മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മാലിന്യ നിക്ഷേപവും കുളവാഴകളും നിറഞ്ഞ് മലിനമായ ആക്കുളം കായലിന് ശാപമോക്ഷമാകുന്നു. ആക്കുളം കായലിന്റെയും കണ്ണമ്മൂല മുതലുള്ള കൈത്തോടുകളുടെയും സമ്പൂര്‍ണ നവീകരണം ലക്ഷ്യമിട്ട് ബാര്‍ട്ടണ്‍ ഹില്‍ എന്‍ജിനിയറിംഗ് ...
വിഴിഞ്ഞം : ആഗോള താപനത്തിന്റെയും കാലാവസ്ഥ വ്യതിയാനത്തിന്റെയും സാഹചര്യത്തിൽ വയലുകൾ ഉൾപ്പെടെയുള്ള എല്ലാ തണ്ണീർ തടങ്ങളും നിലനിർത്തി സംരക്ഷണം നൽകേണ്ടതു കാലഘട്ട ത്തിന്റെ ആവശ്യം കൂടി ആണെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ. വി. ...
അബുദാബി : ഊര്‍ജ സംരക്ഷണം ലക്ഷ്യമിട്ടുള്ള അബുദാബി ഡിസ്ട്രിബ്യൂഷന്‍ കമ്പനിയുടെ (എഡിഡിസി) തര്‍ഷീദ് പരിപാടിയില്‍ ലുലുവും ഭാഗമായിരിക്കും. ഊര്‍ജക്ഷമതയേറിയ ഉത്പ്പന്നങ്ങളിലൂടെ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ...
ന്യൂയോര്‍ക്ക് : പരിസ്ഥിതി നൊബേല്‍ എന്നറിയപ്പെടുന്ന വിഖ്യതമായ ടൈലര്‍ പ്രൈസ് ഇന്ത്യന്‍ പരിസ്ഥിതി സാമ്പത്തിക വിദഗ്ധന്‍ പവന് സുഖ്ദേവിനും യുഎസ് ജീവശാസ്ത്രജ്ഞ ഗ്രെച്ചന്‍ ഡെയ്ലിക്കും. 2 ലക്ഷം യുഎസ് ഡോളര്‍ ...
കൊച്ചി : വണ്ടര്‍ലാ കേരളത്തിലെയും തമിഴ്നാട്ടിലെയും സ്കൂളുകള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള പരിസ്ഥിതി-ഊര്‍ജ സംരക്ഷണ അവാര്‍ഡുകള്‍ പഖ്യാപിച്ചു. കുന്നംകുളം എക്സല്‍ പബ്ളിക് സ്കൂള്‍ ഒന്നാം സ്ഥാനവും ...
മൂന്നാര്‍ : കാലം തെറ്റിയ കാലാവസ്ഥയില്‍ വൈകിയാണെങ്കിലും മൂന്നാറില്‍ പിടിമുറുക്കി അതിശൈത്യം. സാധാരണ നവംബറില്‍ കൊടുംതണുപ്പ് തുടങ്ങിയിരുന്ന മൂന്നാറില്‍ കഴിഞ്ഞ 2 വര്‍ഷമായി ജനുവരിയിലാണു താപനില മൈനസില്‍ ...
കൊച്ചി : കൊച്ചി ന്യൂ ഇയർ കാർണിവൽ ഗ്രീൻ കാർണിവലാക്കി മാറ്റാനുള്ള യജ്ഞത്തിന്റെ ഭാഗമായി എറണാകുളം ലീഗൽ സർവീസ് അഥോറിട്ടിയുടെ നേതൃത്വത്തിൽ വിവിധ സർക്കാർ ഏജൻസികളുടെയും വിദ്യാർത്ഥികളുടെയും പൊതുജനങ്ങളുടെയും ...
ബംഗലുരു : കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാന്‍ സഹായകമായ പരിസ്ഥിതി പ്രവര്‍ത്തനത്തിന് പ്രമുഖ ഐ.ടി സ്ഥാപനമായ ഇന്‍ഫോസിസിന് യു. എന്‍. ഗ്ലോബല്‍ ക്ലൈമറ്റ് ആക്ഷന്‍ അവാര്‍ഡ്. ക്ലൈമറ്റ് ന്യുട്രല്‍ നൗ വിഭാഗത്തിലാണ് ...
ന്യൂഡൽഹി : പരിസ്ഥിതി സംരക്ഷണം-സുസ്ഥിര വികസന രംഗത്തെ മികവിന് സെന്റർ ഫോർ സയൻസ് ആൻഡ് എൻവയേൺമെന്റിന് ഇന്ദിരാ ഗാന്ധി പുരസ്കാരം സമ്മാനിച്ചു. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ മുൻ ഉപരാഷ്ട്രപതി മുഹമ്മദ് ഹമീദ് അൻസാരി സി എസ് ഇ ഡയറക്ടർ ...
കൊച്ചി : (04.11.2019) പ്ലാസ്റ്റിക് മാലിന്യ നിര്മ്മാര്ജനയജ്ഞവുമായി ഐ.എം.എ കൊച്ചി. ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്കുകള്‍ ശാസ്ത്രീയമായി സംസ്കരിക്കേണ്ടതാണ്. അതിനുള്ള സംവിധാനങ്ങള്‍ നിലവിലുണ്ട്. അവയെ ഫലപ്രദമായി ...
ന്യൂഡല്‍ഹി : രാജ്യ തലസ്ഥാനത്തു വായു മലിനീകരണം 3 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന തോതില്‍. ഇന്നലെ പല സ്ഥലത്തും എക്യുഐ 900 നു മുകളിലാണു രേഖപ്പെടുത്തിയത്. എക്യൂഐ 250 കടന്നാല്‍ പോലും സ്ഥിതി മോശമാണ്.
കൊച്ചി : ഭാരത് പെട്രോളിയം കോര്‍പറേഷന്റെ പെട്രോകെമിക്കല്‍ കോംപ്ലക്സ് നിര്‍മിക്കാന്‍ ഫാക്ടിന്റെ അമ്പലമുകളിലുള്ള 170 ഏക്കര്‍ സ്ഥലത്തെ 4300 മരങ്ങള്‍ മുറിച്ചു നീക്കുന്നതിനു ജില്ലാതല വൃക്ഷ സമിതി അനുമതി ...
കൊച്ചി: പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ മാതാ അമൃതാനന്ദമയീ മഠത്തിന്റെ യുവജന വിഭാഗമായ അയുധ് തീരുമാനിച്ചു. എറണാകുളത്തു സമാപിച്ച ദ്വിദിന അയുധ് ദക്ഷിണ് ക്യാമ്പാണ് ഇതു ...
കൊച്ചി : പ്രമുഖ അമ്യൂസ്മെന്റ് പാര്‍ക്കായ വണ്ടര്‍ലാ കേരളത്തിലെയും തമിഴ്നാട്ടിലെയും സ്കൂളുകള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന പരിസ്ഥിതി ഊര്‍ജ്ജസംരക്ഷണ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന ...
ശ്രീനഗർ : കാഷ്മീരിലെ ദാൽ തടാകം പുനരുജ്ജീവിപ്പിക്കാൻ ഇ. ശ്രീധരന്റെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെ ജമ്മു ഹൈക്കോടതി നിയോഗിച്ചു. കേരളത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറിയായി വിരമിച്ച നിവേദിത പി. ഹരൻ, സുപ്രീം കോടതി അഭിഭാഷൻ പി. വി. മേത്ത ...