വണ്ടർലായ്ക്ക് ബെസ്റ്റ് പെർഫോമൻസ് അവാർഡ്

Posted on: July 20, 2016
കേരള സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗൺസിലിന്റെ സർവീസ് വിഭാഗത്തിലെ ബെസ്റ്റ് പെർഫോർമൻസ് അവാർഡ് വണ്ടർലാ അമ്യൂസ്‌മെന്റ് പാർക്ക് ഹെഡ് എം.എ. രവികുമാറും അക്കൗണ്ട്‌സ് ചീഫ് മാനേജർ ടി.പി.ജോജോയും ചേർന്നു മന്ത്രി ഇ.പി.ജയരാജനിൽ നിന്നു സ്വീകരിക്കുന്നു.

കേരള സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗൺസിലിന്റെ സർവീസ് വിഭാഗത്തിലെ ബെസ്റ്റ് പെർഫോർമൻസ് അവാർഡ് വണ്ടർലാ അമ്യൂസ്‌മെന്റ് പാർക്ക് ഹെഡ് എം.എ. രവികുമാറും അക്കൗണ്ട്‌സ് ചീഫ് മാനേജർ  ടി.പി.ജോജോയും ചേർന്നു മന്ത്രി ഇ.പി. ജയരാജനിൽ നിന്നു സ്വീകരിക്കുന്നു.

കൊച്ചി : വണ്ടർലാ കൊച്ചിക്ക് കേരള സംസ്ഥാന പ്രൊഡക്ടിവിറ്റി കൗൺസിലിന്റെ സർവീസ് വിഭാഗത്തിലെ ബെസ്റ്റ് പെർഫോർമൻസ് അവാർഡ്. കളമശേരി പ്രൊഡക്ടിവിറ്റി ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി ഇ.പി.ജയരാജൻ അവാർഡ് സമ്മാനിച്ചു.

വണ്ടർലാ അമ്യൂസ്‌മെന്റ് പാർക്ക് ഹെഡ് എം.എ. രവികുമാറും അക്കൗണ്ട്‌സ് ചീഫ് മാനേജർ ടി.പി. ജോജോയും ചേർന്ന് അവാർഡ് സ്വീകരിച്ചു.