മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കോട്ടയം : കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്ത വിഎസ് ടി മൊബിലിറ്റി സൊല്യൂഷന്‍സിന്റെ ബിന്‍ 19 തലയോലപ്പറമ്പ് സര്‍ക്കാര്‍ ആശുപത്രിയില്‍ സ്ഥാപിച്ചു. ഉപയോഗിച്ച മാസ്കുകള്‍ ...
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി ഇന്ന് ഉദ്ഘാടനം ചെയ്യും. കേരള ഫിനാൻഷ്യൽ കോർപറേഷൻ വഴി പ്രതിവർഷം 1000 പേർക്ക് വീതം സംരംഭങ്ങൾ തുടങ്ങാൻ 50 ലക്ഷം രൂപ വരെ വായ്പയും പരിശീലനവും ലഭിക്കും. ഏഴ് ശതമാനമായിരിക്കും ...
കൊച്ചി : സ്റ്റാര്‍ട്ടപ്പുകളുടെ ബാങ്കിംഗും അതിനപ്പുറവുമുള്ള ആവശ്യങ്ങള്‍ നിർവഹിക്കുന്നതിനായി ഐസിഐസിഐ ബാങ്ക് ‘ഐസ്റ്റാര്‍ട്ടപ്പ് 2.0’ എന്ന രാജ്യത്തെ ഏറ്റവും സമഗ്രമായൊരു പ്രോഗ്രാം അവതരിപ്പിച്ചു. ...
തിരുവനന്തപുരം : സ്റ്റാർട്ടപ്പുകളും ചെറുകിട സംരംഭകരും നേരിടുന്ന സാമ്പത്തിക പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി ആവിഷ്കരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതിവർഷം 2000 സംരംഭകരെ ...
ബംഗലുരു : ഇന്ത്യയിൽ ഈ വർഷം 1300 പുതിയ സ്റ്റാർട്ടപ്പുകൾ കൂടി ആരംഭിച്ചു. സോഫ്റ്റ്വേർ കമ്പനികളുടെ കൂട്ടായ്മയായ നാസ്കോമിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയിൽ 9,000 ൽപ്പരം സ്റ്റാർട്ടപ്പുകൾ ...
തിരുവനന്തപുരം: കേരളത്തില്‍ നിന്ന് 18 സ്റ്റാര്‍ട്ടപ്പുകള്‍ ആധുനിക ഉല്പന്നങ്ങളുമായി ദുബായിയിലെ വാര്‍ഷിക ജൈടെക്സ് സാങ്കേതികവിദ്യാ വാരത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്റെ (കെഎസ് ...
കണ്ണൂര്‍ : 10 കോടി രൂപ വരെ മുതല്‍ മുടക്കുള്ള സംരംഭങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്. പ്രവര്‍ത്തനം തുടങ്ങി മൂന്നു വര്‍ഷത്തിനകം ലൈസന്‍സ് നടപടികള്‍ ...
കൊച്ചി : പുതിയ കാലഘട്ടം യുവസംരംഭകരുടേതാണെന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം. എ യൂസഫലി പറഞ്ഞു. മാതൃഭൂമി ധനകാര്യ ലേഖകൻ ആർ. റോഷൻ എഴുതിയ സ്റ്റാർട്ട്അപ്പ്: തുടങ്ങാം പുതുസംരംഭങ്ങൾ എന്ന പുസ്തകം പ്രകാശനം ...
ബംഗലുരു : ഇൻഫോസിസ് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിച്ചത് 62 മില്യൺ ഡോളർ. സ്റ്റെല്ലാരിസ് വെഞ്ചേഴ്സ്, ഉൻസിലോ, ട്രിഫാക്ട, ക്ലൗഡൈൻ, ടിഡൽസ്കെയിൽ തുടങ്ങി 12 സ്റ്റാർട്ടപ്പുകളിലാണ് ഇൻഫോസിസ് നിക്ഷേപം ...
സോഫ്റ്റ്വേർ കയറ്റുമതിയിൽ തെലുങ്കാനയ്ക്ക് നടപ്പുവർഷം (2014-15) 12 ശതമാനം വളർച്ച പ്രതീക്ഷ. 2013-14 ൽ 57,000 കോടിയുടേതായിരുന്നു സോഫ്റ്റ്വേർ കയറ്റുമതി. നടപ്പുവർഷം 10 ബില്യൺ ഡോളറിൽ അധികം (63,000 കോടി രൂപ) കയറ്റുമമതി വരുമാനം നേടുമെന്ന് ...