സ്‌കൈമാർക് ഏറ്റെടുക്കുന്നില്ലെന്ന് എയർഏഷ്യ

Posted on: August 19, 2014

Skymark-Airlines-B

ജാപ്പനീസ് എയർലൈനായ സ്‌കൈമാർക്ക് ഏറ്റെടുക്കാൻ ഒരുങ്ങുന്നുവെന്ന വാർത്തകൾ എയർഎഷ്യ നിഷേധിച്ചു. ജപ്പാനിൽ ആഭ്യന്തരസർവീസ് നടത്തിവരുന്ന ലോകോസ്റ്റ് എയർലൈനാണ് സ്‌കൈമാർക്ക്. ഇന്ത്യയിൽ ടാറ്റായുമായി ചേർന്നുള്ള സംയുക്തസംരഭം ഉൾപ്പടെ നിലവിലുള്ള ബിസിനസുമായി മുന്നോട്ടുപോവുകയാണ് കമ്പനിയെന്ന് എയർ ഏഷ്യ വക്താവ് അറിയിച്ചു.