ഐബോൾ ആൻഡി വിങ്ക് 4ജി സ്മാർട്ട്‌ഫോൺ

Posted on: October 9, 2016

iball-andi-wink-4g-front-biമുംബൈ : ഐബോൾ ആൻഡി വിങ്ക് 4ജി സ്മാർട്ട്‌ഫോൺ പുറത്തിറക്കി. അതിവേഗ 4ജി കണക്ടിവിറ്റി സാധ്യമാക്കുന്ന ഈ ഫോണിന് ആകർഷകമായ 5 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ. ക്വാഡ് കോർ പ്രോസസർ. ആൻഡ്രോയ്ഡ് മാഷ്‌മെലോ 6.0 ഓപറേറ്റിംഗ് സിസ്റ്റം. 2 ജിബി റാം. 16 ജിബി ബിൽറ്റ് ഇൻ സ്റ്റോറേജ്. മൈക്രോ എസ് ഡി കാർഡ് ഉപയോഗിച്ച് 32 ജിബി വരെ എക്‌സ്പാൻഡ് ചെയ്യാനാകും. 5മെഗ പിക്‌സൽ ഓട്ടോ ഫോക്കസ് റിയർ ക്യാമറ. 2 മെഗാ പിക്‌സൽ ഫ്രണ്ട് ക്യാമറ വിത്ത് എൽഇഡി ഫ്‌ലാഷ്.

വൈഫൈ. ബ്ലൂടൂത്ത്. യുഎസ്ബി ഒടിജി. ജിപിഎസ്. കോൾ റെക്കോർഡിംഗ്. 2300 എംഎഎച്ച് ബാറ്ററി. വില 5,999 രൂപ.