മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ദോഹ : വ്യാവസായിക രംഗത്തും വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക രംഗത്തും മികച്ച പ്രകടനം കാഴ്ച്ചവച്ച ഡോ. എം.പി ഹസന് കുഞ്ഞിക്ക് അമേരിക്കയിലെ യുണൈറ്റഡ് ഹ്യൂമന്‍ കെയര്‍ ഇന്റര്‍നാഷണലിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് ...
ദോഹ : ലോകത്തെ ഏറ്റവും വലിയ ജലസംഭരണ പദ്ധതി ഖത്തറില്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ ശുദ്ധജല സംഭരണശേഷി 150% വര്‍ധിപ്പിക്കുന്ന പദ്ധതി വഴി 2026 വരെ കുടിവെള്ള സുരക്ഷ ...
ദോഹ : ഖത്തറിലേക്കുള്ള വിസ നടപടികള്‍ നാട്ടില്‍ തന്നെ പൂര്‍ത്തീയാക്കാന്‍ കഴിയുന്ന സേവന കേന്ദ്രങ്ങള്‍ കൊച്ചി ഉള്‍പ്പെടെ ഇന്ത്യയിലെ ഏഴു നഗരങ്ങളില്‍ നവംബര്‍ അവസാനത്തോടെ പ്രവര്‍ത്തനം തുടങ്ങും. തൊഴില്‍ ...
ദോഹ : ഖത്തറിലെ പ്രവാസി തൊഴിലാളികള്‍ക്ക് രാജ്യം വിടാന്‍ ഇനി തൊഴിലുടമയുടെ അനുവാദം ആവശ്യമില്ല. വിവിധ തൊഴില്‍ മേഖലകളിലുളളവര്‍ക്ക് എക്സിറ്റ് പെര്‍മിറ്റ് ഒഴിവാക്കുന്ന നിയമത്തിന് അമീര്‍ ശൈഖ് തമിം ബിന്‍ ...
ദോഹ : പ്രളയദുരിതം അനുഭവിക്കുന്ന കേരളത്തിന് ഖത്തറിന്റെ സഹായം. പ്രളയബാധിതരുടെ പുനരധിവാസത്തിനായി 35 കോടി രൂപ നൽകുമെന്ന് ഖത്തർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച് ഖത്തർ ചാരിറ്റിക്ക് അമീർ നിർദേശം നൽകി. ...
ദോഹ : ബരാസാൻ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഖത്തർ 2018 ൽ 3.5 ശതമാനം സാമ്പത്തിക വളർച്ച നേടുമെന്ന് എൻബികെ വിലയിരുത്തൽ. 2017 ൽ 1.2 ശതമാനമായിരുന്നു വളർച്ചാനിരക്ക്. പുതിയ വ്യാപാരപാതകൾ വികസിപ്പിക്കുകയും മൂലധന നിക്ഷേപം വർധിപ്പിച്ചതും ...
ദോഹ : ഖത്തർ ഇസ്ലാമിക് ബാങ്ക് ദോഹയിലെ വെസ്റ്റ് ബേയിലുള്ള വഖഫ് (മിനിസ്ട്രി ഓഫ് എൻഡോവ്മെന്റ്സ് ഇസ്ലാമിക് അഫേഴ്സ്) ടവറിൽ പുതിയ ശാഖ തുറന്നു. വഖഫ് ബോർഡ് മന്ത്രാലയത്തിലെ ജോലിക്കാർക്കും സന്ദർശകരുടെയും സൗകര്യാർഥം വഖഫ് ...
ന്യൂഡൽഹി : ഖത്തർ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനിയുടെ ഇന്ത്യാ സന്ദർശനത്തോടനുബന്ധിച്ച് രൂപീകരിച്ച സംയുക്ത ബിസിനസ് കൗൺസിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഡമാക്കുമെന്ന് വിലയിരുത്തൽ. ഇന്ത്യൻ ...
