April 2024
ബെൻസ് മെക്കാട്രോണിക്സ് കോഴ്സ്
Posted on: September 1, 2018
കൊച്ചി : മെഴ്സിഡസ് ബെൻസിന്റെ കർണാടകത്തിലെ പ്രഥമ മെക്കാട്രോണിക്സ് കോഴ്സ് ബംഗലുരു ആർവി കോളേജ് ഓഫ് എൻജിനീയറിംഗിൽ തുടങ്ങി. നിലവിൽ പൂനെയിൽ മൂന്നും ഔറംഗാബാദ്, തിരുവനന്തപുരം, ഡൽഹി എൻസിആർ എന്നിവിടങ്ങളിൽ ഓരോ കോഴ്സുകളും നടത്തി വരുന്നു.
ഇപ്പോൾ മൊത്തം സീറ്റുകളുടെ എണ്ണം കഴിഞ്ഞ വർഷത്തെ 80 ൽ നിന്ന് 240 ആയി വർധിച്ചിട്ടുണ്ട്.
TAGS: Mercedes Benz Mechatronic | Mercedes-Benz |
ഹോണ്ട കൊച്ചിയില്‍ റോഡ് സുരക്ഷാ ബോധവത്കരണ കാമ്പയിന് നടത്തി
റിത്വികക്ക് കാരുണ്യ കടലായി ആസ്റ്റര്‍ മെഡ്സിറ്റി
ജാവ യെസ്ഡി രണ്ടാം ഘട്ട മെഗാ സര്‍വീസ് ക്യാമ്പ് പ്രഖ്യാപിച്ചു
ജി.കെ.എന്‍.പിള്ള ഒരുക്കിയ അങ്കിളും കുട്ട്യോളും മെയ് 10 ന് റിലീസ് ചെയ്യും.
ഡീലര്‍ ഫിനാന്‍സ് സേവനം ; സൗത്ത് ഇന്ത്യന്‍ ബാങ്കും അശോക് ലെയ്ലന്റും തമ്മില്‍ ധാരണ