മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : രാജ്യാന്തര സർവീസ് തുടങ്ങുന്നതിന് മുന്നോടിയായി വിസ്താര എയർലൈൻസിന് സിംഗപ്പൂർ എയർലൈൻസുമായി കോഡ് ഷെയർ ധാരണ. സിംഗപ്പൂർ എയർലൈൻസിന്റെ സബ്സിഡയറിയായ സിൽക്ക് എയറുമായി കോഡ് ഷെയർ ധാരണയുണ്ട്. വിസ്താര ഇന്നു മുതൽ ...
മുംബൈ : വിസ്താര എയർലൈൻസ് ഓഗസ്റ്റ് ആദ്യവാരം മുതൽ മുംബൈയിൽ നിന്നും ഡൽഹിയിൽ നിന്നും സിംഗപ്പൂരിലേക്ക് പ്രതിദിന സർവീസുകൾ ആരംഭിക്കുന്നു. വിസ്താരയുടെ ആദ്യ ഇന്റർനാഷണൽ സർവീസുകളാണിവ. രാജ്യാന്തര സർവീസുകളിൽ ബിസിനസ്, ...
മുംബൈ : വിസ്താര 999 രൂപയിൽ ആരംഭിക്കുന്ന 24 മണിക്കൂർ ഫെസ്റ്റീവ് സെയിൽ പ്രഖ്യാപിച്ചു. 2018 ഡിസംബർ 27 മുതൽ 2019 ഏപ്രിൽ 10 വരെയാണ് യാത്രാകാലാവധി. വിസ്താര വെബ്സൈറ്റോ മൊബൈൽ ആപ്പോ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഇക്ണോമി ക്ലാസിൽ 999 രൂപയും ...
മുംബൈ : നഷ്ടത്തിൽ മുങ്ങിയ ജെറ്റ് എയർവേസിനെ ഏറ്റെടുക്കാനുള്ള നീക്കവുമായി ടാറ്റാസൺസ് മുന്നോട്ട്. ഇതു സംബന്ധിച്ച ജെറ്റ് എയർവേസ് ചെയർമാൻ നരേഷ് ഗോയലുമായി ടാറ്റാ ഗ്രൂപ്പ് ചീഫ് സിഎഫ്ഒ കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. ...
മുംബൈ : വിസ്താര എയർലൈൻസ് ഒക്ടോബർ മുതൽ രാജ്യാന്തര സർവീസുകൾ ആരംഭിക്കുന്നു. ന്യൂഡൽഹിയിൽ നിന്ന് കൊളംബോ (ശ്രീലങ്ക), ഫുക്കറ്റ് (തായ്ലാൻഡ്) എന്നിവിടങ്ങളിലേക്കാണ് ആദ്യ ഇന്റർനാഷണൽ ഫ്ളൈറ്റുകൾ തുടങ്ങുന്നത്. ഇപ്പോൾ 22 ...
മുംബൈ : വിസ്താര 19 വിമാനങ്ങൾ വാങ്ങുന്നു. 13 എയർബസ് എ 320 നിയോ വിമാനങ്ങളും 6 ബോയിംഗ് 787-9 ഡ്രീംലൈനർ വിമാനങ്ങളുമാണ് വാങ്ങുന്നത്. ഏകദേശം 21,000 കോടി രൂപയുടേതാണ് ഇടപാട്. നിലവിൽ വിസ്താര ഫ്ളീറ്റിൽ 21 എയർബസ് എ 320 നിയോ വിമാനങ്ങളാണുള്ളത്. പുതിയ 50 ...
ന്യൂഡൽഹി : വിസ്താര എയർലൈൻസിന് ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (അയാട്ട) അംഗത്വം ലഭിച്ചു. അയാട്ട അംഗത്വം ലഭിക്കുന്നതോടെ വിസ്താര എയർലൈൻസിന് മറ്റ് വിമാനക്കമ്പനികളുമായി കോഡ് ഷെയറിംഗും ഇന്റർലൈൻ എഗ്രിമെന്റുകളും ...
ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ മാസം ആഭ്യന്തരവിമാനയാത്ര നടത്തിയത് 11.6 ദശലക്ഷം പേർ. മുൻവർഷം മാർച്ചിൽ 9 ദശലക്ഷം പേരാണ് ആഭ്യന്തര വിമാനയാത്ര നടത്തിയത്. പാസഞ്ചർ ലോഡ് ഫാക്ടറിൽ സ്പൈസ്ജെറ്റ് ആണ് മുന്നിൽ – 90 ശതമാനം. ഇൻഡിഗോ (89 ശതമാനം), ...
മുംബൈ : വിസ്താര എയർലൈൻസിന്റെ സിഇഒയായി ലെസ്ലി തങിനെ നിയമിച്ചു. ബജറ്റ് ഏവിയേഷൻ ഹോൾഡിംഗ്സിന്റെ ചീഫ് കമേർഷ്യൽ ഓഫീസറായിരുന്നു. 1999 ൽ സിംഗപ്പൂർ എയർലൈൻസിൽ ചേർന്ന തങ് സിൽക്ക് എയർ ചീഫ് എക്സിക്യൂട്ടീവായും ...
മുംബൈ : ദീപാവലി പ്രമാണിച്ച് പ്രമുഖ എയർലൈനുകൾ ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ഇൻഡിഗോ 1141 രൂപ, ഗോ എയർ 1073 രൂപ, വിസ്താര 1149 രൂപ മുതലും ആരംഭിക്കുന്ന ദീപാവലി പ്രത്യേക നിരക്കുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇൻഡിഗോ ഓഫർ പ്രകാരം ഒക്ടോബർ 11 ...