മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ഓള് ഇന്‍ വണ്പേയ്മെന്റ് ഡിവൈസുമായി ഫിന്‍ടെക് കമ്പനിയായ ഏസ് മണി. മൈക്രോ എടിഎം, ആധാര്‍ എടി എം, പിഒഎസ് മെഷീന് എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ഓള് ഇന്‍ വണ്‍ പേയ്മെന്റ് ഡിവൈസ്. പിഒഎസ് ഉപകരണത്തിന് ...
കൊച്ചി : 2019ല്‍ പ്രവര്‍ത്തനമാരംഭിച്ച് ഇതുവരെ 17 മുഖ്യധാരാ മ്യൂച്വല്‍ ഫണ്ടുകള്‍ വിപണിയിലിറക്കിയ ഐടിഐ മ്യൂച്വല്‍ ഫണ്ട് പുതിയ ഐടിഐ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ടിന്റെ എന്‍എഫ് (ന്യൂ ഫണ്ട് ഓഫര്‍) ആരംഭിച്ചു. പുതിയ ...
തൃശൂര്‍ : മൈക്രോ ലോണ്‍ വിതരണത്തിന് ഇ-സിഗ്നേച്ചര്‍ വിജയകരമായി നടപ്പിലാക്കി പുതിയ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യയിലെ സ്മോള്‍ ഫിനാന്‍സ് ബാങ്കായ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്. 2022-23 സാമ്പത്തിക വര്‍ഷം 5.27 ...
കൊച്ചി : മൊബൈല്‍ പേന്റ് ഫിനാന്‍ഷ്യല്‍ സേവന കമ്പനി പേടിഎംബ്രാന്ഡിന്റെ ഉടമസ്ഥതയിലുള്ള സബ്സിഡിയറി പേടിഎം മണി ലിമിറ്റഡ് ഇന്ത്യയിലെ റീട്ടെയില്‍ നിക്ഷേപകര്‍ക്കായി ഏറ്റവും വിപുലമായ ബോണ്ട് പ്ലാറ്റ്ഫോം ...
കൊച്ചി : യുടിഐ മ്യൂച്വല്‍ ഫണ്ട് (യുടിഐ) എസ്&പി ബിഎസ്ഇ ഹൗസിംഗ് ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡക്സിനെ (ടിആര്‍ഐ) പിന്തുടരുന്നതും പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന ‘യുടിഐ എസ്&പി ബിഎസ്ഇ ഹൗസിങ് ഇന്‍ഡക്സ് ഫണ്ട്’ എന്ന ...
കൊച്ചി : യുടിഐ മിഡ് ക്യാപ് ഫണ്ടിന് 4.77 ലക്ഷത്തിലധികം യൂണിറ്റ് ഉടമകളുണ്ടെന്ന് 2023 ഏപ്രില്‍ 30-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തി 7,289 കോടി രൂപയിലുമെത്തി. 2004ലാണ് ഈ ഫണ്ട് നിലവില്‍ വന്നത്. ...
കൊച്ചി : ഭവന വായ്പകളുടെ മേഖലയില്‍ താങ്ങാനാവുന്ന കൂടുതല്‍ വായ്പകള്‍ ലഭ്യമാക്കാനായി മഹീന്ദ്ര റൂറല്‍ ഹൗസിംഗ് ഫിനാന്‍സും ഇന്ത്യ മോര്‍ട്ട്ഗേജ് ഗാരണ്ടി കോര്‍പ്പറേഷനും സഹകരിക്കും. നിയന്ത്രണ സംവിധാനങ്ങളുടെ ...
