സിയാല്‍ ഓഹരി ലിസ്റ്റ് ചെയ്യണം

Posted on: February 12, 2019

നെടുമ്പാശേരി : കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി (സിയാല്‍) യുടെ ഓഹരികള്‍ ലിസ്റ്റ് തെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് ഓഹരിയുടമ സംഘടന ആവശ്യപ്പെട്ടു. വര്‍ക്കി പീറ്റര്‍ അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി ദേവസിക്കുട്ടി പടയാട്ടില്‍, സജി തോമസ്, എം കെ ദിലീപ്, എം ഐ ദേവസിക്കുട്ടി, പോള്‍ പെട്ട, കെ ടി തോമസ്, ഡേവീസ് ചാലക്കല്‍, കെ പി ഗോപാലകൃഷ്ണന്‍, പിറവം മാത്യു, കെ വി ബേബി, ജോര്‍ജ് തോമസ്, എ എന്‍ മേനോന്‍, അഫറഫ് പള്ളത്തുകടവില്‍, കെ എ സുരേന്ദ്രന്‍പിള്ള എന്നിവര്‍ പ്രസംഗിച്ചു

TAGS: Cial |