മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ഐഡിഎഫ്സി അസറ്റ് മാനേജ്മെന്റ് കമ്പനി ഫിക്സഡ് ഇന്‍കം ഫണ്ട് മാനേജ്മെന്റ് ടീമിന്റെ സീനിയര്‍ ഫണ്ട് മാനേജരായി ഗൗതം കൗളിനെ നിയമിച്ചു. 20 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള കൗള്‍ തന്റെ പരിചയ വൈദഗ്ധ്യം സ്ഥിര വരുമാനം ...
തൃശ്ശൂര്‍ : മണപ്പുറം ഫിനാന്‍സ് എം ഡി യും സിഇഒയും, മണപ്പുറം ഫൗണ്ടേഷന് മാനേജിംഗ് ട്രസ്റ്റീയുമായ വി പി നന്ദകുമാറിന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ സ്വീകരണം നല്കി . കോവിഡ് കാലഘട്ടത്തില്‍ മണപ്പുറം ...
നാട്ടിക : പ്രമുഖ വ്യവസായിയും എംകെ ഗ്രൂപ്പ് സ്ഥപക ചെയര്‍മാനുമായ എം കെ അബ്ദുള്ള ഹാജി (84) നിര്യാതനായി. കബറടക്കം ശനിയാഴ്ച ഇന്ന് 11.30 ന് നാട്ടിക ജുമാമസ്ജിദ് കബര്‍സ്ഥാനില്‍. ഭാര്യ: ഖദീജ കുട്ടി മക്കള്‍: സൗദ ,എം.എ. ആസിഫ്, നസീമ, ഡോ. ...
കൊച്ചി : ഫെഡറല്‍ ബാങ്കിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് ഹ്യൂമന്‍ റിസോഴ്സ് ഓഫീസറുമായ അജിത് കുമാര്‍ കെ കെ യ്ക്ക് ‘ലീഡര്‍ ഓഫ് ദ ഇയര്‍’ ഗോള്‍ഡ് പുരസ്കാരം. ഇ റ്റി ഹ്യുമന്‍ കാപിറ്റല്‍ ...
കൊച്ചി ; ഡോ. എം. വി. നടേശനെ റെയില്‍ വികാസ് നിഗം ലിമിറ്റഡ് ഡയറക്ടറായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചു. കാലടി ശ്രീ ശങ്കരാചാര്യസംസ്കൃത സര്‍വ്വകലാശാലയിലെ വ്യാകരണ വിഭാഗം പ്രൊഫസറും പാഞ്ചജന്യം ദേശീയ വൈസ് ...
ബെംഗളൂരു : സര്‍ക്കാര്‍ ജോലി നിസ്വാര്‍ത്ഥമായി നിര്‍വ്വഹിക്കുന്നതിലെ മികവിന് ഇന്‍സ്പെയേര്‍ഡ് ഇന്ത്യന്‍ ഫൗണ്ടേഷന് നല്കുന്ന പുരസ്കാരം മുന്‍ രാഷ്ട്രപതി ഡോ എ പി ജെ അബ്ദുള്‍കലാമിന്റെ പ്രൈവറ്റ് ...
ചിക്കാഗോ : ചിക്കാഗോയില്‍ നടത്തപെടുന്ന ഈ വര്‍ഷത്തെ IPCNA മീഡിയ കോണ്ഫ്രന്സില് വച്ച് സമ്മാനിക്കുന്ന ഇന്ത്യ പ്രസ്ക്ലബ്ബിന്റെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്റെ ഡല്‍ഹി റസിഡന്റ് ...
ഡല്‍ഹി : ടിവിഎസ് മോട്ടോര്‍ കമ്പനി ചെയര്മാന് ശ്രീ. വേണു ശ്രീനിവാസന് ഇന്ന് രാഷ്ട്രപതി ഭവനില്‍ വെച്ച് ബഹുമാനപ്പെട്ട രാഷ്ട്രപതി ശ്രീ. റാം നാഥ് കോവിന്ദ് പത്മഭൂഷണ്‍ പുരസ്കാരം സമ്മാനിച്ചു. വ്യാപാര-വ്യവസായ ...
ചിക്കാഗോ : ചിക്കാഗോയില്‍ വച്ച് നടത്തപ്പെടുന്ന ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അന്താരാഷ്ട്ര മാധ്യമ കോണ്‍ഫറന്‍സില്‍ വച്ച് അമേരിക്കന്‍ മലയാളി സമൂഹത്തില്‍ നിരവധി ജീവകാരുണ്യ ...
ചിക്കാഗോ : ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ചിക്കാഗോയില്‍ വച്ച് നടത്തപ്പെടുന്ന മീഡിയ കോണ്‍ഫ്രന്‍സിന്റെ ഭാഗമായി സമ്മാനിക്കുന്ന ഏറ്റവും മികച്ച ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍ അവാര്‍ഡ് ഷിജി ...
കൊച്ചി : ഡോ. പി. രവീന്ദ്രനാഥ് റോ കണ്‍സള്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറായി ചുമതലയേറ്റു. കഴിഞ്ഞ പത്ത് വര്‍ഷമായി ആര്. കെ. സ്വാമി ബി.ബി.ഡി.ഒ പ്രൈവറ്റ് ലിമിറ്റഡിലെ പ്രിന്‍സിപ്പല്‍ കണ്‍സള്‍ട്ടന്റായി സേവനം ...
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയുടെ നിലവിലെ പ്രസിഡന്റ് ബേബി മാത്യു, സെക്രട്ടറി ജോസ് പ്രദീപ് എന്നിവര്‍ എതിരില്ലാതെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. വൈസ്പ്രസിഡന്റായി ജെയിംസ് കൊടിയന്തറ, ട്രഷററായി ...
കൊച്ചി : പ്രമുഖ സഹകാരിയും രാഷ്ട്രീയ നേതാവുമായിരുന്ന കെ.എം. മാത്യുവിന്റെ സ്മരണാര്‍ത്ഥം കെ. എം. മാത്യു ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ സദ്ഭാവനാ അവാര്‍ഡിന് കിഡ്നി ഫൗണ്ടേഷന് ചെയര്മാന് ഫാ. ഡേവിസ് ...
കൊച്ചി : പെന്ഷന് ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി (പി.എഫ്.ആര്.ഡി.എ) ഏര്‍പ്പെടുത്തിയ അടല്‍ പെന്ഷന് യോജന ബിഗ് ബിലീവേഴ്സ് (എബിബി) 3.0 ല്‍ മികച്ച എം.ഡിക്കുള്ള ദേശീയ പുരസ്കാരം ഇസാഫ് ...
കൊച്ചി : അബുദാബി ആസ്ഥാനമായ ട്വന്റി 14 ഹോള്‍ഡിംഗ്സ് മാനേജിംഗ് ഡയറക്ടറും മലയാളി വ്യവസായിയുമായ അദീബ് അഹമ്മദിനെ വേള്‍ഡ് ടൂറിസം ഫോറം ഗ്ലോബല്‍ അഡൈ്വസറി ബോര്‍ഡംഗമായി നിയമിച്ചു. വിവിധ മേഖലകളില്‍ നിന്നുള്ള ...