ഫെഡറൽ ബാങ്ക് പച്ച-ചെക്കിടിക്കാട് എടിഎം തുറന്നു

Posted on: April 7, 2017

എടത്വ : ഫെഡറൽ ബാങ്ക് പച്ച-ചെക്കിടിക്കാട് ബ്രാഞ്ചിനോട് അനുബന്ധിച്ച് എടിഎം തുറന്നു. എടിഎമ്മിന്റെ ഉദ്ഘാടനം ലൂർദ് മാതാ പള്ളി വികാരി ഫാ. ജോർജ്ജ് കൊച്ചുപറമ്പിൽ നിർവഹിച്ചു.

ഫെഡറൽ ബാങ്ക് എജിഎമ്മും ആലപ്പുഴ റീജണൽ ഹെഡുമായ ജോയ് പോൾ, ബ്രാഞ്ച് ഹെഡ് റിജോ രാജൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.