മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 153.69 പോയിന്റ് വര്‍ദ്ധിച്ച് 72,305.69 പോയിന്റിലും നിഫ്റ്റി 46.66 പോയിന്റ് വര്ദ്ധിച്ച്് 21,977.15 പോയിന്റിലുമാണ് രാവിലെ 09.38 ന് വ്യാപാരം നടക്കുന്നത്.
മുംബൈ : ഓഹരി വിപണികളില്‍ ബിഎസ്ഇ സെന്‍സെക്സ് നഷ്ടത്തോടെയും നിഫ്റ്റി നേരിയ നേട്ടത്താടെയും ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 34.09 പോയിന്റ് വര്‍ദ്ധിച്ച് 72,152.00 പോയിന്റിലും നിഫ്റ്റി 1.10 പോയിന്റ് വര്‍ദ്ധിച്ച് 21,930.50 ...
കൊച്ചി : എന്റെറോ ഹെല്‍ത്ത്കെയര്‍ സൊല്യൂഷന്‍സ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്പന (ഐപിഒ) 2024 ഫെബ്രുവരി 9 മുതല്‍ 13 വരെ നടക്കും. 1000 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള ഓഹരിയുടമകളുടെ 47,69,475 ഇക്വിറ്റി ഓഹരികളുടെ ...
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 241.08 പോയിന്റ് വര്‍ദ്ധിച്ച് 72,427.17 പോയിന്റിലും നിഫ്റ്റി 54.05 പോയിന്റ് വര്ദ്ധിച്ച്് 21,983.45 പോയിന്റിലുമാണ് രാവിലെ 09.30 ന് വ്യാപാരം നടക്കുന്നത്.
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 454.67 പോയിന്റ് വര്‍ദ്ധിച്ച് 72,186.09 പോയിന്റിലും നിഫ്റ്റി 157.71 പോയിന്റ് വര്‍ദ്ധിച്ച് 21,929.40 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
കൊച്ചി : വൈവിധ്യമാര്‍ന്ന സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുന്ന പ്ലാറ്റ്ഫോമായ നോര്‍ത്തേണ്‍ എആര്‍സി ക്യാപിറ്റല്‍ ലിമിറ്റഡ് പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) ...
കൊച്ചി : ആഗോള ടെക്നോളജി ബ്രാന്‍ഡുകളുടെ ഇന്ത്യയിലെ മുന്‍നിര വിതരണക്കാരായ റാഷി പെരിഫറല്‍സ് ലിമിറ്റഡിന്റെ (ആര്‍പി ടെക്ക് ഇന്ത്യ) പ്രഥമ ഓഹരി വില്‍പ്പന (ഐപിഒ) ഈ മാസം ഏഴിന് ആരംഭിക്കും. 600 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളാണ് ...
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 305.79 പോയിന്റ് വര്‍ദ്ധിച്ച് 72,037.21 പോയിന്റിലും നിഫ്റ്റി 81.30 പോയിന്റ് വര്ദ്ധിച്ച്് 21,853.00 പോയിന്റിലുമാണ് രാവിലെ10.000 ന് വ്യാപാരം നടക്കുന്നത്.
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 354.21 പോയിന്റ് കുറഞ്ഞ് 71,731.42 പോയിന്റിലും നിഫ്റ്റി 82.10 പോയിന്റ് കുറഞ്ഞ് 21,771.70 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
കൊച്ചി : ആധാര്‍ ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. 1000 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെ 4000 കോടി ...
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 56.80 പോയിന്റ് വര്‍ദ്ധിച്ച് 72,142.43 പോയിന്റിലും നിഫ്റ്റി 27.86 പോയിന്റ് വര്ദ്ധിച്ച്് 21,881.65 പോയിന്റിലുമാണ് രാവിലെ 09.30 ന് വ്യാപാരം നടക്കുന്നത്.
കൊച്ചി : ക്യാപിറ്റല്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്പന (ഐപിഒ) 2024 ഫെബ്രുവരി 7 മുതല്‍ 9 വരെ നടക്കും. 450 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള ഓഹരിയുടമകളുടെ 1,561,329 ഇക്വിറ്റി ഓഹരികളുടെ ...
കൊച്ചി : ജന സ്മോള്‍ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്പന (ഐപിഒ) 2024 ഫെബ്രുവരി 7 മുതല്‍ 9 വരെ നടക്കും. 462 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള ഓഹരിയുടമകളുടെ 2,608,629 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ...
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 440.33 പോയിന്റ് വര്‍ദ്ധിച്ച് 72,085.63 പോയിന്റിലും നിഫ്റ്റി 156.35 പോയിന്റ് വര്‍ദ്ധിച്ച് 21,853.80 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
ന്യൂഡല്‍ഹി : ഡിസംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ മാരുതി സുസുക്കിയുടെ അറ്റാദായത്തില്‍ 33 ശതമാനത്തിന്റെ വര്‍ധന. 3,207കോടി രൂപയാണ് ലാഭം. മുന്‍വര്‍ഷം ഇതേകാലയളവില്‍ 2,406 കോടി രൂപയായിരുന്നു. പ്രവര്‍ത്തന വരുമാനം 15 ...