മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കോട്ടയം ; റബര്‍ബോര്‍ഡും മഹാത്മാഗാന്ധി സര്‍വകലാശാലയും ചേര്‍ന്ന് ആരംഭിക്കുന്ന ഇന്‍ര്‍നാഷണല്‍ റബര്നെറ്റ്വര്ക്കിലൂടെ ലക്ഷ്യമിടുന്നത് റബര്‍ ഉത്പന്നങ്ങളുടെ സ്മാര്‍ട്ട് അപ്പ് സംരംഭങ്ങള്‍. ...
ന്യൂഡല്‍ഹി : പുതുസംരംഭകരെ പ്രോത്സാഹിപ്പിക്കാനും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായം നല്കാനുമായി 1000 കോടി രൂപയുടെ ‘സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട്’ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. ...
കൊച്ചി: കോവിഡ് 19 മഹാമാരി ജീവിതത്തെ സാരമായി മാറ്റിയതോടെ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വെര്‍ച്വല്‍ റിയാലിറ്റി ആളുകള്‍ക്കിടയില്‍ വലിയ പിന്തുണ നേടിയിട്ടുണ്ട്. ഇവന്റ് മാനേജ്മെന്റ് ആവശ്യങ്ങള്‍ക്കുള്ള ഏകജാലക ...
ന്യൂഡല്‍ഹി : വിദ്യാഭ്യാസ ടെക്നോളജി സ്റ്റാര്‍ട്ടപ്പായ അണ്്ക്കാദമി 10-15 കോടി ഡോളര്‍ (760-1140 കോടി രൂപ) സമാഹരിക്കാന്‍ ഒരുങ്ങുന്നു. ഇതോടെ ഈ ഓണ്‍ലൈന്‍ ലേണിംഗ് പ്ലാറ്റ്ഫോം യൂണികോണ്‍ പട്ടികയില്‍ ഇടംപിടിക്കും. 100 ...
കൊച്ചി : ശാസ്ത്രസാങ്കേതിക സര്‍വകലാശാല (കുസാറ്റ്) യിലെ കുസാടെക് ഫൗണ്ടേഷനുകീഴിലുള്ള കുസാറ്റ് – ടി.ബി.ഐ. സ്റ്റര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന ഓണ്‍ലൈന്‍ ഓറിയന്റേഷന്‍ പരിപാടിയുടെ ഭാഗമായി ജൂണ്‍ 16 മുതല്‍ 26 ...
തിരുവനന്തപുരം : കോവിഡ് മൂലം പ്രതിസന്ധിയിലായ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായമായി കേരള സ്റ്റാര്‍ട്ടപ് മിഷന് മൂന്നുമാസത്തെ കെട്ടിട വാടക ഒഴിവാക്കി ഉത്തരവിറക്കി. സ്റ്റാര്‍ട്ടപ് മിഷന്റെ കെട്ടിടങ്ങള്‍ ...
കൊച്ചി: കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മന്‍ വിപണിയിലേക്ക് പ്രവേശനം എളുപ്പമാക്കാനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ജര്‍മനിയിലെ മെയിന്സ്റ്റേജ് ഇന്‍കുബേറ്ററും ധാരണാപത്രം ഒപ്പിട്ടു. സംസ്ഥാന ...
കൊച്ചി: അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കേരളത്തെ രാജ്യത്തിന്റെ ഗെയിമിംഗ് സാങ്കേതികവിദ്യയുടെ കവാടമാക്കാനാണ് ശ്രമിക്കുന്നതെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്. യൂണിറ്റി ടെക്നോളജീസ് കൊച്ചിയില്‍ സംഘടിപ്പിച്ച ...
കൊച്ചി: കാന്‍സര്‍ പരിചരണത്തിലെ പുതിയ സാങ്കേതികവിദ്യകളെക്കുറിച്ച് വിവിധ മേഖലകളിലെ വിദഗ്ധര്‍ പങ്കെടുക്കുന്ന സമ്മേളനം കൊച്ചിയില്‍. കൊച്ചിന് കാന്‍സര്‍ സെന്ററും, കേരളാ സ്റ്റാര്‍ട്ടപ്പ് മിഷനും ...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്മാര്‍ട് സൊലൂഷനായ സ്മാര്ട്ടപ്പിലൂടെ ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന് (കെഎസ് യുഎം) പ്രമുഖ ബാങ്കായ ...