മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ക്രെഡായ് പ്രോപ്പര്‍ട്ടി എക്സ്പോയ്ക്ക് കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം ഗ്രൗണ്ടില്‍ തുടക്കമായി. ക്രെഡായ് കൊച്ചി ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന എക്സ്പോ ക്രെഡായ് കേരളചെയര്മാന് രവി ...
തിരുവനന്തപുരം : ദേശീയ ഊര്‍ജകാര്യക്ഷമതാ പുരസ്കാരം കേരളത്തിന്. സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ഊര്‍ജകാര്യക്ഷമതാ വിലയിരുത്തുന്ന ദേശീയ ഊര്‍ജകാര്യക്ഷമത സൂചികയില്‍ ഗ്രൂപ്പ് രണ്ട് വിഭാഗത്തിലാണ് ...
കൊച്ചി : എറണാകുളം ജില്ലാ ടിബി സെന്ററും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറും ചേര്‍ന്ന് സംഘടിപ്പിച്ച ”കരുതല്‍ 2023” പരിപാടി വിജയകരമായി പൂര്‍ത്തിയായി. ദേശീയ ക്ഷയരോഗ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി ആസ്റ്റര്‍ ...
കൊച്ചി : അപ്പോളോ ടയേഴ്സ്, ജിയോജിത് ഫിനാന്‍ഷ്യല്‍, കെ എസ് ഇ ലിമിറ്റഡ്, കല്ല്യാണ്‍ ജ്വുവല്ലേഴ്സ് എം ആര് എഫ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു. ആസ്റ്റര്‍ ...
കൊച്ചി : പ്രവര്‍ത്തന വരുമാനം കൂട്ടാനും ലാഭപാതയിലേറാനുമായി എന്റര്‍പ്രൈസ് ബിസിനസ് കൂടുതല്‍ ശക്തിപ്പെടുത്താന്‍ പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ ഒരുങ്ങുന്നു. ജീവനക്കാരുടെ എണ്ണമുയര്‍ത്തിയാകും ...
കൊച്ചി : കേരള ഖാദി ആദ്യമായി വിദേശത്തു വില്‍ക്കുന്നു. ദുബായ് മലയാളി സംഘടനയുടെ നേതൃത്വത്തിലാണിതെന്നു കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ചെയര്മാന് പി. ജയരാ ജന്‍ പറഞ്ഞു. ഫ്ലിപ്കാര്‍ട്ടിലും ഖാദി ലവേഴ്സ് നെറ്റ് ...
കൊച്ചി : ഡല്‍ഹിയില്‍ സമാപിച്ച ഇന്ത്യ ഇന്റര്‍നാഷനല്‍ ട്രേഡ് ഫെയറില്‍ കയര്‍ ബോര്‍ഡിനു മികച്ച എക്സിബിറ്റര്ക്കുള്ള സ്വര്‍ണപ്പതക്കം. കഴിഞ്ഞ വര്‍ഷം രജത പതക്കമാണ് ലഭിച്ചിരുന്നത്. വിദേശത്തു നിന്നുള്ള ...
കൊച്ചി : എഴുപത്തഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) കോര്‍പറേറ്റ് മൈ സ്റ്റാമ്പും പ്രത്യേക തപാല്‍ കവറും പുറത്തിറക്കി. സ്റ്റാമ്പും കവറും കൊച്ചിയിലെ ...
ന്യൂഡല്‍ഹി : കേരളത്തിലടക്കം ബിഎസ്എന്‍എലിന്റെ വിവിധ കെട്ടിടങ്ങള്‍ക്കു മുകളില്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ പുതിയടെന്‍ഡര്‍ വിളിച്ചു. മൊത്തം 4.5 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ടെന്‍ഡര്‍ ...
കൊച്ചി : സംസ്ഥാനത്തെ സംരംഭക സമ്മേളനമായ ‘ടൈകോണ്‍ കേരള 2023 ഡിസംബര്‍ 15, 16 തിയതികളില്‍ കൊച്ചിലെ മെറിഡിയന് കണ്വെന്ഷന് സെന്ററില്‍ നടക്കും. സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആഗോള സംഘടനയായ ...
തിരുവനന്തപുരം : ജനകീയ ഹോട്ടലുകള്‍ക്ക് സബ്സിഡിയിനത്തില്‍ 33.6 കോടി രൂപ അനുവദിച്ച സര്‍ക്കാര്‍ ഉത്തരവ് നേട്ടമാകുക 5043 കുടുംബശ്രീ വനിതാ സംരംഭകര്‍ക്ക്. 198 ജനകീയ ഹോട്ടലുകളാണ് സംസ്ഥാന ത്ത് പ്രവര്‍ത്തിക്കുന്നത്. 2022 ...
കൊച്ചി : ടെല്‍ക്കിന് (ട്രാന്‍ഫോമേഴ്സ് ആന്‍ഡ് ഇലക്ട്രിക്കല്‍സ് കേരള ലിമിറ്റഡ് കമ്പനിയുടെ ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന തുകയുടെ ഓര്‍ഡര്‍ ലഭിച്ചതായി കമ്പനി അധികതര്‍ അറിയിച്ചു. 38 ...
തിരുവനന്തപുരം : ലണ്ടനില്‍ സമാപിച്ച വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റില്‍ (ഡബ്ല്യുടിഎം-2023) മികച്ച പവിലിയനുള്ള പുരസ്കാരം കേരള ടൂറിസത്തിന് ലഭിച്ചു. ടൂറിസം സെക്രട്ടറി കെ. ബിജു പുരസ്കാരം ഏറ്റുവാങ്ങി. ...
കൊച്ചി : ശാസ്ത്രീയ കൃഷിക്കായി ഡ്രോണുകള്‍ നിര്‍മിക്കുന്ന ഫ്യൂസലേജ് ഇന്നവേഷന്‍സ് കാനഡ ഉള്‍പ്പെടെ കൂടുതല്‍ വിദേശ രാജ്യങ്ങളിലേക്ക്. ഉസ്ബെക്കിസ്ഥാന്, ജര്‍മനി, യുകെ എന്നിവിടങ്ങളിലേക്കും ക്ഷണം ...
കൊച്ചി : ഭക്ഷ്യ ഉത്പന്നങ്ങളുടെ ഉത്പാദന വിതരണ രംഗത്തെ പ്രശസ്ത ബ്രാന്‍ഡ് പാലാട്ട്’-ന്റെ നിര്‍മാതാക്കളായ മാസ് എന്റര്‍പ്രൈസസ് ലിമിറ്റഡിന് ഏലം കയറ്റുമതിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. ഇന്ത്യയില്‍ നിന്ന് 2017-18 ...