മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ബംഗലുരു : ഇൻഫോസിസ് മുൻ സിഇഒ വിശാൽ സിക്കയെ ഓറാക്കിൾ ഡയറക്ടർ ബോർഡിലേക്ക് നാമനിർദേശം ചെയ്തു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് രംഗത്തെ ആഗോള വിദഗ്ധരിൽ ഒരാളായ സിക്ക ഈ രംഗത്ത് ഓറാക്കിളിനെ സഹായിക്കും. അൻപത്തിരണ്ടുകാരനായ ...
ബംഗലുരു : ഇൻഫോസിസ് സീനിയർ വൈസ് പ്രസിഡന്റും ഡിസൈൻ ഹെഡുമായ സഞ്ജയ് രാജഗോപാലൻ ഇൻഫോസിസ് വിട്ടു. ജർമ്മൻ സോഫ്റ്റ്വേർ കമ്പനിയായ സാപ്പിൽ നിന്നും വിശാൽ സിക്കയാണ് സഞ്ജയിനെ ഇൻഫോസിസിലേക്ക് കൊണ്ടുവന്നത്. 2014 ഒക്ടോബറിലാണ് സഞ്ജയ്് ...
ബംഗലുരു : ഇൻഫോസിസ് വിട്ട വിശാൽ സിക്ക ഇനി ഹാവ്ലെറ്റ് പാക്കാർഡ് എന്റർപ്രൈസസിൽ (എച്ച്പിഇ) ചീഫ് ടെക്നോളജി ഓഫീസറായി ചേർന്നു. സിടിഒയായിരുന്ന മാർട്ടിൻ ഫിങ്ക് സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് സിക്കയുടെ നിയമനം. സിക്ക നേരത്തെ ...
ബംഗലുരു : വിശാൽ സിക്കയുടെ പിൻഗാമിയെ കണ്ടെത്താൻ ഇൻഫോസിസ് തിരക്കിട്ട ശ്രമം തുടങ്ങി. സിക്കയുടെ രാജി ഇൻഫോസിന്റെ ഇടപാടുകാർക്കും നിക്ഷേപകർക്കും ഇടയിൽ കമ്പനിയുടെ പ്രതിഛായ തകർത്ത സാഹചര്യത്തിൽ നിയമനം വൈകില്ലെന്നാണ് സൂചന. ...
മുംബൈ : മാനേജിംഗ് ഡയറക്ടറും സിഇഒയുമായിരുന്ന വിശാൽ സിക്കയുടെ അപ്രതീക്ഷിത രാജിയെ തുടർന്ന് ഇൻഫോസിസ് ടെക്നോളജീസിന്റെ ഓഹരിവില 13 ശതമാനത്തിലേറെ കുറഞ്ഞു. ഇന്നു രാവിലെ 1017.90 – 1021.50 നിരക്കിലാണ് വ്യാപാരമാരംഭിച്ചത്. രാജിവാർത്ത ...
ബംഗലുരു : ഇൻഫോസിസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വിശാൽ സിക്ക രാജിവെച്ചു. യു. ബി. പ്രവീൺ റാവുവിനാണ് താത്കാലിക ചുമതല. സിക്ക ഇനി കമ്പനിയുടെ എക്സിക്യൂട്ടീവ് വൈസ് ചെയർമാനായി തുടരും. ഇൻഫോസിസ് സ്ഥാപകാംഗമല്ലാത്ത ആദ്യ സിഇഒ ആണ് ...
ബംഗലുരു : ഇൻഫോസിസ് സിഇഒ വിശാൽ സിക്ക 2016-17 ൽ ശമ്പളമായി നേടിയത് 43 കോടി രൂപ. വാഗ് ദാനം ചെയ്യപ്പെട്ട ശമ്പളത്തിന്റെ 61 ശതമാനം വരുമിത്. അടിസ്ഥാന ശമ്പളം, വേരിയബിൾ പേ, നിയന്ത്രിത ഓഹരികൾ, മികവിന്റെ അടിസ്ഥാനത്തിൽ സ്റ്റോക്ക് ഓപ്ഷൻ ...
ബംഗലുരു : ഇൻഫോസിസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വിശാൽ സിക്കയുടെ കാലാവധി രണ്ട് വർഷത്തേക്ക് കൂടി ദീർഘിപ്പിച്ചു. 2014 ഓഗസ്റ്റ് ഒന്നു മുതൽ 2019 ജൂൺ 13 വരെയായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്ന കാലാവധി. ഇപ്പോൾ 2021 മാർച്ച് 31 വരെയാണ് ...
ബംഗലുരു : ഇൻഫോസിസ് 20 ബില്യൺ ഡോളർ വരുമാനമെന്ന ലക്ഷ്യം നേടുമെന്ന് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വിശാൽ സിക്ക പറഞ്ഞു. 2015 മാർച്ചിൽ അവസാനിച്ച വർഷം ഇൻഫോസിസ് 53,319 കോടി രൂപ വരുമാനം നേടി. വാർഷികാടിസ്ഥാനത്തിൽ 4 ശതമാനമാണ് വളർച്ച. ...
ബംഗലുരു : ഇ-കൊമേഴ്സ് സർവീസ് പ്രൊവൈഡറായ സ്കാവയെ ഇൻഫോസിസ് ഏറ്റെടുത്തു. 120 മില്യൺ ഡോളർ (768 കോടി രൂപ) മുതൽമുടക്കിലാണ് ഏറ്റെടുക്കൽ. മുൻനിര ഓൺലൈൻ റീട്ടെയ്ലർമാരെല്ലാം സ്കാവയുടെ ഇടപാടുകാരാണ്. ഇന്ത്യക്കാരായ ആരിഷ് അലിയും കെ വി ...