മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ടൊയോട്ടയുടെ എസ്യുവിയായ ഫോര്‍ച്യൂണറിന്റെ ടിആര്‍ഡി സെലിബ്രിറ്റി എഡിഷന് വിപണിയിലെത്തി. ഈ വിഭാഗത്തിലെ മികച്ച സുരക്ഷാ സവിശേഷതകളും ഓണ്‍-റോഡ് വൈദഗ്ധ്യവും നിലനിര്‍ത്തിക്കൊണ്ടുതന്നെ പുതിയ ...
ബംഗലുരു : ടൊയോട്ട കിർലോസ്ക്കർ ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ എന്നിവയുടെ 2,628 യൂണിറ്റുകൾ തിരിച്ചുവിളിച്ചു. ഫ്യുവൽ ഹോസ് റൗട്ടിംഗിന്റെ തകരാറാണ് വാഹനങ്ങൾ തിരിച്ചുവിളിക്കാൻ ഇടയാക്കിയത്. 2016 ജൂലൈ 18 നും 2018 മാർച്ച് 22 നും ഇടയിൽ ...
ബംഗലുരു : ടൊയോട്ട കിർലോസ്ക്കർ ഫോർച്യൂണറിന്റെയും ഇന്നോവ ക്രിസ്റ്റയുടെയും വില രണ്ട് ശതമാനത്തോളം കൂട്ടി. ഫോർച്യൂണറിന്റെ വിലയിൽ രണ്ട് ശതമാനവും ഇന്നോവ ക്രിസ്റ്റയ്ക്ക് ഒരു ശതമാനവുമാണ് വില വർധന. പുതുക്കിയ വിലകൾ മെയ് മാസം ...
ന്യൂഡൽഹി : ടൊയോട്ട ഫോർച്യൂണറിന്റെ വില്പന ഒരു ലക്ഷം പിന്നിട്ടു. ടൊയോട്ട കിർലോസ്ക്കർ 2009 ൽ ആണ് ഫോർച്യൂണർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. പുതിയ ഫോർച്യൂണറിന് നവംബറിൽ 6000 ലേറെ ബുക്കിംഗ് ലഭിച്ചതായി ടൊയോട്ട കിർലോസ്ക്കർ ...
ബംഗലുരു : പുതിയ ടൊയോട്ട ഫോർച്യൂണറിന് രണ്ടാഴ്ച്ചയ്ക്കുള്ളിൽ 5,400 ബുക്കിംഗ്. ഇക്കാലയളവിൽ 16,000 ലേറെ അന്വേഷണങ്ങളും ലഭിച്ചതായി ടൊയോട്ട കിർലോസ്ക്കർ മോട്ടോർ അറിയിച്ചു. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വേരിയന്റിനാണ് ആവശ്യക്കാർ ...