മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ഐടി ടവറായ സാൻഡ്സ് ഇൻഫിനിറ്റ് രണ്ട് വർഷത്തിനുള്ളിൽ സ്മാർട്ട്സിറ്റി കൊച്ചിയിൽ പ്രവർത്തനം തുടങ്ങും. വാസ്തുശിൽപ്പകലയുടെ മകുടോദാഹരണമായ ഈ ഇരട്ടമന്ദിരങ്ങൾക്ക് 152 മീറ്ററാണ് ...
കൊച്ചി : കെട്ടിട നിർമാണ വസ്തുക്കൾ തങ്ങളുടെ താൽപ്പര്യമനുസരിച്ചും വേഗത്തിലും സൗകര്യപ്രദമായും തെരഞ്ഞെടുക്കാൻ അവസരമൊരുക്കുകയാണ് ഇൻഡോഗ്രേസ് ഇ മാർട്ട്. നിർമിത ബുദ്ധിയും വിർച്വൽ റിയാലിറ്റിയും അടക്കമുള്ള ആധുനീക സാങ്കേതിക ...
കൊച്ചി : ക്രെഡായ് യൂത്ത് കോൺ 13, 14 തീയതികളിൽ ന്യൂഡൽഹി തൽക്കത്തോറ സ്റ്റേഡിയത്തിൽ നടക്കും. മൂവായിരത്തോളം യുവ റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും. രാജ്യത്തെ റിയൽ എസ്റ്റേറ്റ് രംഗം ...
കൊച്ചി : പ്രമുഖ ബില്‍ഡര്‍മാരായ നോയല്‍ വില്ലാസ് ആന്‍ഡ് അപ്പാര്‍ട്ട്മെന്റ്സിന്റെ കടവന്ത്ര പൊന്നേത്ത് റോഡിലെ എര്‍ത്ത്, സോംഗ് എന്ന ഇരട്ട പാര്‍പ്പിട സമുച്ചയത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. നാലു ...
കോട്ടയം : കല്യാൺ ഡെവലപ്പേഴ്സ് ദേവലോകത്ത് നിർമിച്ച കല്യാൺ സാങ്ച്വർ പാർപ്പിട സമുച്ചയം കല്യാൺ ജ്വല്ലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ ഉദ്ഘാടനം ചെയ്തു. കോട്ടയം നഗരസഭ കൗൺസിലർ ഷീബ പുന്നൻ ചടങ്ങിൽ ...
കൊച്ചി : അസറ്റ് ഹോംസിന്റെ 83-ാമത് പദ്ധതി, അസറ്റ് ആല്‍പൈന്‍ ഓക്സ് അപ്പാര്‍ട്മെന്റ് സമുച്ചയത്തിന്റെ ശിലാസ്ഥാപനം കാക്കനാട് നടത്തി. 26 വരെ സൈറ്റ് എക്സ്പോ നടക്കുമെന്ന് അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ വി ...
കൊച്ചി : കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബൈ എ ഹോം വിന് എ ഹോം പദ്ധതിയിലെ വിജയികളെ തെരഞ്ഞെടുത്തു. കേരളത്തില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ലക്ഷ്വറി അപ്പാര്‍ട്ടുമെന്റുകള്‍ സ്വന്തമാക്കിയവരില്‍ നിന്നാണ് ...
തിരുവനന്തപുരം : അസറ്റ് ഹോംസ് നൂതനമായ സംവിധാനങ്ങളോടെ തലസ്ഥാനത്ത് രണ്ട് പുതിയ ഭവനപദ്ധതികള്‍ക്ക് തുടക്കമിടുന്നു. സ്റ്റാച്യൂ ജംഗ്ഷനിലെ അസറ്റ് സോവറീന്‍, പേരൂര്‍ക്കടയിലെ അസറ്റ് സണ്ണി ഡേയ്സ് എന്നിവയാണ് ഈ ...
മുംബൈ : ലോകത്തിലെ ഏറ്റവും വിലയേറിയ വസതിയായ ആന്റിലിയയില്‍ നിന്നു മുകേഷ് അംബാനിയുടെ മകള്‍ ഇഷ പോകുന്നത് കൂറ്റന്‍ ബംഗ്ലാവ് ഗുലിറ്റയിലേക്ക്. ഇഷയുടെ ഭര്‍ത്താവ് ആനന്ദ് പിരാമലിനായി അദേഹത്തിന്റെ കുടുംബം 2012 ല്‍ 452 കോടി ...
ചെന്നൈ : പ്രമുഖ സിമന്റ് നിര്‍മാതാക്കളായ രാംകോ സിമന്റ്സ് വന്‍ വിപുലീകരണ പദ്ധതികള്‍ക്കു തുടക്കമിട്ടു. ആന്ധ്രയിലെ കര്‍ണൂല്‍ ജില്ലയില്‍ 1,500 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പുതിയ പ്ലാന്റിനു മുഖ്യമന്ത്രി ...
കൊച്ചി : ക്രെഡായ് കൊച്ചി ചാപ്റ്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രോപ്പർട്ടി എക്സ്പോയുടെ ഇരുപത്തിയേഴാമത് എഡിഷൻ കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ ആരംഭിച്ചു. മേയർ സൗമിനി ജെയിൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. ക്രെഡായ് കേരള ...
കൊച്ചി : കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (ക്രെഡായ്) കൊച്ചി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു വരുന്ന ക്രെഡായ് പ്രോപ്പർട്ടി എക്സ്പോയുടെ ഇരുപത്തിയേഴാമാത് എഡിഷൻ ...
കൊച്ചി : കല്യാണ്‍ ജുവലേഴ്സിനു കീഴിലുള്ള കല്യാണ്‍ ഡവലപ്പേഴ്സ് റിയാല്‍റ്റി പ്ലസ് മാഗസിന് ഏര്‍പ്പെടുത്തിയ ഏറ്റവും മികച്ച പദ്ധതിക്കുള്ള അവാര്‍ഡ് നേടി. കല്യാണ്‍ സാങ്ക്ച്വെയര് പദ്ധതിയാണ് ...
കൊച്ചി : മുൻകൂട്ടി തയാറാക്കിയ ചട്ടക്കൂടുകൾ ഉപയോഗിച്ചുള്ള നിർമാണ രീതിയാകും (പ്രീ ഫാബ്) ഇന്ത്യയിലെ റിയൽ എസ്റ്റേറ്റ് മേഖലയുടെ ഭാവിയെന്ന് പ്രമുഖ അമേരിക്കൻ- ഇന്ത്യൻ ആർക്കിടെക്റ്റും പ്ലാനറുമായ പ്രഫ. ക്രിസ്റ്റഫർ ബെംനിംഗർ. ...
കൊച്ചി : റിയൽ എസ്റ്റേറ്റ് മേഖലയുടെ വളർച്ചയ്ക്കും കേരളത്തിൻറെ പുനർനിർമ്മാണത്തിനും മാറ്റങ്ങൾ ഉൾക്കൊള്ളണമെന്ന പ്രഖ്യാപനവുമായി ക്രെഡായ് ദ്വിദിന സംസ്ഥാന സമ്മേളനം സമാപിച്ചു. സമാപന സമ്മേളനത്തിൽ ഇന്ത്യ ഇൻഫ്രാസ്ട്രക്ച്ചർ ...