ദോഹ : ദോഹ ബാങ്കിന് ഐഎസ്ഒ 9001 : 2015 അംഗീകാരം ലഭിച്ചു. ഖത്തറിൽ ഈ അംഗീകാരം ലഭിക്കുന്ന ആദ്യ ബാങ്കാണ് ദോഹ ബാങ്ക്. കഴിഞ്ഞവർഷം സെപ്റ്റംബർ 23 ന് പുറത്തിറക്കിയ പരിഷ്കരിച്ച ഗുണനിലവാര മാനദണ്ഡങ്ങൾ അനുസരിച്ചാണ് ദോഹ ബാങ്കിന് ഐഎസ്ഒ ...
ദോഹ : കൊക്ക കോള ഖത്തറിലെ ആദ്യ പ്ലാന്റ് ന്യു ഇൻഡസ്ട്രിയിൽ ഏരിയയിൽ തുറന്നു. 132 മില്യൺ ഖത്തർ റിയാൽ ( 36 മില്യൺ ഡോളർ) മുതൽ മുടക്കിയാണ് ബോട്ടിലിങ്ങ് പ്ലാന്റ് ആരംഭിച്ചിട്ടുള്ളത്. 28,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ പ്ലാസ്റ്റിക് ബോട്ടിൽ ...
ദോഹ : യുഎഇ എക്സ്ചേഞ്ച് ഖത്തറിൽ 10 ാമത് ശാഖ തുറന്നു. ദോഹയിലെ ഏഷ്യൻ ടൗൺ ഡെവലപ്മെന്റ് ഏരിയയിലാണ് പുതിയ ശാഖ. ഖത്തറിൽ ഓൺലൈൻ റെമിറ്റൻസ് അവതരിപ്പിക്കുന്ന ആദ്യ മണിഎക്സ്ചേഞ്ച് സ്ഥാപനമാണ് യുഎഇ എക്സ്ചേഞ്ച്. 2007 ൽ ആണ് യുഎഇ ...
ദോഹ : ഗുജറാത്ത് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജീവ് കുമാർ ഗുപ്തയുടെ നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധിസംഘം ഖത്തർ സന്ദർശിച്ചു. ഇൻഫ്രസ്ട്രക്ചർ, ഓയിൽ ആൻഡ് ഗ്യാസ്, അഗ്രികൾചർ, ടൂറിസം തുടങ്ങിയ മേഖലകളിൽ ഗുജറാത്തിലേക്ക് ഖത്തറി ...
ദോഹ : ഖത്തറിലെ സിദ്രാ മെഡിക്കൽ ആൻഡ് റിസേർച്ച് സെന്റർ പുതുതായി 4,000 ൽപ്പരം ജീവനക്കാരെ നിയമിക്കാനൊരുങ്ങുന്നു. ക്ലിനിക്കൽ – നോൺക്ലിനിക്കൽ വിഭാഗങ്ങളിലേക്കായിരിക്കും റിക്രൂട്ട്മെന്റ്. സിദ്രാ ഹോസ്പിറ്റലിൽ ആദ്യഘട്ടത്തിൽ 400 ...
ദോഹ : ആഡംബര കപ്പലായ എം എസ് സി ഫന്റാസിയ 3900 വിനോദസഞ്ചാരികളുമായി ഡിസംബറിൽ ദോഹയിലെത്തും. ആദ്യമായാണ് ഇത്രയും വലിയ ആഡംബര കപ്പൽ ദോഹ തുറമുഖത്ത് എത്തുന്നത്. 1500 ജീവനക്കാരാണ് ഫന്റാസിയയിലുള്ളത്. ഈ സീസണിൽ 32 ക്രൂസ് ഷിപ്പുകൾ ...
ദോഹ : അടുത്തവർഷം മധ്യത്തോടെ മിഷെരിബ് ഡൗൺടൗൺ ദോഹ ഖത്തറിന്റെ സാമ്പത്തികകേന്ദമായി മാറും. ഖത്തർ ഫിനാൻഷ്യൽ സെന്റർ (ക്യു എഫ് സി) മിഷെരിബിലേക്ക് മാറുന്നതോടെയാണ് പുതിയ സാമ്പത്തിക നഗരം രൂപംകൊള്ളുന്നത്. മൂന്ന് ലക്ഷം ...