മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : ടാറ്റാ ഗ്രൂപ്പിന്റയും സിങ്കപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമായ വിസ്താ രയുടെ പുതിയ സി.ഇ.ഒ. ആയി വിനോദ് കണ്ണനെ നിയമിച്ചു. നിലവിലെ സി.ഇ.ഒ. ലെസ്ലി തംഗ് സിങ്കപ്പൂര്‍ എയര്‍ലൈന്‍സില്‍ ഉന്നത ...
കൊച്ചി : കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടും (സിയാല്‍), എയര്‍ ഇന്ത്യ എക്സ്പ്രസും യാത്രക്കാര്‍ക്ക് പുതിയ പദ്ധതികളും ആനുകൂല്യങ്ങളും നടപ്പാക്കുന്നതിനായി ധാരണാപത്രം ഒപ്പുവെച്ചു. സിയാല്‍ മാനേ ജിംഗ് ...
കൊച്ചി ; ജൂണില്‍മാത്രം കൊച്ചി വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണം വര്‍ധിച്ചത് രണ്ട് ഇരട്ടിയിലധികം. ജനുവരിമുതല്‍ മേയ് വരെ രാജ്യത്ത് ഏറ്റവുമധികം അന്താരാഷ്ട യാത്രക്കാര്‍ വന്നുപോയ വിമാനത്താവളങ്ങളില്‍ ...
കൊച്ചി ; ദുബായിയിലേക്ക് മടങ്ങാനിരിക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസംപകര്‍ന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റാപ്പിഡ് പി.സി.ആര്. പരിശോധനാ കേന്ദ്രം തുടങ്ങി. സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്. സുഹാസ് ഇത് ...
കൊച്ചി : സ്വിറ്റ്സര്‍ലണ്ടിലേക്കുള്ള യാത്ര നിഷേധിച്ചതിന് എത്തിഹാദ് എയര്‍വെയ്സിന് പിഴശിക്ഷ. സ്വിറ്റ്സര്‍ലണ്ടില്‍ ജോലിചെയ്യന്ന ഭാര്യയെ കാണാന്‍ ടിക്കറ്റെടുത്ത ഭര്‍ത്താവിനും കുട്ടിക്കും യാത്രനിഷേധിച്ച ...
ന്യൂഡല്‍ഹി : വ്യോമയാന മേഖല അടുത്തകൊല്ലത്തോടെ കോവിഡിന് മുന്‍പുള്ള സ്ഥിതിയിലെത്തുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. 2025-ഓടെ സ്ഥിതിഗതികള്‍ പൂര്‍വസ്ഥിതി യിലാവുമെന്നാണ് ഒട്ടേറെ ...
ന്യൂഡല്‍ഹി : രണ്ടുമണിക്കൂറില്‍ താഴെ യാത്രാസമയമുള്ള വിമാനങ്ങളില്‍ വ്യാഴാഴ്ച മുതല്‍ ഭക്ഷണം നല്‍കില്ല കോവിഡ്-19 വ്യാപനം അതിരൂക്ഷമായ പശ്ചാത്തലത്തില്‍ വ്യോമയാന മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ...
നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്്ട്ര വിമാനത്താവളത്തില്‍ കോവിഡ് വാക്സിനേഷന് കേന്ദ്രം തുടങ്ങി. രണ്ടാം ടെര്‍മിനലിലാണ് കേന്ദ്രം. ആഗമന ടെര്‍മിനലുകളില്‍ കോവിഡ് പരിശോധനാ കൗണ്ടറുകള്‍ ...
കൊച്ചി : കൊച്ചി വിമാനത്താവളത്തില്‍ നിന്ന് കേരളത്തിലെ വിവിധ വിനോദസഞ്ചാര-തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് ഹെലികോപ്റ്റര്‍ ചാര്‍ട്ടര്‍ സര്‍വീസ് ആരംഭിച്ചു. അതിരപ്പിള്ളിയിലേക്കായിരുന്നു ആദ്യ സര്‍വീസ്. ...
തൃശൂര്‍: നഗരത്തില്‍ ആകാശയാത്ര തുടങ്ങുന്നു. ഹെലികോപ്റ്ററില്‍ പറക്കാനുള്ള സൗകര്യവും ഗ്ലൈഡര്‍ പരിശീലനവും ഒരുക്കുന്നതു കുറിച്ചിക്കരയിലെ ആപ്കോ ഇക്കോ വില്ലേജാണ്. ഗ്ലൈഡര്‍ പരിശീലനം മാത്രമല്ല ഗ്ലൈഡര്‍ ...
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവള വികസനത്തിന് കേന്ദ്രസര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കെ.സുധാകരന് എംപി ലോക്സഭയില്‍ പ്രമേയം അവതരിപ്പിച്ചു. അഞ്ചു പ്രധാന നിര്‍ദേശങ്ങളാണ് എംപി പ്രമേയത്തിലൂടെ ...
കൊച്ചി : രാജ്യത്തെ വിമാനത്താവളങ്ങളിലെ ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് രാജ്യാന്തര വിമാനത്താവളത്തിലെ സുരക്ഷ ശക്തമാക്കി. സന്ദര്‍ശകരെ അനുവദിക്കില്ല. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ ...
ന്യൂഡല്‍ഹി : കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഡിസംബര്‍ 23-നു നിര്‍ത്തിവെച്ച ഇന്ത്യ-യു.കെ. വിമാനസര്‍വീസ് ബുധനാഴ്ച പുനരാരംഭിക്കും. എട്ടിന് യു.കെ.യില്നിന്ന് ഇന്ത്യയിലേക്കുള്ള ...
തിരുവനന്തപുരം : ആഗോള ചരക്കു നീക്കത്തെ ഏകീകൃതവും സമഗ്രവുമായ ഡിജിറ്റല്‍ കാര്‍ഗോ പ്ലാറ്റ്ഫോമിലാക്കുന്നതിന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് (എസ്ഐഎ), ഐബിഎസ് സോഫ്റ്റ് വെയറിന്റെ സേവനം ഉപയോഗപ്പെടുത്തും. ഐബിഎസ്സിന്റെ ...
കൊച്ചി : കോവിഡ് കാലത്ത് ഏറ്റവും സുരക്ഷിതമായ യാത്ര പ്രദാനം ചെയ്ത വിമാനയാത്രാക്കമ്പനിയായി സേഫ് ട്രാവല്‍ ബാരോമീറ്റര്‍ റേറ്റിംഗില്‍ എമിറേറ്റ്സ് തിരഞ്ഞെടുക്കപ്പെട്ടു. 5 ല്‍ 4.4 റേറ്റിംഗ് ലഭിച്ചു. രാജ്യാന്തര ...