മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ഇന്‍ഡോ ട്രാന്വേള്ഡ് ചേംബര്‍ ഓഫ് കൊമേഴ്സ് (ഐടിസിസി) സംഘടിപ്പിക്കുന്ന ബി സിനസ് കോണ്‍ക്ലേവ് എട്ട്, ഒമ്പത് തീയതികളില്‍ കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ നടക്കും. ആഗോള ബിസിനസ് അവസരങ്ങളെ ...
ബേക്കല്‍ : കേരളത്തിന്റെ സ്വന്തം കുടുംബശ്രീ ബേക്കല്‍ ബീച്ച് ഫെസ്റ്റിവെലിന്റെ മുഖമുദ്രയാകുന്നു. മികച്ച സംഘാടനംകൊണ്ട് മേളകള്‍ വിജയിപ്പിച്ചു പാരമ്പര്യമുള്ള ഈ സ്ത്രീകുട്ടായ്മ ബീച്ച് ഫെസ്റ്റിവെലിലും വിജയഗാഥ ...
കൊച്ചി : ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) കേരള സ്റ്റേറ്റ് കൗണ്‍സിലിന്റെ പ്രഥമ ‘മെയ്ഡ് ഇന്‍ കേരളഅവാര്ഡ് 2022 ല്‍ മികച്ച ഭക്ഷ്യ സംസ്കരണ കമ്പനിക്കുള്ള പുരസ്കാരം ...
കൊച്ചി : സ്ത്രീകള്‍ക്ക് കുറഞ്ഞ ചെലവില്‍ നഗരത്തില്‍ സുരക്ഷിതമായി താമസിക്കാന്‍ സൗകര്യമൊരുക്കുന്ന വനിതാമിത്ര കേന്ദ്രം തുറന്നു. സംസ്ഥാന വനിതാ വികസന കോര്പറേഷന് കാക്കനാട് കുന്നുംപുറത്ത് നിര്‍മിച്ച ...
കൊച്ചി : അരിയും അനുബന്ധ ഉത്പ്പന്നങ്ങളും വിപണിയില്‍ എത്തിക്കുന്ന പവിഴം ഗ്രൂപ്പ് സംസ്ഥാനസര്‍ക്കാരിന്റെ 2021ലെ അക്ഷയ ഊര്‍ജസംരക്ഷണ അവാര്‍ഡിന് അര്‍ഹമായി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മന്ത്രി കെ ...
തിരുവനന്തപുരം : അഞ്ച് വര്‍ഷത്തിനുള്ളില്‍ 20 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്ന കെ-ഡിസ്കിന്റെ മുന്‍നിര പരിപാടിയായ കേരള നോളജ് ഇക്കണോമി മിഷന്റെ ഡിജിറ്റല്‍ വര്‍ക്ക്ഫോഴ്സ് മാനെജ്മെന്റ് ...
തിരുവനന്തപുരം : സപ്ലൈകോ ക്രിസ്മസ് പുതുവത്സര ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം 20ന് വൈകിട്ട് 4.30ന് പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. ഭക്ഷ്യപൊതുവിതരണ മന്ത്രി ജി ആര് ...
കൊച്ചി : ഫെഡറേഷന് ഒഫ് ഇന്ത്യന്‍ ചേംബര്‍ ഒഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) കേരള സ്റ്റേറ്റ് കൗണ്‍സിലിന്റെ പ്രഥമ മെയ്ഡ് ഇന്‍ കേരള അവാര്‍ഡ്സില്‍ മികച്ച ആശുപ്രതിക്കുള്ള അവാര്‍ഡ് വി പി എസ് ...
തിരുവനന്തപുരം : സാങ്കേതിക സംരംഭങ്ങളുടെ റാങ്കിംഗ് നടത്തുന്ന ഡിലോയിറ്റ് ഇന്ത്യ ഫാസ്റ്റ് 50, പട്ടികയില്‍ 20-ാം സ്ഥാനത്തെത്തി ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്. ഏഷ്യ പസഫിക് ...
കൊച്ചി : സാങ്കേതിക സംയോജിത വനവല്‍ക്കരണ പദ്ധതികളിലൂടെ കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന കേരളത്തില്‍ നിന്നുള്ള ഗ്രീന്‍ സ്റ്റാര്‍ട്ടപ്പായ ട്രീ ടാഗിന് ...
കൊച്ചി : ജന്‍ഡര്‍ ഇന്‍ അക്വാകള്‍ച്ചര്‍ ആന്‍ഡ് ഫിഷറീസ് സെക്ഷന്‍ ഓഫ് ഏഷ്യന്‍ ഫിഷറീസ് സൊസൈറ്റിയും ഐ.സി.എ.ആര്‍ന്റെ കീഴിലുള്ള സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയും,സൊസൈറ്റി ഓഫ് ...
തിരുവനന്തപുരം : സുസ്ഥിര ടൂറിസം വികസനത്തില്‍ കേരളത്തിന്റെ ഉത്തര വാദിത്ത ടൂറിസം ലോകത്തിനാകെ മാതൃകയാണെന്ന് ലണ്ടനില്‍ നടന്ന വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റ് സെമിനാറില്‍ പകെടുത്ത അന്താരാഷ്ട്ര വിദഗ്ധര്‍, ...
തിരുവനന്തപുരം : ക്രിസ്മസ്- ന്യൂ ഇയറിനോടനുബന്ധിച്ച് 30% വരെ പ്രത്യേക റിബേറ്റുമായി ഖാദി ബോര്‍ഡ് വിപണിയില്‍ സജീവമാകും. ഖാദി ഗ്രാമ വ്യവസായ മേഖലയ്ക്ക് ആത്മവിശ്വാസം പകരുന്ന മുന്നേറ്റമാണ് ഓണക്കാലം സമ്മാനിച്ചതെന്നു ഖാദി ...
തിരുവനന്തപുരം : ഏഷ്യയിലെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷം കേരളത്തിലാണെന്ന് നിയമ, വ്യവസായ, കയര്‍ വകുപ്പ് മന്ത്രി പി. രാജീവ്. ഉത്പന്നങ്ങളുമായി ഇന്ത്യയിലേക്ക് വരുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് യാതൊരു ...
തിരുവനന്തപുരം: പബ്ലിക് റിലേഷന്‍സ് പിആര്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ബ്രാന്‍ഡിംഗ് കിംഗ് കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. ബ്രാന്‍ഡിംഗ് കിംഗിന്റെ ലോഞ്ചിംഗ് ഏരിസ് ഗ്രൂപ്പ് ഓഫ് കമ്പനിസ് സിഇഒയും ...