മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : വിസ്താര എയർലൈൻസ് രണ്ട് ദിവസത്തെ ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 8 മുതൽ 799 രൂപ മുതൽ ഇക്ണോമി ക്ലാസിലും 2099 രൂപ മുതൽ പ്രീമിയം ഇക്ണോമി ക്ലാസിലും ടിക്കറ്റുകൾ ബുക്ക് ചെയ്യാം. 2017 ഓഗസ്റ്റ് 23 മുതൽ 2018 ഏപ്രിൽ 19 വരെയാണ് ...
ന്യൂഡൽഹി : ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം മെയ്മാസത്തിൽ 17.36 ശതമാനം വർധന രേഖപ്പെടുത്തി. കഴിഞ്ഞ മാസം 101.74 ലക്ഷം പേരാണ് രാജ്യത്തിനുള്ളിൽ വിമാനയാത്ര നടത്തിയത്. 2016 മെയ് മാസത്തിൽ 86.69 ലക്ഷം പേരാണ് ആഭ്യന്തരവിമാനയാത്ര നടത്തിയത്. ...
മുംബൈ : വിസ്താര എയർലൈൻസ് ഇക്ണോമി ക്ലാസിൽ 849 രൂപയിൽ ആരംഭിക്കുന്ന ഗ്രേറ്റ് മൺസൂൺ സെയിൽ ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. പ്രീമിയം ഇക്ണോമിയിൽ 2099 രൂപ മുതലാണ് നിരക്കുകൾ. ഓഫർ പ്രകാരം 2017 ജൂൺ 13 മുതൽ 17 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. 2017 ...
ന്യൂഡൽഹി : വിസ്താര എയർലൈൻസ് 899 രൂപയിൽ ആരംഭിക്കുന്ന മൂന്ന് ദിവസത്തെ സെലിബ്രേഷൻ സെയിൽ പ്രഖ്യാപിച്ചു. ഓഫർ പ്രകാരം ജനുവരി 12 അർധരാത്രി വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ജനുവരി 25 മുതൽ 2017 ഒക് ടോബർ ഒന്നു വരെയാണ് യാത്രാകാലാവധി. ...
മുംബൈ : ടാറ്റാസൺസും സിംഗപ്പൂർ എയർലൈൻസും സംയുക്തസംരംഭമായ വിസ്താരയിൽ കൂടുതൽ നിക്ഷേപത്തിനൊരുങ്ങുന്നു. 2013 ൽ വിമാനക്കമ്പനി ആരംഭിച്ച ശേഷം 750 കോടിയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്. 250 കോടിയുടെ നിക്ഷേപം കൂടി നടത്താനാണ് ടാറ്റാസൺസ് ...
ന്യൂഡൽഹി : വിസ്താര ഡൽഹി-കോൽക്കത്ത സർവീസ് ആരംഭിച്ചു. പ്രതിദിനം രണ്ട് സർവീസുകൾ വീതമാണുള്ളത്. വിസ്താരയുടെ 17 മത്തെയും കിഴക്കൻ മേഖലയിലെ നാലാമത്തെയും ഡെസ്റ്റിനേഷനാണ് കോൽക്കത്ത. എയർബസ് എ 320 വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്. ...
മുംബൈ : വിസ്താര ഫ്ളീറ്റിലെ പത്താമത്തെ വിമാനം മെയ് 12 മുതൽ സർവീസ് തുടങ്ങും. പുതിയ എയർബസ് എ-320 വിമാനം എത്തുന്നതോടെ ഡൽഹി -ബംഗലുരു സെക്ടറിൽ പ്രതിദിനം 3 ഉം ഡൽഹി – ഗോവ സെക്ടറിൽ പ്രതിദിനം രണ്ടും സർവീസുകൾ ഉണ്ടാകും. ഇപ്പോൾ 16 ...
ന്യൂഡൽഹി : വിസ്താര എയർലൈൻസും ടിസിഎസും തമ്മിൽ ഐടി സേവന കരാർ. കരാർ പ്രകാരം വിസ്താരക്ക് ആവശ്യമായ ആപ്ലിക്കേഷൻ മെയിന്റനൻസ് സേവനങ്ങളും എയർപോർട്ട് ഇൻഫ്രസ്ട്രക്ചർ പിന്തുണയും ടിസിഎസ് നൽകും. വിമാനക്കമ്പനികൾക്ക് ആവശ്യമായ ഐടി ...
മുംബൈ : ആഭ്യന്തരവിമാനസർവീസുകളിൽ ഏറ്റവും കൂടുതൽ യാത്രക്കാരെ കൈകാര്യം ചെയ്ത് ഇൻഡിഗോ ഒന്നാംസ്ഥാനം നിലനിർത്തി. ഈ വർഷം ജനുവരി-മാർച്ച് ക്വാർട്ടറിൽ 85.03 ലക്ഷം പേരാണ് ഇൻഡിഗോ വിമാനങ്ങളിൽ യാത്രചെയ്തത്.37 ശതമാനമാണ് വിപണിവിഹിതം. ...
ന്യൂഡൽഹി : വിമാനയാത്രാ ടിക്കറ്റുകൾ കാൻസൽ ചെയ്യുന്നതിനുള്ള നിരക്കുകൾ വർധിപ്പിച്ചതിനെക്കുറിച്ച് ഡിജിസിഎ വിമാനക്കമ്പനികളോട് വിശദീകരണം തേടി. ഇൻഡിഗോയും സ്പൈസ്ജെറ്റും 2016 ൽ രണ്ട് തവണ കാൻസലേഷൻ നിരക്കുകൾ ...