നോകിയ 5

Posted on: August 15, 2017

നോകിയയുടെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോൺ – നോകിയ 5 രാജ്യത്തെ 10 നഗരങ്ങളിൽ അവതരിപ്പിച്ചു. 5.2 ഇഞ്ച് ഹൈഡെഫനിഷൻ ഡിസ്‌പ്ലേ. ആൻഡ്രോയ്ഡ് 7.1.1 നൗഗറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റം. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 430 പ്രോസസർ. 2 ജിബി റാം. 16 ജിബി സ്‌റ്റോറേജ് മൈക്രോഎസ്ഡി കാർഡ് വഴി 128 ജിബി വരെ വികസിപ്പിക്കാനാകും. ഹോം ബട്ടണിൽ ഫിംഗർപ്രിന്റ്‌സ്‌കാനർ.

13 മെഗാപിക്‌സൽ പിൻ ക്യാമറ വിത്ത് ഫ്‌ളാഷ്. 8 മെഗാപിക്‌സൽ മുൻക്യാമറ. 3000 എംഎഎച്ച് ബാറ്ററിയാണ് നോകിയ 5 ന്റെ കരുത്ത്. നോകിയ 5 ന്റെ വില 12,499 രൂപ.

TAGS: Nokia 5 |