മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : പ്രമുഖ സിമന്റ് നിര്‍മാതാക്കളായ ”രാംകോ സിമന്റ്സ്’, പ്ലാസ്റ്ററിംഗിനും ഇഷ്ടികപ്പണികള്ക്കും വേണ്ടി ‘രാംകോ സൂപ്പര്‍ പ്ലാസ്റ്റര്‍’ എന്നപേരില്‍ പ്രത്യേക ഉത്പന്നം വിപണിയില്‍ അവതരിപ്പിച്ചു. ...
കൊച്ചി ; കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റ സ്റ്റൈല്‍ ഹോം പ്രോജക്ടായ കൊച്ചി കാക്കനാട്ടെ കോണ്‍ഫിഡന്റ് ഗാര്‍ഡേനിയ ഉദ്ഘാടനം ചെയ്തു. ബജറ്റ് ഫ്രണ്ട്ലി അപ്പാര്‍ട്ട്മെന്റ് സമുച്ചയമാണ് ഗാര്‍ഡേനിയ. കാക്കനാട് ...
കൊച്ചി : അസറ്റ് ഹോംസ് നടപ്പാക്കുന്ന കോര്‍പ്പറേറ്റ് വാക്സിന് പ്രോഗ്രാം കമ്പനിയുടെ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കും. ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വാക്സിന് നല്‍കാനായി ആരംഭിച്ച പദ്ധതിക്കു ...
കൊച്ചി : പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അസറ്റ് ഹോംസ് ബിയോണ്ട് സ്ക്വയര്‍ഫീറ്റ് പ്രഭാഷണപരമ്പര സംഘടിപ്പിച്ചു. നഗരവത്കരണം കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍, നാട്ടിന്‍പുറങ്ങളിലും ...
കൊച്ചി : ഉറപ്പായ വരുമാനവും വര്‍ധിച്ച ക്രമവരുമാനവും വാഗ്ദാനം ചെയ്യുന്ന പുതിയ റിട്ടയര്‍മെന്റ് പദ്ധതി ‘ഗാരന്റീഡ് പെന്ഷന് പ്ലാന്‍’ ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് പുറത്തിറക്കി. ഇതിലെ ...
കൊച്ചി : കോവിഡ് -19, അനിയന്ത്രിതമായ വിലക്കയറ്റം, പ്രതികൂല കാലാവസ്ഥ തുടങ്ങിയവമൂലം പ്രതിസന്ധിയിലായ നിര്‍മ്മാണമേഖലയെ പുനരുദ്ധരിക്കുന്നതിനായി പ്രത്യേക ആശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് ബില്‍ഡേഴ്സ് അസോസിയേഷന് ...
കൊച്ചി : പവര്‍ഗ്രിഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ് യൂണിറ്റുകളുടെ കന്നി പബ്ലിക് ഇഷ്യു (ഐപിഒ) ഏപ്രില്‍ 29ന് ആരംഭിച്ച് മേയ് മൂന്നിന് അവസാനിക്കും. യൂണിറ്റ് പ്രൈസ് ബാന്‍ഡ് 99-100 രൂപയാണ്. ...
മുന്‍നിര ടൈല്‍ നിര്‍മാതാക്കളായ ഓറിയന്റ്ബെല്‍ ഏറ്റവും പുതിയ വാള് ശ്രേണിയായ എലഗന്‍സ് ടൈലുകള്‍ അവതരിപ്പിച്ചു. പതിവു രീതികളെ പൊളിച്ചെഴുതുന്നതാണ് പുതിയ ഈ ഡിസൈനുകള്‍. പ്ലെയ്ന്‍ ബേയ്സ് ടൈലുകളുടെ ...
കൊച്ചി : ഇന്ത്യന്‍ കോണ്‍ക്രീറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (ഐ.സി.ഐ) ഈ വര്‍ഷത്തെ കേരള സെന്‍ട്രല്‍ സോണിലെ ഏറ്റവും മികച്ച റെസിന്ഡഷ്യല് അപ്പാര്‍ട്ട്മെന്റ് പ്രോജക്ടിനുള്ള പുരസ്കാരം കടവന്ത്രയിലുള്ള ...
കൊച്ചി : പ്രമുഖ ബില്‍ഡറായ അസറ്റ് ഹോംസ് വികസന പദ്ധതികളുടെ ഭാഗമായി സ്റ്റുഡന്റ് ഹൗസിംഗ്, സീനിയര്‍ ലിവിംഗ്, അഫോഡബ്ള്‍ ഹൗസിംഗ് എന്നീ മൂന്ന് പുതിയ മേഖലകളിലേക്കു കൂടി സാന്നിധ്യം വ്യാപിപ്പിക്കുന്നു. കൊച്ചിയില്‍ ...
കൊച്ചി : ഭവന നിര്‍മ്മാണത്തിന് പുതിയ ആശയങ്ങള്‍ അനിവാര്യമെന്ന് മുന്‍ നെതെര്ലാന്ഡ് അംബാസിഡര്‍ വേണു രാജാമണി. വൈറ്റില ഏഷ്യന്‍ സ്കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്‍ ഇന്നോവേഷന്‍സിലെ (ആസാദി) ...
കൊച്ചി : റിയല്‍ എസ്റ്റേറ്റ് കമ്പനിയായ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ന്യൂഇയര്‍ ഓഫര്‍ ായി ബുക്ക് ചെയ്യുന്നവര്‍ക്ക് സ്വര്‍ണം സമ്മാനമായി നല്കുന്നു. ബൈ ഹോം, ഗെറ്റ് ഗോള്‍ഡ് സ്കീമിലൂടെ 40 ഗ്രാം വരെ സ്വര്‍ണം ...
കൊച്ചി : നിര്‍മാണ പ്രവര്‍ത്തനങ്ങളിലും പ്രവര്‍ത്തനത്തിലും സുസ്ഥിര വികസനം കൈവരിക്കുകയെന്ന ലക്ഷ്യത്തോടെ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ‘സര്‍ക്കുലര്‍ ഇക്കോണമി’ നയം പ്രാവര്‍ത്തികമാക്കുന്നു. മൂല്യം ...
കൊച്ചി: കേരളത്തിലാദ്യമായി മുതിര്‍ന്ന പൗരന്മാര്ക്കായി ലോകോത്തര നിലവാരമുളള വീടുകള്‍ നിര്‍മിക്കാന്‍ സീസണ് ടു സീനിയര്‍ ലിവിംഗും അസറ്റ് ഹോംസും ധാരണാ പത്രത്തില്‍ ഒപ്പു വെച്ചു. ആദ്യ പദ്ധതിയുടെ ...
കൊച്ചി : കൊച്ചി കടവന്ത്രയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ അസറ്റ് ഹോംസിന്റെ 64-ാമത് പ്രോജക്ട്, അസറ്റ് ലുമിനെയര്‍ ഉദ്ഘാടനം ചെയ്തു. അസറ്റ് ഹോംസ് ബ്രാന്‍ഡ് അംബാസഡര്‍ പൃഥ്വിരാജ് സുകുമാരനാണ് ഉദ്ഘാടനം ...