മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : ഡിസംബറില്‍ അവസാനിച്ച് മൂന്നാം ത്രൈമാസത്തില്‍ ഐടി കമ്പനിയായ ടിസിഎസിന്റെ അറ്റാദായത്തില്‍ 8.2 ശതമാനം വളര്‍ച്ച. 11,735 കോടി രൂപയാണ് അറ്റാദായം. വരുമാനം 4ശതമാനം വര്‍ധിച്ച് 60,583 കോടിരൂപയാണ്.
കൊച്ചി : നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യപാദത്തില്‍ (ഏപ്രില്‍-ജൂണ്‍) ലാഭം 16.83% ഉയര്‍ത്തി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്). 11,074കോടി രൂപയാണ് ടിസിഎസിന്റെ ലാഭം. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ...
കൊച്ചി : ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള ബ്രാന്‍ഡുകളുടെ പട്ടികയില്‍ ഒന്നാമതെത്തി ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്). പ്രമുഖ ആഗോള ബ്രാന്‍ഡ് കണ്‍സള്‍ട്ടന്‍സിയായ ഇന്റര്‍ബ്രാന്‍ഡിന്റെ ...
ന്യൂഡല്‍ഹി : മാര്‍ച്ചില്‍ അവസാനിച്ച നാലാം ക്വാര്‍ട്ടറില്‍ പ്രമുഖ ഐടി കമ്പനിയായ ടാറ്റാ കണ്‍സല്‍റ്റന്‍സി സര്‍വീസസിന്റെ ലാഭം 14.8 ശതമാനം വര്‍ധിച്ച് 11,392 കോടി രൂപയായി. മുന്‍വര്‍ഷം ഇതേ കാലയള വില്‍ 9,926 ...
കൊച്ചി : നാസ്കോമിന്റെ 2022-23 വര്‍ഷത്തെ ചെയര്‍ പേഴ്സണ്‍ ആയി കൃഷ്ണന് രാമാനുജം ചുമതലയേറ്റു. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ എന്റര്‍പ്രൈസസ് ഗ്രോത്ത് ബിസിനസ് പ്രസിഡന്റ് ആണ് അദ്ദേഹം. 2021-22 വര്‍ഷം ...
കൊച്ചി: ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ സ്ട്രാറ്റജിക് വിഭാഗമായ ടിസിഎസ് ഐഓണ്‍ നെട്ടുര്‍ ടെക്നികല്‍ ട്രെയിനിംഗ് ഫൗണ്ടേഷനുമായി (എന്‍ടിടിഎഫ്) സഹകരിച്ച് റോബോട്ടിക്, ഓട്ടോമേഷന്‍, നിര്‍മാണം, ...
കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി. കമ്പനിയായ ടാറ്റാ കണ്‍സല്‍ട്ടന്‍സി സര്‍വീസസ് (ടി.സി.എസ്.) കാക്കനാട് കിന്‍ഫ്ര ഇലക്ട്രോണിക്സ് മാനുഫാക്ചറിങ് ക്ലസ്റ്ററില്‍ 690 കോടി രൂപ മുതല്‍മുടക്കി ഇന്നവേഷന്‍ ...
മുംബൈ : ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന് വിപണിമൂല്യം 14 ലക്ഷം കോടി കടന്നു. രാജ്യത്ത് ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മാത്രം കമ്പനിയാണ് ടി.സി.എസ്. റിലയന്‍സ് ഇന്ഡസീസ് ആണ് ഈ നേട്ടം മറികടന്ന ആദ്യ കമ്പനി. ...
മുംബൈ ; രാജ്യത്ത് വിപണിമൂല്യം 13 ലക്ഷം കോടി രൂപ കടന്ന രണ്ടാമത്തെ കമ്പനിയായി ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ടി.സി.എസ്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഐ.ടി. കമ്പനി യും ടി.സി.എസ്. തന്നെ. ചൊവ്വാഴ്ച ഓഹരി വില 3,620 ...
മുംബൈ : ഐ.ടി. കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസില്‍ ജീവനക്കാരുടെ എണ്ണം അഞ്ചുലക്ഷം കടന്നു. 2021 ജൂണ്‍ 30 വരെയുള്ള കണക്കുപ്രകാരം ജീവനക്കാര്‍ 5,09,058 ആയെന്ന് കമ്പനി അറിയിച്ചു. നടപ്പുസാമ്പത്തികവര്‍ഷം ...