മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി: ലോക്ക്ഡൗണിന് ശേഷം മലയാളം ടെലിവിഷനില്‍ നിരവധി പുതിയ പരിപാടികള്‍ അവതരിപ്പിച്ച സീ കേരളം പ്രേക്ഷകര്‍ക്കായി നവംബര്‍ അവസാനത്തോടെ പുതിയ ഒരു സീരിയലുമായി എത്തുന്നു. ‘കൈയ്യെത്തും ദൂരത്ത്’ എന്ന് ...
കൊച്ചി: ഏറെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരുന്ന ‘ലെറ്റ്സ് റോക്ക് ആന്‍ റോള്‍’ ഷോയുടെ ആദ്യ എപ്പിസോഡ് ഈ ഞായറാഴ്ച രാത്രി 9 മണിക്ക് സീ കേരളത്തില്‍ സംപ്രേഷണം ചെയ്യും. പുതുമ നിറഞ്ഞ സംഗീത ഗെയിം ഷോയാണ് ‘ലെറ്റ്സ് ...
മലയാളികളുടെ പ്രിയ നടന് യദു കൃഷ്ണന് അഭിനയത്തിന്റെ 34 ആണ്ടുകള്‍ പൂര്‍ത്തിക്കരിക്കുകയാണ്. 1986 ലാണ് യദു കൃഷ്ണന് എന്ന നടന് ബാലതാരമായി മലയാളികളുടെ മനസിലേക്ക് നടന്നു കയറിയത്. ബാലചന്ദ്ര മേനോന് സംവിധാനം ചെയ്ത ...
ആദ്യ സീരിയലിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് സനീഷ. തന്റെ ആദ്യ വേഷത്തിലൂടെ മികച്ച നടിക്കുള്ള പ്രേം നസീര്‍ പുരസ്കാരവും ഈ മഞ്ചേരിക്കാരി സ്വന്തമാക്കി. മലയാളത്തോടൊപ്പം തമിഴിലും ഒരേപോലെ അരങ്ങേറി ...
കൊച്ചി : ലോക്ക് ഡൗണ്‍ കാലത്തെ അതിജീവിച്ചു സീ കേരളം ഒരുക്കുന്ന പുതിയ പരമ്പര കാര്‍ത്തിക ദീപം ജൂലൈ 13, തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി എട്ടിന് പരമ്പര സീ കേരളത്തില്‍ സംപ്രേഷണം ...
കൊച്ചി: ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം നിലച്ചു പോയ ഷൂട്ടിംഗ്് പൂര്‍ണ തോതില്‍ പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ് വിനോദ ചാനലുകള്‍. ഇതിനു മുന്നോടിയായി വിവിധ പരിപാടികളുടേയും പരമ്പരകളുടേയും ഇന്‍ഡോര്‍ ...
കൊച്ചി: രണ്ടു മാസത്തെ ഇടവേളക്ക് ശേഷം, പ്രേക്ഷകരുടെ പ്രിയ പരമ്പരകളുടെ സംപ്രേക്ഷണം പുനരാരംഭിച്ചു സീ കേരളം.ചാനലില്‍ സംപ്രേക്ഷണം ചെയ്തുകൊണ്ടിരുന്ന ഏഴ് സീരിയലുകളും ജൂണ്‍ 1 മുതല്‍ പുതിയ ഉള്ളടക്കങ്ങളോടെ ...
കൊച്ചി: ഷോര്‍ട്ട് ഫിലിം നിര്‍മിക്കുന്നവരും സംവിധാനം ചെയ്യുന്നവരുമായ പ്രതിഭകള്‍ക്ക് മിനിസ്ക്രീനില്‍ വലിയ അവസരമൊരുക്കി സീ കേരളം പുതിയ ഷോ ആരംഭിക്കുന്നു. മലയാളത്തില്‍ നിര്‍മിച്ച ലഘുചിത്രങ്ങള്‍ ...
കൊച്ചി: ബോളിവുഡിന്റെയും മറ്റു ഭാഷാ സിനിമകളുടേയും താളമായി മാറിയ നിരവധി ഗായകരെ വാര്‍ത്തെടുത്ത ജനപ്രിയ സംഗീത റിയാലിറ്റി ഷോ ആയ സരിഗമപ 25 വര്‍ഷം പിന്നിടുന്നു. മലയാളത്തിലെ യുവത്വം നിറഞ്ഞ വിനോദ ചാനലായ സീ കേരളം ഉള്‍പ്പെടെ ...
കൊച്ചി : കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ ബോധവത്കരണത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. ലോകമെമ്പാടുമുള്ള ആളുകള്‍ കൊറോണ ഭീതിയില്‍ കഴിയുന്ന സാഹചര്യത്തിലാണ് സീ കേരളം ജനങ്ങളെ സുരക്ഷിതരായിരിക്കാന്‍ ...