മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : മില്ലറ്റ് വര്‍ഷമായ 2024നു യോജിച്ച മെഷിനുകളാണ് മെഷിനറി എക്സ്പോയില്‍ കെ എം എസ് ഇന്‍ഡസ്ട്രീസിന്റെ സ്റ്റാളില്‍ ശ്രദ്ധേയം. ഏതിനം മില്ലറ്റും ഏതിനം ആവശ്യത്തിനും ഉപയോഗിക്കാനാകും വിധം പൊടിക്കാനാകുന്ന ...
കൊച്ചി : ഉപഭോക്തൃ സേവനരംഗത്ത് വിസ്മയിപ്പിക്കുന്ന പുരോഗതി വാഗ്ദാനം ചെയ്യുന്ന ജനറേറ്റീവ് എഐ പ്ലാറ്റ്ഫോമായ വൈസര്‍ എഐക്ക് 5,00,000 ഡോളര്‍ ഏഞ്ചല്‍ ഫണ്ടിംഗ് ലഭിച്ചു. ഐഐടി ഐഐഎം പൂര്‍വ വിദ്യാര്‍ഥികളും സംരംഭകരുമായ സിരീഷ് ...
കൊച്ചി : ആഗോള തലത്തില്‍ സുഗന്ധവ്യജ്ഞനങ്ങളുടെ ഗുണമേന്മാ മാനദണ്ഡങ്ങള്‍ക്ക് രൂപം നല്കുന്ന രാജ്യാന്തര സമിതിയായ കോഡെക്സ് കമ്മിറ്റി ഓണ്‍ സ്പൈസസ് ആന്റ് കുലിനറി ഹെര്‍ബ്സിന്റെ (സിസിഎസ്സിഎച്ച്) ഏഴാമത് വാര്‍ഷിക ...
തിരുവനന്തപുരം : എനര്‍ജി മാനെജ്മെന്റ് സെന്ററിന്റെ (ഇഎംസി) സ്ഥാപക ദിനത്തോടനുബന്ധിച്ച് ഊര്‍ജ പരിവര്‍ത്തനം വിഷയമാക്കി ഫെബ്രുവരി 7,8,9 തിയതികളില്‍ തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ രാജ്യാന്തര ഊര്‍ജ മേള ...
കൊച്ചി : കേരള മാനേജ്മെന്റ് അസോസിയേഷന് സംഘടിപ്പിക്കുന്ന (കെഎംഎ) മാനേജ്മെന്റ് കണ്വന്ഷന് കൊച്ചി ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്ത് കണ്വന്ഷന് സെന്ററില്‍ തുടക്കമായി. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ ...
സംസ്ഥാന വ്യവസായവകുപ്പിന് കീഴിലുള്ള പ്ലാന്റേഷന് ഡയറക്ടറേറ്റ് തോട്ടം മേഖലയുടെ സമഗ്ര വളര്‍ച്ചയും മൂല്യവര്‍ധിത ഉത്പ്പന്നങ്ങള്‍ക്ക് പുതിയ വിപണിയും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന കേരള പ്ലാസ്റ്റേഷന് ...
കൊച്ചി : നിലവിലുള്ള ഉപയോക്താക്കള്‍ക്ക് പ്രാരംഭ നിരക്കുകള്‍ ഇല്ലാതെ കോപ്പര്‍ നെറ്റ്വര്നിന്ന് ഒപ്റ്റിക്കല്‍ ക്കില്‍ ഫൈബര്‍ നെറ്റ്വര്‍ക്കിലേക്ക് അപ്ഗ്രേഡ് ചെയ്യാനുള്ള പദ്ധതിയുമായി ...
മലപ്പുറം : കുടുംബശ്രീ ബാന്‍ഡ് കറിപ്പൊടികളും ഫ്ളോര്‍മില്‍ ഉല്പ് ന്നങ്ങളും വിപണിയിലേക്ക്. സംസ്ഥാനതല ഉദ്ഘാടനം 12ന് രാവിലെ 11.30ന് മലപ്പുറം റോസ് ഓഡിറ്റോറിയത്തില്‍ മന്ത്രി എം.ബി.രാജേഷ് നിര്‍വഹിക്കും. ജില്ലയിലെ 28 ...
തിരുവനന്തപുരം : അജൈവ മാലിന്യ ശേഖരണത്തില്‍ ഹരിതകര്‍മ സേനയുമായി സഹകരിക്കാത്തവരില്‍ നിന്ന് യുസര്‍ ഫീ ശേഖരിക്കാന്‍ ശുചിത്വമിഷന് ജില്ലാ ഏകോപന സമിതിയോഗത്തിന്റെ തീരുമാനം. വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യ ...
കൊച്ചി : പായസം മുതല്‍ ബിരിയാണി വരെ ആരോഗ്യപ്രദമായ മില്ലറ്റുകള് ഉപയോഗിച്ച് 501 വിഭ വങ്ങള്‍ ഒരുക്കി ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡ് നേട്ടവുമായി കുടുംബശ്രീ. രാജ്യാന്തര മില്ലറ്റ് വര്‍ഷത്തിന്റെ ഭാഗമായി ഔഷധ ...
കൊച്ചി : സംസ്ഥാന ജല ഗതാഗത വകുപ്പിന്റെ (എസ് ഡബ്ള്യു ടി ഡി). പ്രീമിയം സോളാര്‍ എ സി ഡബിള്‍ ഡക്കര്ബോട്ട് ഇന്ദ്ര പുതുവത്സര ദിനത്തില്‍ കൊച്ചി കായലില്‍ സര്വീസ്തുടങ്ങും. തുടക്കത്തില്‍ ദിവസേനയുള്ള സര്‍വീസിന് ...
തൃശൂര്‍ : പുതിയ ബ്രോഡ്ബാന്‍ഡ് വരിക്കാര്‍ക്ക് 5ജി മോഡവും ഇന്‍സ്റ്റലേഷനും സൗജന്യമാക്കി കെവിഫൈ 5ജി പദ്ധതിയുമായി കേരളാ വിഷന്‍. 100 എംബിപിഎസ് മുതല്‍ മുകളിലേക്കുള്ള പ്ലാ നുകള്‍ എടുത്തിട്ടുള്ള നിലവിലുള്ള ...
തിരുവനന്തപുരം :• സപ്ലൈകോയുടെ ക്രിസ്മസ് – പുതുവത്സര ചന്തകള്‍ ഇന്ന് ആരംഭിക്കും. 30 വരെയാണ് ചന്തകള്‍ പ്രവര്‍ത്തിക്കുക. സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജി. ആര്. അനില്‍ നിര്‍വ്വഹിക്കും. തിരുവനന്തപുരം, കൊല്ലം, ...
കാക്കനാട് : കുടുംബശ്രീയുടെ നേതൃത്വത്തില്‍ ‘കൊച്ചി ദേശീയ സരസ് മേള നാളെ മുതല്‍ ജനുവരി ഒന്നു വരെ കലൂര്‍ ജവാഹര്‍ ലാല്‍ നെഹ്റുസ്റ്റേഡിയത്തില്‍ നടത്തും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പരമ്പരാഗത ...
കൊച്ചി : ചെറുധാന്യങ്ങള്‍ (മില്ലറ്റ്) ഉള്‍പ്പെടെയുള്ള ഭക്ഷ്യ-കാര്‍ഷികോത്പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ ആവശ്യക്കാരിലെത്തിക്കാന്‍ ബയര്‍-സെല്ലര്‍ സംഗമം. കൊച്ചിയില്‍ ഡിസംബര്‍ 28 മുതല്‍ 30 വരെ നടക്കുന്ന ...