മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : വാഹന ഡീലര്‍മാര്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനു സൗത്ത് ഇന്ത്യന്‍ ബാങ്കഹീന്ദ്ര ആ ന്‍ഡ് മഹീന്ദ്രയുമായി ധാരണയിലെത്തി (ഓട്ടോമൊബൈല്‍ വിഭാഗം), മഹീന്ദ്ര ഡിലര്‍മാരുടെ ഫണ്ട് ലഭ്യത ...
തിരുവനന്തപുരം : സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ (എംഎസ്എംഇ)ങ്ങള്‍ക്കായി പുതിയ ഇന്‍ഷുറന്‍സ് പദ്ധതി ആവിഷ്കരിക്കുമെന്നും പ്രീമിയത്തില്‍ പകുതി സര്‍ക്കാര്‍ വഹിക്കുമെന്നും മന്ത്രി പി.രാജീവ്. രാജ്യാന്തര ...
തിരുവനന്തപുരം : നാല് പുതിയ മോഡലുകള്‍ കൂടി അവതരിപ്പിച്ച് ശക്തമായ രണ്ടാം വരവിനൊരുങ്ങുകയാണ് കേരളത്തിന്റെ സ്വന്തം ലാപ്ടോപ് നിര്‍മാണ കമ്പനിയായ കോക്കോണിക്സ്. പുതിയ മോഡലുകള്‍ വിപണിയിലിറക്കിക്കൊണ്ടുള്ള കമ്പനിയുടെ ...
തിരുവനന്തപുരം : ജനുവരി മുതല്‍ മേയ് വരെയുള്ള അഞ്ച് മാസത്തില്‍ മില്‍മയുടെ പ്രതിദിന ശരാശരി വില്‍പ്പന 16.27 ലക്ഷം ലിറ്റര്‍ പാല്. 2022 ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ ഇത് 15.95 ലക്ഷം ലിറ്ററായിരുന്നു. കേരളത്തിനകത്തും ...
തൃശൂര്‍ : കേരള ഇന്‍സോള്‍വന്‍സി പ്രൊഫഷണല്‍ ഫോറം തൃശൂരിലെ ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ ഐബിസി നിയമത്തെക്കുറിച്ച് സംസ്ഥാനതല കോണ്‍ക്ലേവ് നടത്തി. ധനലക്ഷ്മി ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ ശിവന് ജെ. കെ. ...
കൊച്ചി : നോര്‍വേയിലെ വിത്സണ്ഷിപ്പോണിങ്ങിനുവേണ്ടി ആറു ചരക്കുകപ്പലുകള്‍ നിര്‍മിക്കാനുള്ള കരാര്‍ ഉഡുപ്പി കൊച്ചിന് ഷിപ് യാര്‍ഡ് ലിമിറ്റഡിന്. കൊച്ചിന് ഷിപ്യാര്ഡിന്റെ ഉടമസ്ഥതയിലുള്ളതാണ് ഉഡുപ്പിയിലെ ...
തിരുവനന്തപുരം : ഭക്ഷ്യ സുരക്ഷാ സുചികയില്‍ കേരളത്തിന് ദേശീയ തലത്തില്‍ ഒന്നാം സ്ഥാനം. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിലാണ് കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. ...
തിരുവനന്തപുരം : കലയും ആയോധനവും സ്വയം പ്രതിരോധവും മാനസിക ശാരീരികവികാസവും സമന്വയിക്കുന്ന കളരി ശാസ്ത്രീയമായി അഭ്യസിക്കാന്‍ തെക്കന്‍ കേരളത്തിലുള്ളവര്‍ക്കു കൈവന്നിരിക്കുന്ന മികച്ച സൗകര്യമാണ് കെഎസിവി കളരി ...
തിരുവനന്തപുരം : കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ്, ബോര്‍ഡ് ഒഫ് എക്സാമിനേഴ്സ് ഫോര്‍ സിനിമ ഓപ്പറേറ്റേഴ്സ് എന്നിവയിലൂടെ ലഭ്യമാകുന്ന സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്നതിന് ആരംഭിച്ച ...
കൊച്ചി : കൂടുതല്‍ മരുന്നുകള്‍ സംസ്ഥാനത്തുതന്നെ ഉത്പ്പാദിപ്പിക്കേണ്ടതുണ്ടെന്ന് വ്യവസായമന്ത്രി പി രാജീവി പറഞ്ഞു. മരുന്നുനിര്‍മാണത്തിന് അനുകൂലമായ സാഹചര്യം ഒരുക്കാന്‍ വ്യവസായവകുപ്പ് ആവശ്യമായ സഹായങ്ങള്‍ ...
കൊച്ചി : സംസ്ഥാനത്തെ വൈദ്യുതി വാഹന ഉടമകളുടെ കൂട്ടായ്മയായ ഇലക്ട്രിക് വെഹിക്കിള്‍സ് ഓണേഴ്സ് അസോസിയേഷന് വാര്‍ഷിക സമ്മേളനം മെയ് 28ന് കളമശ്ശേരി ആഷിസ് കണ്വെന്ഷന് സെന്ററില്‍ നടക്കും. രാവിലെ 10ന് സംസ്ഥാന ...
കൊച്ചി : പുനര്‍ഗേഹം പദ്ധതിയിലൂടെ സംസ്ഥാനത്തെ 1080 കുടുംബങ്ങള്‍ക്ക് സുരക്ഷിതത്വത്തിന്റെ തണലായി വീടൊരുങ്ങി. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം അഴീക്കോട് നീര്‍ക്കടവില്‍ ഫിഷറീസ് സാംസ്കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി ...
തിരുവനന്തപുരം : വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വേകുന്ന പ്രമുഖ ട്രേഡ് ഷോയായ ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് സെപ്റ്റംബര്‍ 27 മുതല്‍ 30 വരെ തിരുവനന്തപുരത്ത് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര ...
കൊച്ചി : സപ്ലൈകോയിലെ എന്റര്‍പ്രൈസ് റിസോഴ്സ് പ്ലാനിംഗ് (ഇആര്‍പി), ഇ- ഓഫിസ് സംവിധാനങ്ങള്‍ മന്ത്രി ജി.ആര്.അനില്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. ടി.ജെ.വിനോദ് ...