മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : വി -ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 2018 ഏപ്രില്‍ -ജൂണ്‍ പാദത്തില്‍ 34.40 കോടി രൂപയുടെ അറ്റാദായം നേടി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 22.92 കോടിയായിരുന്നു. 50 ശതമാനത്തിലേറെയാണ് വര്‍ധന. അറ്റവരുമാനം 634.89 കോടി രൂപയായി ...
ബംഗലുരു : വി-ഗാർഡ് ഇൻഡസ്ട്രീസ് പുതിയ ലോഗോ അവതരിപ്പിച്ചു. പുതിയ ബ്രാൻഡ് ഐഡന്റിറ്റി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് വി-ഗാർഡ് ലോഗ പരിഷ്കരിച്ചത്. സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ പുതുതലമുറ കമ്പനിയായി മാറുകയാണ് വി-ഗാർഡിന്റെ ...
കൊച്ചി : കെ.ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ കേരളത്തിലെ ജീവകാരുണ്യ, സാമൂഹ്യ രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും കെ.ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ നൽകിവരുന്ന അവാർഡ് പത്തനാപുരം ഗാന്ധിഭവന്. കൊച്ചി റിനൈ ഹോട്ടലിൽ ...
കൊച്ചി : കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ഗവൺമെന്റ് / എയ്ഡഡ് സ്കൂൾ വിദ്യാർഥികൾക്ക് ഏർപ്പെടുത്തിയ പ്രഥമ എജ്യൂക്കേഷൻ എക്സലൻസ് അവാർഡുകൾ ഫൗണ്ടേഷൻ ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി വിതരണം ചെയ്തു. എറണാകുളം കലൂർ റിന്യൂവൽ ...
കൊച്ചി : വി-ഗാർഡ് ഇൻഡസ്ട്രീസ് നടപ്പ് സാമ്പത്തിക വർഷത്തെ ഒന്നാം ക്വാർട്ടറിൽ 23.25 കോടി രൂപ അറ്റാദായം നേടി. മുൻ വർഷം ഇതേകാലയളവിൽ 43.03 കോടിയായിരുന്നു അറ്റാദായം. 46 ശതമാനം ഇടിവ് രേഖപ്പെടുത്തി. അതേസമയം വരുമാനം 1.5 ശതമാനം വർധിച്ച് 569.07 ...
കൊച്ചി : വി-ഗാർഡ് ഇൻഡസ്ട്രീസിന്റെ അറ്റാദായത്തിൽ 36 ശതമാനം വളർച്ച. 2016-17 സാമ്പത്തികവർഷത്തെ അറ്റാദായം മുൻവർഷത്തെ 111.68 കോടിയിൽ നിന്ന് 151.80 കോടി രൂപയായി വർധിച്ചു. വരുമാനം 2015-16 ലെ 1862.28 കോടിയിൽ നിന്ന് 2016-17 ൽ 2,150.62 കോടിയായി. 15.5 ശതമാനം വളർച്ച. ...
കൊച്ചി : വി-ഗാർഡ് ഇൻഡസ്ട്രീസ് ഹൈദരബാദ് ആസ്ഥാനമായുള്ള ഗട്സ് ഇലക്ട്രോ മെക് ലിമിറ്റഡിനെ ഏറ്റെടുക്കാനൊരുങ്ങുന്നു. ഇന്നലെ കൊച്ചിയിൽ ചേർന്ന വി-ഗാർഡ് ഡയറക്ടർ ബോർഡ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടതായി ...
കൊച്ചി : വി-ഗാർഡ് ഇൻഡസ്ട്രീസ് നടപ്പ് സാമ്പത്തികവർഷം മൂന്നാം ക്വാർട്ടറിൽ 30 ശതമാനം അറ്റാദായവളർച്ച നേടി. അറ്റാദായം മുൻവർഷം മൂന്നാം ക്വാർട്ടറിലെ 21.48 കോടിയിൽ നിന്ന് 27.96 കോടിയായി വർധിച്ചു. ഇക്കാലയളവിൽ വരുമാനം 2015-16 മൂന്നാം ...
കൊച്ചി : വി ഗാർഡ് ഇൻഡസ്ട്രീസ് നടപ്പ് സാമ്പത്തികവർഷത്തിന്റെ രണ്ടാംക്വാർട്ടറിൽ 39.19 കോടി രൂപ അറ്റാദായം നേടി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 23 കോടി രൂപയായിരുന്ന അറ്റാദായം. വളർച്ച 69.94 ശതമാനം. വിറ്റുവരവ് 14.40 ശതമാനം വർധിച്ച് 493.2 കോടി ...
കൊച്ചി : ഓഹരിവിഭജന വാർത്തയെ തുടർന്ന് വി-ഗാർഡ് ഓഹരിവിലയിൽ വൻകുതിപ്പ്. ഇന്നു രാവിലെ 1720 രൂപയിൽ വ്യാപാരം ആരംഭിച്ച ഓഹരിവില 8 ശതമാനം വർധിച്ച് ഒരു വേള 1,848 രൂപയിൽ എത്തി. വി-ഗാർഡ് ഓഹരികളുടെ മുഖവില 10 രൂപയിൽ നിന്ന് ഒരു രൂപയാക്കി ...