മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : കേരളത്തിലെ സാഹചര്യങ്ങൾക്ക് ഇണങ്ങുന്നത് സുസ്ഥിരവും സാമൂഹ്യപ്രതിബദ്ധതയോടെയുമുള്ള നിർമാണ രീതികളാണെന്ന് ഡോ. ശശി തരൂർ എംപി. ക്രെഡായ് കേരള ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. വനനശീകരണവും ...
കൊച്ചി : ഇനി ഫ്ളാറ്റും മാറ്റി വാങ്ങാം. പഴയ ഫ്ളാറ്റ് കൊടുത്ത് അതിന്റെ വില കഴിച്ച് ബാക്കി തുക നല്കിയാല് പുതിയത് സ്വന്തമാക്കാം. വീടും സ്ഥലവും ഇതുപോലെ ഫ്ളാറ്റു വാങ്ങാനായി കൈമാറാന്‍ കഴിയുന്ന പദ്ധതി സംസ്ഥാനത്ത് ...
കൊച്ചി : പ്രമുഖ മലയാളി വ്യവസായി എം.എ. യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പ് കേരളത്തില്‍ ഐ.ടി അടിസ്ഥാനസൗകര്യ രംഗത്ത് 2,400 കോടി രൂപയുടെ നിക്ഷേപം നടത്തും. രണ്ടു വര്‍ഷത്തിനുള്ളില്‍ 50 ലക്ഷം ചതുരശ്രയടി ...
ദുബായ് : റീബിൽഡ് കേരളാ പദ്ധതിയുെട ഭാഗമായി കെഫ് ഹോൾഡിംഗ്സിന്റെ സാമൂഹ്യസേവന വിഭാഗമായ ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷൻ 100 വീടുകൾ നിർമിച്ചു നൽകും. കേരളത്തിലെ ഒട്ടേറെ പ്രദേശങ്ങളെ ഗുരുതരമായി ബാധിച്ച പ്രളയെക്കടുതിയിൽ ഏറ്റവുമധികം ...
കൊച്ചി : ഹൈദരാബാദിലെ എല്‍ & ടി മെട്രോ റെയിലിന്റെ അമീര്‍പേട്ട്- എല്‍.ബി. നഗര്‍ മേഖല പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. തെലുങ്കാനാ-ആന്ധ്രാ പ്രദേശ് ഗവര്‍ണര്‍ ഇ.എസ്.എല്‍. നരസിംഹന് ഫ്ളാഗ് ഓഫ് ...
കൊച്ചി : പ്രളയദുരന്തത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട 50 കുടുംബങ്ങള്‍ക്ക് ആശ്വാസമായി ഒലിവ് ബില്‍ഡേഴ്സ്. കൊച്ചിയില്‍ തിരുവാങ്കുളത്തിനടുത്ത് തിരുവാണിയൂരിലാണ് മൂന്നു നിലകളിലായി ഗുഡ്നെസ് വില്ലേജ് എന്ന ...
കൊച്ചി : ഗ്രീന്‍പ്ലൈ ഇന്‍ഡസ്ട്രീസിന്റെ ഭാഗമായ ഗ്രീന്‍പാനല്‍ പുതിയ ശ്രേണി പ്ലൈവുഡ് വിപണിയിലെത്തിച്ചു. ഈര്‍പ്പത്തെ ചെറുക്കുന്ന, ഉയര്‍ന്ന ഗുണമേന്മയുള്ള എംആര്‍ ഗ്രേഡ് പ്ലൈവുഡ്, മറൈന്‍ ഗ്രോഡ് പ്ലൈവുഡ്, ...
കൊച്ചി : ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ എമര്‍ജന്‍സി റെസ്പോണ്‍സ് വെഹിക്കിള്‍സ് (ഇ.ആര്.വി) പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ത്യന്‍ ഓയില്‍ കേരള സംസ്ഥാന തലവനും ചീഫ് ...
കൊച്ചി : പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട 200 കുടുംബങ്ങളുടെ വീട് നിര്‍മിക്കാന്‍ മുത്തൂറ്റ് ഗ്രൂപ്പ് സഹായം നല്‍കും. വീടുകള്‍ അഞ്ചു ലക്ഷം രൂപ വീതം ചെലവഴിച്ചു നിര്‍മിക്കാനായി മുത്തൂറ്റ് ഗ്രൂപ്പ് പത്തു കോടി രൂപ ...
കൊച്ചി : ജപ്പാനിലെ മിത്സുബിഷി കോര്പറേഷന് ശ്രീരാം പ്രോപര്‍ട്ടീസുമായി ചേര്‍ന്ന് ഇന്ത്യയില്‍ ആദ്യമായി റിയല്‍ എസ്റ്റേറ്റ് രംഗത്ത് നിക്ഷേപമിറക്കുന്നു. ചെന്നൈയില്‍ പുരോഗമിക്കുന്ന വലിയൊരു ...
കൊച്ചി : കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് ഓഫ് ഇന്ത്യ (ക്രെഡായ്) തേവര സേക്രഡ് ഹാർട്ട് കോളേജുമായി സഹകരിച്ച് സ്വസ്ത് ഭാരത് പദ്ധതിക്ക് തുടക്കം കുറിച്ചു. ദേശീയ കായിക ദിനത്തോടനുബന്ധിച്ച് നടന്ന സ്വസ്ത് ഭാരത് ...
കൊച്ചി: വുഡ് പാനല്‍ ഉല്‍പ്പാദകരായ ഗ്രീന്‍പാനല്‍ ഉയര്‍ന്ന സാന്ദ്രതയുള്ള ഫൈബര്‍ ബോര്‍ഡായ ക്ലബ് ഗ്രേഡ് എച്ച്ഡിഎഫ് വിപണയില്‍ എത്തിച്ചു. വളരെ ശക്തവും കരുത്തുറ്റതുമായ ക്ലബ് ഗ്രേഡ് എച്ച്ഡിഎഫ് ബോര്‍ഡ് ...
കൊച്ചി : ക്രെഡായ് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവനയുടെ ആദ്യഗഡുവായ രണ്ടു കോടി രൂപ നൽകി. ക്രെഡായ് ഭാരവാഹികളായ നജീബ് സക്കറിയ, സുനിൽ കുമാർ, രഘുചന്ദ്രൻ നായർ, പോൾ രാജ് എന്നിവർ ചേർന്ന് മുഖ്യമന്ത്രി ...
തിരുവനന്തപുരം : കേരള റിയല്‍ എസ്റ്റേറ്റ് ചട്ടങ്ങള്‍ അനുസരിച്ചു റിയല്‍ എസ്റ്റേറ്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ ഏജന്റുമാരും പ്രമോട്ടമാരും സംസ്ഥാന റിയല്‍ എസ്റ്റേറ്റ് അതോറിറ്റിയില്‍ റജിസ്റ്റര്‍ ...
കൊച്ചി : സാമ്പത്തിക അടിത്തറയും അടിസ്ഥാന സൗകര്യങ്ങളും റിയൽ എസ്റ്റേറ്റ് മേഖലയിലെ വളർച്ചയും കണക്കിലെടുക്കുമ്പോൾ കൊച്ചി രാജ്യത്തെ മികച്ച വളർച്ചയുളള നഗരമാണെന്നു പ്രഫഷണൽ സർവീസസ് സ്ഥാപനമായ ജെ എൽ എൽ പഠന റിപ്പോർട്ട്. ...