ബാങ്ക് ഓഫ് ബറോഡയുടെ പുതിയ നിക്ഷേപ പദ്ധതികള്‍

Posted on: February 14, 2019

കൊച്ചി : ബാങ്ക് ഓഫ് ബറോഡ വനിതകള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കുമുള്ള നിക്ഷേപ പദ്ധതികള്‍ അവതരിപ്പിച്ചു. ബറോഡ മഹിളാ ശക്തി, സീനിയര്‍ സിറ്റിസണ്‍ പ്രിവലിജ് സേവിംഗ്‌സ് മേധാവി പി.എസ് ജയകുമാര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. എല്‍ ജയിന്‍ എന്നിവരാണ് പുറത്തിറക്കിയത്. ബറോഡ സമൃദ്ധി നിക്ഷേപ പദ്ധതി എന്ന 444 ദിവസ എഫ്ഡിയും അവതരിപ്പിച്ചു.

TAGS: Bank Of Baroda |