കൊച്ചി : ഓഹരിയാക്കി മാറ്റാന്‍ കഴിയാത്ത കടപ്പത്രങ്ങളുടെ (എന്‍ സി ഡി) വില്പനയിലൂടെ 5,000 കോടി രൂപ സമാഹരിക്കാനൊരുങ്ങി ചോളമണ്ഡലം ഫിനാന്‍സ്. ആദ്യ ഘട്ടമായി 1000 കോടി രൂപയാണ് സമാഹരിക്കുന്നത്. ഏപ്രില്‍ 25ന് ആരംഭിക്കുന്ന ആദ്യ ...
കൊച്ചി : ഡേറ്റാടെക്ക് ബാങ്കിതര ധനകാര്യ സ്ഥാപനമായ യു ഗ്രോ ക്യാപിറ്റല്‍ എംഎസ്എംഇകള്‍ക്ക് യുപിഐ മുഖേന ഈട് രഹിത ഡിജിറ്റല്‍ വായ്പ ലഭ്യമാക്കുന്ന ഗ്രോ എക്സ് ആപ്പ് അവതരിപ്പിച്ചു. ഇന്ത്യയിലുടനീളമുള്ള ചെറുകിട ബിസിനസ് ...
കൊച്ചി : യുടിഐ വാല്യു ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ 6,652 കോടി രൂപയിലെത്തിയതായി 2023 മാര്‍ച്ച് 31-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 4.74 ലക്ഷത്തിലേറെ യൂണിറ്റ് ഉടമകളും പദ്ധതിയിലുണ്ട്. ...
കൊച്ചി : നിക്ഷേപങ്ങള്‍ക്കു തുടക്കം കുറിക്കുന്ന ഇന്ത്യക്കാരെ സഹായിക്കാനായി മുന്‍നിര ഡിജിറ്റല്‍ നിക്ഷേപ സ്ഥാപനമായ അപ്സ്റ്റോക് ഇന്‍വെസ്റ്റ് റൈറ്റ് കാമ്പെയിനു തുടക്കം കുറിച്ചു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ...
കൊച്ചി : യുബി കോ ലെന്റ് പ്ലാറ്റ്ഫോമിലൂടെ വായ്പകള്‍ നല്‍കുന്നതിനായി ആക്സിസ് ബാങ്കും ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ ഓട്ടോട്രാക് ഫിനാന്‍സും ധാരണയിലെത്തി. രാജ്യത്തെ ഗ്രാമീണ മേഖലകളില്‍ പുതിയ ട്രാക്ടര്‍ ...
കൊച്ചി : നിക്ഷേപ അവസരങ്ങളേയും രീതികളേയും കുറിച്ച് സ്ത്രീകളെ ബോധവല്‍ക്കരിക്കുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനും ഡിഎസ്പി മുച്വല്‍ ഫണ്ട് പുതിയ ഹോട്ട്ലൈന്‍ അവതരിപ്പിച്ചു. 8657011333 എന്ന ടോള്‍ ഫ്രീ നമ്പറിലേക്ക് ...
കൊച്ചി : ഇന്ത്യയിലെ എസ്എംബികളുടെ ഡിജിറ്റലൈസേഷനു തുടക്കം കുറിക്കാനും അവയുടെ ചെലവ് ചുരുക്കാന്‍ സഹായിക്കാനും ലിഫ്റ്റ് പ്രോഗ്രാം ആരംഭിച്ച് ആമസോണ്‍ വെബ്സര്‍വീസസ്. രാജ്യത്തെ എസ്എംബികള്‍ക്ക് 69 ലക്ഷം രൂപ വരെയുള്ള ...
തിരുവനന്തപുരം : ഉപയോക്തക്കള്‍ക്ക് ആകര്‍ഷകമായ വാഹന വായ ഓപ്ഷനുകള്‍ ഉറപ്പാക്കുന്നതിനായി ഇന്ത്യന്‍ ബാങ്കുമായി ധാരണ പത്രം ഒപ്പുവെച്ച് ടൊയോട്ട കിര്ലോസ്കര് മോട്ടോര്‍. ഉപയോക്തക്കള്‍ക്ക് ഇതിലൂടെ 90 ശതമാനം ...