മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ജീവിതത്തിന്റെ എല്ലാ വശങ്ങളുമായും ആഴത്തിൽ ഇഴചേർന്ന് നിൽക്കുന്നതാണ് ഡിസൈൻ എന്ന് ടൈറ്റൻ കമ്പനി ചീഫ് ഡിസൈൻ ഓഫീസർ രേവതി കാന്ത്. ആളുകളുമായി പെട്ടെന്ന് തന്നെ സംവദിക്കാനും ഗുണപരമായ സ്വാധീനം ചെലുത്താനുമുള്ള ശക്തി ...
കൊച്ചി : ഇന്ത്യയുടെ സമ്പദ് രംഗത്തെ വീണ്ടും ചലനാത്മകമാക്കാന്‍ ടൈറ്റന് കമ്പനി നവീനമായ ലെറ്റ്സ് ഗെറ്റ് ഇന്ത്യ ടിക്കിംഗ് കാമ്പയിന് തുടക്കം കുറിച്ചു. സമ്പദ് രംഗത്തിന്റെ ഓരോ പല്‍ച്ചക്രവും ചലിച്ചാല്‍ ...
കൊച്ചി: പ്രശസ്ത നടനും ദേശീയ അവാര്‍ഡ് ജേതാവുമായ ആയുഷ്മാന്‍ ഖുറാനയെ ടൈറ്റന് ഐവെയര്‍ പുതിയ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ചു. ടൈറ്റന് ഫ്രെയിംസ്, സണ്‍ഗ്ലാസസ്, ലെന്‍സ് എന്നിവയുടെ ഇനി മുതലുള്ള ...
കൊച്ചി: ടൈറ്റന് രാഗ കോക്ടെയ് വാച്ചുകളുടെ ശേഖരം വിപണിയിലെത്തി. വനിതകള്‍ക്കുള്ള ടൈറ്റന് വാച്ച് ബ്രാന്‍ഡാണ് ടൈറ്റന് രാഗ. വസ്ത്രങ്ങള്‍ക്കും മനോഭാവത്തിനും മാറ്റുകൂട്ടുന്നതാണ് പുതിയ കോക്ടെയ് വാച്ചുകള്‍. ...
കൊച്ചി : ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായ ടൈറ്റൻ തനെയ്റ ബ്രാൻഡിൽ സാരികൾ, ലെഹംഗകൾ, ദുപ്പട്ടകൾ തുടങ്ങിയ വസ്ത്രശേഖരങ്ങൾ അവതരിപ്പിച്ചു. ഇന്ത്യൻ വനിതകൾക്കായി തനതായ രൂപകൽപ്പനയിൽ സ്വാഭാവിക നൂലുകൾ ഉപയോഗിച്ച്, കൈകൊണ്ട് നെയ്തെടുത്ത ...
കൊച്ചി : തനിഷ്ക് സ്റ്റഡഡ് ഡയമണ്ട് ആഭരണ ശ്രേണിയിൽ മികച്ച ഓഫറുകൾ അവതരിപ്പിച്ചു. 50,000 രൂപയിൽ താഴെയുള്ള സ്റ്റഡ് ആഭരണ പർച്ചേസിന് 5 % കിഴിവും 1 ലക്ഷം രൂപയ്ക്ക് താഴെയുള്ള ബില്ലിന് 10 % കിഴിവും, ഒരു ലക്ഷം രൂപ മുതൽ 2 ലക്ഷം രൂപ വരെ 15 % ...
ബംഗലുരു : ടൈറ്റാൻ ചെന്നൈ ആസ്ഥാനമായുള്ള ഓൺലൈൻ ജുവല്ലറിയായ കാരറ്റ്ലാനിയുടെ 62 ശതമാനം ഓഹരികൾ വാങ്ങി. 357.24 കോടി രൂപയുടേതാണ് ഇടപാട്. 14 ദിവസത്തിനുള്ളിൽ ഏറ്റെടുക്കൽ പൂർത്തിയാകും. ഈ വർഷം മെയ് മാസത്തിലാണ് ഏറ്റെടുക്കൽ സംബന്ധിച്ച ...
ബംഗലുരു : ടൈറ്റാൻ ഓൺലൈൻ ജുവല്ലറി മേഖലയിലേക്ക് കടക്കുന്നതിന്റെ ഭാഗമായി ചെന്നൈയിലെ കാരറ്റ്ലാനിയെ ഏറ്റെടുത്തു. ടൈറ്റാന്‍ കാരറ്റ്ലാനിയിൽ 51 ശതമാനം ഓഹരിപങ്കാളിത്തമുണ്ടാകും. മിഥുൻ സചേതി 2007 ൽ സ്ഥാപിച്ച കാരറ്റ്ലാനിക്ക് ...
മുംബൈ : ടാറ്റാ ഗ്രൂപ്പിന്റെ കഴിഞ്ഞ വർഷത്തെ വരുമാനം 108.8 ബില്യൺ ഡോളർ. അതായത് 7,17,948 കോടി രൂപ. വരുമാനം 2013-14 ലെ 103.27 ബില്യൺ ഡോളറിൽ നിന്നും 5.3 ശതമാനം വർധിച്ച് 108.78 ബില്യൺ ഡോളറായി. ഗ്രൂപ്പിന്റെ മൊത്തം ആസ്തി 117.9 ബില്യൺ ഡോളർ. ഉപ്പു തൊട്ട് ...
തനിഷ്ക് ഡയമണ്ട് ആഭരണങ്ങൾക്ക് ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചു. തനിഷ്ക് സ്റ്റോറുകളിൽനിന്ന് വാങ്ങുന്ന ഡയമണ്ട് ആഭരണങ്ങൾക്ക് 20 ശതമാനംവരെ ഡിസ്കൗണ്ട് ലഭിക്കും. മാർച്ച് ഒന്നുവരെയാണ് ഓഫർ കാലാവധി. പ്ലാറ്റിനം, കളർ സ്റ്റോൺ ...