മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : യുകെയില്‍ ഇവി ബാറ്ററി ഫാക്ടറി തുടങ്ങാന്‍ ടാറ്റാ ഗ്രൂപ്പ്. 400 കോടി പൗണ്ടിന്റേതാണു പദ്ധതി. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ഇവി ബാറ്ററി ഫാക്ടറി ആയിരിക്കുമിത്. യുകെ സര്‍ക്കാര്‍ പദ്ധതിക്ക് അംഗീകാരം നല്കി. ...
മുംബൈ : ഇന്ത്യയിലും വിദേശത്തും ബാറ്ററി ഉത്പാദിപ്പിക്കാന്‍ പദ്ധതിയുമായി ടാറ്റാ ഗ്രൂപ്പ്. വൈദ്യുതവാഹന നിര്‍മാണമേഖലയില്‍ ആഗോളതലത്തില്‍ സാന്നിധ്യമുറപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. വിവിധ ...
മുംബൈ : ടാറ്റാ ന്യൂ സൂപ്പര്‍ ആപ്പിന്റെ മാതൃകമ്പനിയായ ടാറ്റാ ഡിജിറ്റലിന്റെ ചെയര്‍മാനായി ടാറ്റാ സണ്‍സ് എക്സിക്യുട്ടീവ് ചെയര്മാന് എന്‍.ചന്ദ്രശേഖരന് ഔദ്യോഗികമായി ചുമതലയേറ്റു. നിശ്ചിത എണ്ണത്തിലധികം ...
കൊച്ചി : അര്‍ബുദ ചികിത്സാരംഗത്തെ സമഗ്ര പ്ലാറ്റ്ഫോമായ കാര്‍ക്കിനോസില്‍ ടാറ്റ ഗ്രൂപ്പ് 110 കോടി രൂപയുടെ നിക്ഷേപം നടത്തും. ഉടന്‍തന്നെ 35 കോടി രൂപയും പിന്നീട് പല ഘട്ടങ്ങളായി ബാക്കി നിക്ഷേപവും നടത്താനാണ് ...
മുംബൈ : മലയാളിയും മെട്രോമാന് ഇ. ശ്രീധരന് മരുമകനുമായ ഹരി മേനോന്റ നേതൃത്വത്തില്‍ ബെം ഗലുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ പലചരക്ക് വ്യാപാരസംരംഭമായ ബിഗ്ബാസ്കറ്റ് ഇനി ടാറ്റാ ഗ്രൂപ്പിന് സ്വന്തം. ...
കൊച്ചി : മലേഷ്യന്‍ കമ്പനിയായ എയര്‍ ഏഷ്യയില്‍ നിന്ന് എയര്‍ ഏഷ്യ ഇന്ത്യയുടെ 32.67 ശതമാനം ഓഹരികള്‍ കൂടി ടാറ്റാ സണ്‍സ് സ്വന്തമാക്കി. 3.76 കോടി ഡോളറിന്റേതാണ് ഇടപാട്. അതായത്, ഏതാണ്ട് 275 കോടി രൂപ. ഇതോടെ, കമ്പനിയില്‍ ...
ന്യൂഡല്‍ഹി : കടക്കെണിയിലായ എയര്‍ ഇന്ത്യ ഏറ്റെടുക്കാന്‍ ടാറ്റാഗ്രൂപ്പ് രംഗത്ത് അതിനുള്ള താത്പര്യപത്രം ടാറ്റാ സണ്‍സ് കമ്പനി സമര്‍പ്പിച്ചതായാണു വിവരം. എയര്‍ ഇന്ത്യവാങ്ങാന്‍ താത്പര്യമുള്ളവര്‍ അക്കാര്യം ...
മുംബൈ: ഷപ്പൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന് (എസ്.പി. ഗ്രൂപ്പ്) ടാറ്റയിലുള്ള ഓഹരികളുടെ മൂല്യം 80,000 കോടി രൂപവരെയെന്ന് ടാറ്റാ ഗ്രൂപ്പ് സുപ്രീംകോടതിയെ അറിയിച്ചു. ടാറ്റാ ഗ്രൂപ്പില്‍ 18.37 ശതമാനം ഓഹരികളാണ് എസ്.പി. ...
മുംബൈ : ബംഗലുരു ആസ്ഥാനമായുള്ള ഓണ്‍ലൈന്‍ ഗ്രോസറി പോര്‍ട്ടലായ ബിഗ് ബാസ്കറ്റിന്റെ 9600 കോടിരൂപ ചെലവിട്ട് 80 ശതമാനം ഓഹരികള്‍ ഏറ്റെടുക്കാനൊരുങ്ങി ടാറ്റാ ഗ്രൂപ്പ്. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ ...
മുംബൈ : കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ‘എയര്‍ ഏഷ്യഇന്ത്യ’ക്ക് താത്കാലികാശ്വാസം നല്കി ടാറ്റ ഗ്രൂപ്പ്. മലേഷ്യന്‍ വ്യോമയാന കമ്പനിയായ എയര്‍ ഏഷ്യ ബര്ഹാഡിന്റെയും ടാറ്റ ഗ്രൂപ്പിന്റെയും സംയുക്ത ...