ഏഷ്യാ റോഡ് റേസിംഗ് ചാമ്പ്യൻഷിപ്പിന്റെ ആദ്യ റൗണ്ടിൽ ഹോണ്ട ഇന്ത്യ 10 പോയിന്റ് സ്വന്തമാക്കി

Posted on: March 29, 2019

സെപാംഗ് (മലേഷ്യ) : ഏഷ്യാ റോഡ് റേസിംഗ് ചാമ്പ്യൻഷിപ്പിന്റെ ആദ്യ റൗണ്ടിൽ ഐഡിമിത്‌സു ഹോണ്ട ഇന്ത്യ റേസിംഗ് ടീമിന്റെ രാജീവ് സേഥു മൂന്നു പോയിന്റ് കൂടി കരസ്ഥമാക്കി. ഇതോടെ ആദ്യമായി ഇന്ത്യൻ ടീമിന് ഏക റൗണ്ടിൽ തന്നെ 10 പോയിന്റായി. എപി 250 ക്ലാസിൽ ഹോണ്ട ഇന്ത്യ ടീം ആറു സ്ഥാനങ്ങൾക്കുള്ളിലെത്തി. ആദ്യ ദിവസത്തെ മൽസരത്തിൽ രാജീവ് ഏഴു പോയിന്റ് നേടിയിരുന്നു.

TAGS: IDEMITSU Honda |