മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ടാറ്റാ ഹിതാച്ചിയുടെ പുതിയ ബാക്ഹോലോഡർ, ഷിൻറായ് വിപണിയിലെത്തി. ചുമതല, വിശ്വസനീയത, വിശ്വസ്തത എന്നിവയൊക്കെയാണ് ജപ്പാൻ പദമായ ഷിൻറായിയുടെ അർത്ഥം. തികഞ്ഞ ശേഷിയും കരുത്തും ആണ് ഷിൻറായിയുടെ പ്രത്യേകത. കുറഞ്ഞ ആർപിഎമ്മിൽ ...