ഫോക്‌സ്‌വാഗണ്‍ അമിയോ കോര്‍പറേറ്റ് എഡിഷന്‍ വിപണിയില്‍

Posted on: April 12, 2019

കൊച്ചി: യുവ സംരംഭകരെയും ബിസിനസുകാരേയും ലക്ഷ്യമാക്കി അമിയോയുടെ കോര്‍പറേറ്റ് എഡിഷന്‍ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ വിപണിയിലിറക്കി. 1.0 എല്‍എംപിഐ ഹൈലൈന്‍ പ്ലസ് എംടി (പെട്രോള്‍)യുടെ വില (എക്‌സ്-ഷോറും) 6.09 ലക്ഷം രൂപയും 1.5 ടിഡിഐ ഹൈലൈന്‍ പ്ലസ്സിന്റേത് (ഡീസല്‍) 7.99 ലക്ഷം രൂപയുമാണ്.

TAGS: Fox Wagon |