മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
വായന അച്ചടിയിൽ നിന്നും കാഴ്ചയിലേക്ക് മാറുന്ന കാലത്ത് ഡിജിറ്റൽ മീഡിയ മാർക്കറ്റിംഗ് രംഗത്ത് ശ്രദ്ധേയരാകുകയാണ് സ്റ്റാർട്ട് അപ് വില്ലേജിലെ ആദ്യ കമ്പനികളിലൊന്നായ വൗവ് മേക്കേഴ്സ്. ഇന്റർനെറ്റ് മാർക്കറ്റിംഗ് രംഗത്ത് ...
ഒരു ലക്ഷം രൂപ മൂലധനത്തിൽ ആരംഭിച്ച കമ്പനിയുടെ ആദ്യ ടേൺ ഓവർ തന്നെ എൺപത് ലക്ഷം രൂപ. അടുത്ത വർഷത്തെ ലക്ഷ്യം 2 കോടി രൂപ. വിശ്വസിക്കാൻ പ്രയാസം തോന്നുന്നുണ്ടോ എങ്കിൽ സംശയിക്കേണ്ടാ ഇത് സത്യമാണെന്ന് ഫിനാഹബ് ടെക്നോളജീസ് ...
കേന്ദ്ര ചെറുകിട വ്യവസായമന്ത്രി കൽരാജ് മിശ്ര നാളെ വൈകുന്നേരം 4.45 ന് കളമശേരിയിലെ സ്റ്റാർട്ടപ്പ് വില്ലേജ് സന്ദർശിക്കും. സ്റ്റാർട്ടപ്പ് വില്ലേജ് മാനേജ്മെന്റും യുവസംരംഭകരുമായും മന്ത്രി ആശയവിനിമയം നടത്തും.
ഉപരിപഠനത്തിനു കരുതി വച്ച പണവുമായി രണ്ടു സഹപാഠികൾ ചേർന്ന് ഒരു സംരംഭം തുടങ്ങുക, ആർക്കും എളുപ്പം ഉൾക്കൊള്ളാൻ കഴിയുന്ന കാര്യമല്ല. പക്ഷെ കോതമംഗലം എംഎ എൻജീനീയറിംഗ് കോളജിൽ നിന്നും പഠിച്ചിറങ്ങിയ കിഴക്കമ്പലം സ്വദേശി ജിസ് ...
സ്റ്റാർട്ടപ്പ് വില്ലേജിനെ അടുത്തറിയാനും യുവസംരംഭകരുമായി സഹകരിക്കാനും ലക്ഷ്യമിട്ട് സൈബർ ലോകത്തെ ഉന്നതതല സംഘം കളമശേരി സ്റ്റാർട്ട്പ്പ് വില്ലേജ് സന്ദർശനം നടത്തി. ഗൂഗിൾ ഇന്ത്യ മാനേജിംഗ് ഡയറക്ടർ രാജൻ ആനന്ദൻ, ഫേസ്ബുക്ക് ...
ആൻഡ്രോയ്ഡിന് അപ്പുറമുള്ള ആപ്ലിക്കേഷനുകളാണ് കൊച്ചി സ്റ്റാർട്ടപ്പ് വില്ലേജിലെ കാമ്പസ് സംരംഭമായ സെക്ടർക്യൂബിന്റെ ലക്ഷ്യം. കൊച്ചി ടോക്എച്ച് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ബി ടെക് വിദ്യാർത്ഥികളായ ...
കാമ്പസുകളിൽ നിന്ന് സംരംഭകരെയും സമ്പത്തും സൃഷ്ടിക്കാനുള്ള ചുവടുവയ്പ്പാണ് സ്റ്റാർട്ടപ്പുകൾ. കേരളത്തിൽ വിജയിച്ച സ്റ്റാർട്ടപ് സംസ്കാരം ആന്ധ്രപ്രദേശിലും ആവർത്തിക്കാനുള്ള ദൗത്യത്തിലാണ് കൊച്ചിയിലെ സ്റ്റാർട്ടപ്പ് ...
ആന്ധ്രപ്രദേശ് ഗവൺമെന്റ് വിശാഖപട്ടണത്ത് ആരംഭിക്കുന്ന ഇൻക്യുബേഷൻ സെന്ററിന്റെ മാനേജ്മെന്റ് നിയന്ത്രണത്തിന് കൊച്ചി സ്റ്റാർട്ട് അപ്പ് വില്ലേജുമായി ധാരണ. ഇതുസംബന്ധിച്ച കരാറിൽ ഇന്നു ഒപ്പിടും. കൊച്ചി സ്റ്റാർട്ട് അപ്പ് ...
രണ്ടുവര്‍ഷത്തിനുള്ളില്‍ അഞ്ചുരാജ്യങ്ങളില്‍ സാന്നിധ്യം. മുഖ്യ ഓഫീസ് സിംഗപ്പൂരില്‍. ഐടിരംഗത്തെ അതികായന്മാരായ എച്ച്.പി, ഡെല്‍, ഐബിഎം, ഒറാക്കിള്‍ തുടങ്ങിയ ഇടപാടുകാര്‍. ഏതെങ്കിലും മള്‍ട്ടിനാഷണല്‍ ...
യുവജനങ്ങൾക്കിടയിൽ സംരംഭകത്വ സംസ്കാരം വളർത്തിയെടുക്കുന്നതിനായി കേരള സർക്കാർ നടപ്പാക്കുന്ന സ്റ്റാർട്ടപ്പ് ബൂട്ട് ക്യാമ്പുകളിൽ ആദ്യത്തേതിന് കൊല്ലം ടി.കെ.എം. എൻജിനീയറിംഗ് കോളജിൽ തുടക്കമായി. ക്യാമ്പ് വീഡിയോ ...