കാത്ത്‌ലിക് സിറിയൻ ബാങ്കിന്റെ നവീകരിച്ച പാലാരിവട്ടം ശാഖ തുറന്നു

Posted on: April 16, 2018

കൊച്ചി : കാത്ത്‌ലിക് സിറിയൻ ബാങ്കിന്റെ നവീകരിച്ച പാലാരിവട്ടം ശാഖ തുറന്നു. ദി മാർക്‌സ് ഇൻ ബിൽഡിംഗിൽ നവീകരിച്ച ശാഖയുടെ ഉദ്ഘാടനം എറണാകുളം ജില്ലാകളക് ടർ കെ. മുഹമ്മദ് വൈ സാഫിറുള്ള നിർവഹിച്ചു.

കൊച്ചി ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദ്, കൗൺസിലർ ജോസഫ് അലക്‌സ്, കാത്ത്‌ലിക് സിറിയൻ ബാങ്ക് സോണൽ മാനേജർ ഹരിമോൻ ജി, ഏരിയ മാനേജർ സന്ധ്യ നാരായണൻ, സീനിയർ മാനേജർ മഹേശ്വരി എം.എൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.