സിയോക്‌സ് ഓറ 4ജി സ്മാർട്ട്‌ഫോൺ

Posted on: August 28, 2017

സിയോക്‌സ് മൊബൈൽസ് ക്യുക്ക് ഓറ 4ജി ബജറ്റ് സ്മാർട്ട്‌ഫോൺ അവതരിപ്പിച്ചു. ആൻഡ്രോയ്ഡ് 7.0 നൗഗറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റം. വേഗതയുള്ള 1.3 ജിഗഹെർട്‌സ് ക്വാഡ്‌കോർ പ്രോസസർ. ഹൈഡെഫനിഷൻ ഐപിഎസ് ഡിസ്‌പ്ലേ, 2.5ഡി കർവഡ് ഗ്ലാസ്. ഫിംഗർപ്രിന്റ് സ്‌കാനർ. ഫേഷ്യൽ റെക്കഗ്‌നീഷ്യൻ.

സെൽഫിക്കും വീഡിയോകോളിംഗിനും അനുയോജ്യമായ 5 മെഗാപിക്‌സൽ ഫ്രണ്ട് ആൻഡ് റിയർ ക്യാമറ വിത്ത് ഫ്‌ലാഷ്. ജിപിഎസ്. 1 ജിബി റാം. 16 ജിബി സ്‌റ്റോറേജ്. 64 ജിബി വരെ വർധിപ്പിക്കാനാകും. 3,000 എംഎഎച്ച് ബാറ്ററി. സിയോക്‌സ് ക്യുക്ക് ഓറ 21 ഇന്ത്യൻ ഭാഷകളെ സപ്പോർട്ട് ചെയ്യും. റോസ് ഗോൾഡ്, ഷാംപെയ്ൻ ഗോൾഡ് എന്നീ നിറങ്ങളിൽ തെരഞ്ഞെടുക്കാം. സ്‌നാപ്ഡീലിൽ മാത്രം ലഭ്യമാകുന്ന സിയോക്‌സ് ക്യുക്ക് ഓറ യുടെ വില 5,199 രൂപ.