മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : രാജ്യത്തെ വിവിധ ബാങ്കുകളിൽ നിന്ന് വായ്പ എടുത്ത് മുങ്ങിയ മെഹുൽ ചോക്സി ഉൾപ്പടെ 50 പേരുടെ, 68,607 കോടിയുടെ വായ്പ കുടിശിക റിസർവ് ബാങ്ക് എഴുതിത്തള്ളി. വിവരാവകാശ പ്രവർത്തകനായ സാകേത് ഗോഖലെ നൽകിയ അപേക്ഷയിലാണ് റിസർവ് ...
ലണ്ടൻ : മദ്യരാജാവ് വിജയ് മല്യ സാമ്പത്തിക ക്രമകേടുകളുടെ പേരിൽ ലണ്ടനിൽ വീണ്ടും അറസ്റ്റിലായി. വെസ്റ്റ് മിനിസ്റ്റർ കോടതിയിൽ ഹാജരാക്കിയ മല്യയെ കോടതി ജാമ്യത്തിൽ വിട്ടയച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ ...
ബംഗലുരു : യുണൈറ്റഡ് ബ്രൂവറീസ് ഡയറക്ടർ ബോർഡിൽ നിന്നും വിജയ് മല്യയെ നീക്കം ചെയ്തു. ഇന്നലെ ചേർന്ന് ബോർഡ് യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. നേരത്തെ ലിസ്റ്റഡ് കമ്പനികളിൽ എന്തെങ്കിലും സ്ഥാനം വഹിക്കുന്നതിൽ നിന്നും സെബി മല്യയെ ...
ലണ്ടൻ : ബാങ്കുകളുമായി ചർച്ചചെയ്ത് കടംവീട്ടാൻ തയാറാണെന്ന് വിജയ് മല്യ. 9000 കോടി രൂപയാണ് വിജയ്മല്യ എസ് ബി ഐ ഉൾപ്പടെയുള്ള ബാങ്കുകൾക്ക് നൽകാനുള്ളത്. ഒറ്റത്തവണതീർപ്പാക്കലിന് തയാറാണെന്ന് ഇപ്പോൾ ലണ്ടനിലുള്ള മല്യ ട്വീറ്റ് ...
മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 7016 കോടിയുടെ കിട്ടാക്കടം എഴുതിത്തള്ളാൻ തീരുമാനിച്ചു. വിജയ് മല്യ ഉൾപ്പടെയുള്ള 63 വമ്പൻമാരുടെ വായ്പകളാണ് എഴുതിത്തള്ളാൻ ഒരുങ്ങുന്നത്. കിംഗ്ഫിഷർ എയർലൈൻസിന്റെ 1201 കോടി രൂപയുടെ വായ്പയും ഇതിൽ ...
മുംബൈ : വിജയ് മല്യയുടെ ഗോവയിലെ കിംഗ്ഫിഷർ വില്ല വാങ്ങാൻ ആളില്ല. എസ് ബി ഐ കാപ് ട്രസ്റ്റി 85.29 കോടി രൂപയാണ് വില്ലയ്ക്ക് വില നിശ്ചയിച്ചത്. 10 ശതമാനം തുക നിരതദ്രവ്യമായി കെട്ടിവെച്ച് ലേലത്തിൽ പങ്കെടുക്കാൻ ആരും മുന്നോട്ട് വന്നില്ല. ...
മുംബൈ : വിജയ് മല്യയുടെ ഗോവയിലെ ആഡംബര വസതി – കിംഗ്ഫിഷർ വില്ല ഒക്ടോബർ 19 ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇ-ലേലം നടത്തും. യുണൈറ്റഡ് ബ്രൂവറീസ് ഹോൾഡിംഗ്സിന്റെ ഉടമസ്ഥതയിലാണ് നോർത്ത് ഗോവയിലെ കോൺഡോളിം ബീച്ചിലെ ഈ ആഡംബര വസതി. ...
മുംബൈ : വിജയ് മല്യയുടെ 6,000 കോടി രൂപയുടെ സ്വത്തുക്കൾ കൂടി കണ്ടുകെട്ടാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചു. സ്ഥാവരജംഗമ വസ്തുക്കളും ഓഹരികളും ഉൾപ്പടെയാണിത്. ഇവ സംബന്ധിച്ച വിവരങ്ങൾ കൈമാറാൻ ബാങ്കുകളോടും ...
മുംബൈ : വിജയ് മല്യയെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന മുംബൈയിലെ പിഎംഎൽഎ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അഭ്യർത്ഥനപ്രകാരമാണ് ഈ നടപടി. രാജ്യത്ത് വിജയ് ...
മുംബൈ : വിജയ് മല്യയുടെ 1411 കോടി രൂപയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 34 കോടി രൂപയുടെ ബാങ്ക് നിക്ഷേപവും ഇതിൽ ഉൾപ്പെടും. ഐഡിബിഐ ബാങ്കിന് 900 കോടി രൂപ കുടിശിക വരുത്തിയ കേസിലാണ് സ്വത്തുക്കൾ പിടിച്ചെടുത്തത്. ...