവ ആസ്ഥാനമായുള്ള എല്‍ബി ബ്രൂവേഴ്സ് ആഗോള വിപണിയിലേക്ക് കടക്കുന്നു. ക്രാഫ്റ്റ് ബിയര്‍ മകാഡിയുടെ വിപണനത്തിനായി ഒമാന്‍ വിപണി തിരഞ്ഞെടുത്തത്. ഗോവ ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് എല്‍ബി ബ്രൂവേഴ്സ് ...
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 654.77 പോയിന്റ് വര്‍ദ്ധിച്ച് 59,796.00 പോയിന്റിലും നിഫ്റ്റി 193.65 പോയിന്റ് വര്‍ദ്ധിച്ച് 17,815.90 പോയിന്റിലുമാണ് രാവിലെ 09.33 ന് വ്യാപാരം നടക്കുന്നത്.
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 300.44 പോയിന്റ് കുറഞ്ഞ് 59,141.23 പോയിന്റിലും നിഫ്റ്റി 91.40 പോയിന്റ് കുറഞ്ഞ് 17,622.25 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 341.33 പോയിന്റ് കുറഞ്ഞ് 58,499.46 പോയിന്റിലും നിഫ്റ്റി 76.05 പോയിന്റ് കുറഞ്ഞ് 17,454.80 പോയിന്റിലുമാണ് രാവിലെ 09.30 ന് വ്യാപാരം നടക്കുന്നത്.